"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 20:15-നു്
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ചുള്ളിക്കരയിൽ പ്രവർത്തിച്ചുവരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ജിഎൽപിഎസ് ചുള്ളിക്കര'''. {{Infobox School
| സ്ഥലപ്പേര്= ചുള്ളിക്കര
|സ്ഥലപ്പേര്=ച‍ുള്ളിക്കര
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്=12304
|സ്കൂൾ കോഡ്=12304
| സ്ഥാപിതവർഷം= 30/09/1954
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചുള്ളിക്കര,<br/> പി. ഒ.പടിമരുത്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671531
|വിക്കിഡാറ്റ ക്യു ഐഡി=Q64398622
| സ്കൂൾ ഫോൺ= 04672224499
|യുഡൈസ് കോഡ്=32010500610
| സ്കൂൾ ഇമെയിൽ= 12304glpschullikkara@gmail.com
|സ്ഥാപിതദിവസം=30
| സ്കൂൾ വെബ് സൈറ്റ്= 12304.chullikkaraschool.blogspot.in
|സ്ഥാപിതമാസം=09
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
|സ്ഥാപിതവർഷം=1954
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പടിമര‍ുത്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=671531
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0467 2224499
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=12304glpschullikkara@gmail.com
| ആൺകുട്ടികളുടെ എണ്ണം= 57
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 44
|ഉപജില്ല=ഹോസ്‌ദുർഗ്
| വിദ്യാർത്ഥികളുടെ എണ്ണം= 101
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   05 
|വാർഡ്=12
| പ്രധാന അദ്ധ്യാപകൻ= പി.മമ്മദ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= സാബു.കെവി
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
| സ്കൂൾ ചിത്രം=12304.png|thumb|chullikkara school building
|താലൂക്ക്=വെള്ളരിക്കുണ്ട്
}}
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാമചന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗോപി കെ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12304.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
[[ചുള്ളിക്കര|ചുള്ളിക്കരയിൽനിന്ന്]] അല്പം മാറി ഇന്നത്തെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. [[ക‍ൂട‍ുതൽ വായിക്ക‍ുക/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
[[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4 കോൺക്രീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്. 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരം പ്രവർത്തനം, കലാകായിക പ്രവർത്തനങ്ങൾ, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കൽത്തൂണുകൾ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ബർത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ.
== മുൻ പ്രധാനാധ്യാപകർ ==
ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ (പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്ണൻ (എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്. 
== ചിത്രശാല ==
== വഴികാട്ടി ==
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം.
{{Slippymap|lat=12.41255|lon= 75.23342|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/570958...2529710" എന്ന താളിൽനിന്ന് ശേഖരിച്ചത്