|
|
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{PHSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ ചെങ്കോട്ടുകാണത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമണ ശ്രീ നീലകണ്ഠ വിദ്യാപീഠം{{prettyurl|S.N.V.H.S.Chenkottukonam}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | <!-- തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ കണിയാപുരം വിദ്യഭ്യാസ ജില്ലയിലെ ചെങ്കോട്ടുകാണത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമനു ശ്രീ നീലകണ്ഠ വിദ്യാപീഠം --> |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= മലപ്പുറം | | | സ്ഥലപ്പേര്= ചേങ്കോട്ടുകോണം |
| | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
| | റവന്യൂ ജില്ല= മലപ്പുറം | | | റവന്യൂ ജില്ല= തിരുവനന്തപുരം |
| | സ്കൂള്‍ കോഡ്= 43020 | | | സ്കൂൾ കോഡ്= 43020 |
| | സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= |
| | സ്ഥാപിതവര്‍ഷം= 1968 | | | സ്ഥാപിതവർഷം= 1976 |
| | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | | | സ്കൂൾ വിലാസം=നീലകണ്ഠപുരം , ചേങ്കോട്ടുകോണം, തുണ്ടത്തിൽ.പി.ഒ |
| | പിന് കോഡ്= 676519 | | | പിൻ കോഡ്=695581 |
| | സ്കൂള്‍ ഫോണ്‍= 04712713420 | | | സ്കൂൾ ഫോൺ= 04712713420 |
| | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | | | സ്കൂൾ ഇമെയിൽ=sreeneelakanta@yahoo.com |
| | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | | സ്കൂൾ വെബ് സൈറ്റ്= |
| | ഉപ ജില്ല= മങ്കട | | | ഉപ ജില്ല=കണിയാപുരം |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | | ഭരണം വിഭാഗം= അൺഎയ്ഡഡ് |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| | | സ്കൂൾ വിഭാഗം= അൺഎയ്ഡഡ് |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | | പഠന വിഭാഗങ്ങൾ1= LP |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | | പഠന വിഭാഗങ്ങൾ2= UP |
| <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| | | പഠന വിഭാഗങ്ങൾ3= എച്ച്. എസ്. |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | | ആൺകുട്ടികളുടെ എണ്ണം= |
| | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | | പെൺകുട്ടികളുടെ എണ്ണം= |
| | മാദ്ധ്യമം= മലയാളം | | | വിദ്യാർത്ഥികളുടെ എണ്ണം= |
| | ആൺകുട്ടികളുടെ എണ്ണം= 2268 | | | അദ്ധ്യാപകരുടെ എണ്ണം=20 |
| | പെൺകുട്ടികളുടെ എണ്ണം= 2068 | | | പ്രിൻസിപ്പൽ=ശ്രീരേഖ ആർ |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | | പ്രധാന അദ്ധ്യാപകൻ= |
| | അദ്ധ്യാപകരുടെ എണ്ണം= 53 | | | പി.ടി.ഏ. പ്രസിഡണ്ട്= |
| | പ്രിന്‍സിപ്പല്‍= | | |ഗ്രേഡ്=6 | |
| | പ്രധാന അദ്ധ്യാപകന്= | | | സ്കൂൾ ചിത്രം=43020.jpeg| |
| | പി.ടി.ഏ. പ്രസിഡണ്ട്= | | |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
| | സ്കൂള്‍ ചിത്രം= 18019 1.jpg |
| |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | |
| | |
| | |
| | == '''ചരിത്രം''' == |
|
| |
|
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| | ശ്രീരാമദാസ ആശ്രമം സ്ഥാപകനായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടേ സ്മരണാർദ്ധം അദേഹത്തിന്റെ പ്രിയശിഷ്യൻ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയനു ശ്രീ നീലകണ്ഠ വിദ്യാപീഠം 1976 ൽ സ്ഥാപിച്ചു. |
|
| |
|
| == ചരിത്രം ==
| | [[എസ്.എൻ.വി. എച്ച്.എസ്. ചെങ്കോട്ടുകോണം/ചരിത്രം|കൂടുതൽ വായിക്കുക]] |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| | == '''ഭൗതികസൗകര്യങ്ങൾ''' == |
|
| |
|
| == ഭൗതികസൗകര്യങ്ങള് ==
| | [[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് ]] <br> |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | [[സയൻസ് ലാബ് ]]<br> |
| | [[{{PAGENAME}} /മൾട്ടിമീഡിയ റൂം]] |
|
| |
|
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | [[പ്രമാണം:42044 wiki.jpeg|thumb|a picture]] |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| * സ്കൗട്ട് & ഗൈഡ്സ്. | | * എൻ.സി.സി. 1995-96 വർഷത്തിൽ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ൽ ഹയർസെക്കന്ററി വിഭാഗത്തിലും പ്രവർത്തനം ആരംഭിച്ചു. |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
| * ക്ലാസ് മാഗസിന്. | | * ക്ലാസ് മാഗസിൻ. എല്ലാ ഡിവിഷനുകളും അതാതു വർഷം ക്ലാസ് മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
|
| == മാനേജ്മെന്റ് ==
| | *സയൻസ് ക്ലബ്ബ് |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| | *ഇക്കോ ക്ലബ്ബ് |
| | *ഊർജ്ജ സംരക്ഷണ ക്ലബ്ബ് |
| | *ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് |
| | *ഇംഗ്ലീഷ് ക്ലബ്ബ് |
| | *ഹിന്ദി ക്ലബ്ബ് |
| | *ഗണിത ക്ലബ്ബ് |
| | *സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് |
| | *ഐ.റ്റി ക്ലബ്ബ് |
| | *ഗാന്ധി ദർശൻ |
| | *ഫോറസ്ടീ ക്ലബ്ബ് |
|
| |
|
| == മുന്‍ സാരഥികള്‍ == | | == '''മാനേജ്മെന്റ്''' == |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |
| റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| |
| | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| |
| | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| |
| | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
|
| ==വഴികാട്ടി== | | == '''മുൻ സാരഥികൾ''' == |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' |
| | style="background: #ccf; text-align: center; font-size:99%;" | | | {| class="wikitable mw-collapsible mw-collapsed" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |രാമചന്ദ്രക്കുറുപ്പ് |
| | |1976-2002 |
| | |- |
| | |2 |
| | |സുജ |
| | |2003-2006 |
| | |- |
| | |3 |
| | |ബിന്ദ്യ എസ് ബസന്ദ് |
| | |2007-2018 |
| | |- |
| | |4 |
| | |ഷീജ വി എൽ |
| | |2019-2020 |
| |- | | |- |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | | |5 |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | |ശ്രീ രേഖ ആർ |
| | | |
| | |} |
| | |
| | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == |
| | |
| | == '''അംഗീകാരങ്ങൾ''' == |
| | |
| | =='''വഴികാട്ടി'''== |
| | |
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | |
| | ശ്രീരാമദാസാശ്രമത്തിനു സമീപം ചെങ്കോട്ടുകോണം ജംഗ്ഷൻ നിന്നെ വലത്തേക്ക് ഒരു കിലോമീറ്റർ |
|
| |
|
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| | {{Slippymap|lat= 8.584648915598816|lon= 76.90239202419473 |zoom=16|width=800|height=400|marker=yes}} |
| |---- | |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
|
| |
|
| |}
| | == '''പുറംകണ്ണികൾ''' == |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |