ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
==ചരിത്രം == | ==ചരിത്രം == | ||
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|. | 1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|.അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.]] | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വരി 110: | വരി 110: | ||
റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ | റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ | ||
ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{ | ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{Slippymap|lat=11.036043|lon=76.067438|zoom=18|width=800|height=400|marker=yes}} |
തിരുത്തലുകൾ