"ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. പി. എസ്. കാരുവേലിൽ എന്ന താൾ ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}                           
{{PU|Little Flower Bethany L P S Karuvelil}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരുവേലിൽ ഇൽ
|സ്ഥലപ്പേര്=കാരുവേലിൽ ഇൽ
വരി 58: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ കാരുവേലിൽ  ഒന്നാം വാർഡിൽ പ്രകൃതിരമണീയമായ  മലയുടെ മുകളിൽ ആണ് ഈ സരസ്വതി വിദ്യാലയം സ്ഥിതിചെയ്യുന്നത്.എഴുകോൺ പഞ്ചായത്തിലെ പ്രകൃതിരമണീയമായ കുളങ്ങമല  എന്ന പേരിലറിയപ്പെടുന്ന കുന്നിൻ മുകളിലാണ് കാരുവേലിൽ എൽപിഎസ്  സ്ഥിതിചെയ്യുന്നത്.1964ഇൽ ആരംഭിച്ച ഈ സ്ഥാപനം കൊച്ചുവീട്ടിൽ പൊയ്കയിൽ വീട്ടുകാർ സ്ഥാപിച്ചത് ആയിരുന്നു. ഗ്രാമപ്രദേശത്തെ അംബേദ്കർ കോളനിയിലെ ആളുകൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ഈ വിദ്യാകേന്ദ്രം പ്രവർത്തനമാരംഭിച്ചത് പിന്നീട് ഈ സ്ഥാപനം CAPUCHIN സഭാംഗമായിരുന്നു ബഹുമാനപ്പെട്ട REV FR CUTHBERT ഏറ്റെടുത്തു. 2001 ഇൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും അന്നത്തെ ബദനി സന്യാസി സമൂഹത്തിൻറെ നേതൃത്വം വഹിച്ചിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ റഹ്മാസ അതിൻറെ ഭരണ സാന്നിധ്യം ഏറ്റെടുത്തു.  കാരുവേലിൽ പ്ലാക്കാട്  എന്നീ സ്ഥലങ്ങളിൽ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.58 വർഷക്കാലം കാരുവേലിൽ എൽപിഎസ് എന്ന് അറിയപ്പെട്ട ഈ സ്ഥാപനം 2022ലെ ആയപ്പോൾ LITTLE FLOWER BETHANY LPS എന്ന്  പുനർനാമകരണം ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==ചിത്രങ്ങൾ ==
[[പ്രമാണം:LITTLE FLOWER BETHANY LPS.jpg|ലഘുചിത്രം]]




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 87: വരി 94:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:8.992719,76.696678 |zoom=18}}
{{Slippymap|lat= 8.9926097|lon=76.6919035|zoom=17|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698536...2530108" എന്ന താളിൽനിന്ന് ശേഖരിച്ചത്