ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
| | {{prettyurl|Govt. L. P. S. Chittattukara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| | | സ്ഥലപ്പേര്= ചിറ്റാറ്റുകര | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ കോഡ്= 25803 | | സ്കൂൾ കോഡ്= 25803 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1933 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= ചിറ്റാറ്റുകര, വടക്കേക്കര പി.ഒ, <br/> | ||
| പിൻ കോഡ്=683522 | | പിൻ കോഡ്= 683522 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= chittattukaraglps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= ഇല്ല | ||
| ഉപ ജില്ല = വടക്കൻ പറവൂർ | | ഉപ ജില്ല = വടക്കൻ പറവൂർ | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 42 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=75 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4+1 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക = ജയന്തി പി ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനൂപ് പി വി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Sch1.jpeg|}} | ||
................................ | |||
== എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ 13- വാർഡിലാണ് ഗവ .എൽ .പി സ്കൂൾ ചിറ്റാറ്റുകര | |||
സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് . | |||
ചിറ്റാറ്റുകര എൽ പി സ്കൂൾ സാഹിത്യപോഷിണി സഭയിലാണ് ആദ്യകാലത്തു പ്രവർത്തിച്ചിരുന്നത് .1099മേടം 22 തീയതി ശ്രീ വി കെ | |||
കേളപ്പനാശാന്റെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ഈ നാടിൻറെ നന്മക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച് കെട്ടിയ ഷെഡ്ഡുകളിലാണ് സ്കൂൾ പ്രവർത്തിച്ചുപോന്നത് . അന്ന് മുതൽ നാലര 5ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അധികകാലം സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന് ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം 16.04.1122 ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു . | |||
അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ 4 ക്ലാസ്സുവരെയായി ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .സാഹിത്യ പോഷിണി സമാജം എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം ഇന്ന് ഗവ : എൽ പി സ്കൂൾ ചിറ്റാറ്റുകര എന്നാണ് അറിയപ്പെടുന്നത് .ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ 13വാർഡിൽ സർവ്വേ നമ്പർ167/13 ,മുപ്പത്തിരണ്ട് സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നു . | |||
ക്ലാസ് മുറികളും ഓഫീസ് മുറിയും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു തുടങ്ങി .ബഹുമാനപ്പെട്ട മന്ത്രി സ് ശർമ്മയുടെ ഫണ്ട് ഉപയോഗിചു പുതുക്കി പണിതതാണ് പുതിയ കെട്ടിടം .എസ് എസ് എ ഫണ്ട് ഉപയോഗിചു പുനരുദ്ധാരണം നടത്തിയ പഴയ കെട്ടിടം ഇപ്പോൾ സ്കൂൾ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു .ഒരു പ്രധാന അധ്യാപികയും മൂന്നു പ്രൈമറി ടീച്ചർമാരും ഒരു പാർട്ട് ടൈം മീനിയലും ഈ സ്കൂളിൽ സേവനം ചെയ്യുന്നു . 2002 ജൂണിൽ പി.ടി എ യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു .ഓഡിറ്റോറിയത്തിനോട് ചേർന്നാണ് പ്രീപ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിയിൽഒരു ടീച്ചറും ആയയും സേവനം ചെയ്യുന്നു . | |||
സ്കൂളിന് പുറകുവശത്തായിട്ടാണ് പാചകപ്പുര.അടുക്കളയും സ്റ്റോർ റൂമും ഇതിലുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യാനായി ഒരു പാചകത്തൊഴിലാളിയുമുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/സാമൂഹ്യശാ ത്രം സ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
കെ കെ രത്നവല്ലി - 1980 | |||
ടി കെ ശാരദ - 1980 | |||
# | കെ പി ജോർജ് - 1980 | ||
പി ആർ കമലാക്ഷി - 1981 | |||
എം എസ് പത്മ - 1985 | |||
പി കെ രാജപ്പൻ - 1987 | |||
സി കെ കമലമ്മ - 1988 | |||
ഇ എം സൈനബബീവി - 1990 | |||
പി അച്യുതൻ - 1991 | |||
എ പി മത്തായി - 1992 | |||
പി എ അമ്മിണി - 1993 | |||
എൻ സുമതി - 1998 | |||
കെ കമലക്ഷി - 2000 | |||
കെ വി അശോക്കുമാർ - 2001 | |||
ടി പി ചിന്നമ്മ - 2001 | |||
എം എസ് സാവിത്രി - 2002 | |||
കെ സി സുപ്രിയ - 2004 | |||
കെ സുമ - 2006 | |||
ഇ എസ് ലീലാമണി - 2008 | |||
കെ കെ തമ്പി - 2009 | |||
പി എ സതി - 2015 | |||
ഷണ്മുഖൻ - 2017 | |||
എസ് സുനിൽകുമാർ - 2017 | |||
ഓ ഇ ഷെറിൻ ഏലിയാസ് - 2017 | |||
വി ബി ഗീത - 2021 | |||
# ജയന്തി പി ജി - 2021 | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സുരക്ഷിതമായ ചുറ്റുമതിലുള്ളതാണ് സ്കൂൾ കെട്ടിടം .ക്ലാസ് മുറികൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു . ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കിയിട്ടുണ്ട് . | |||
ശിശു സൗഹൃദ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .ഓരോ ക്ലാസ് മുറിയിലും രണ്ടു ഫാനുകൾ വീതമുണ്ട് .കൈറ്റ് നൽകിയ ലാപ്ടോപ്പുകളും ,പ്രോജെക്ടറുകളും , കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായമായിട്ടുണ്ട് .സ്കൂളിന്റെ എസ് എം സി യും ,മാതൃ സംഘവും സ്കൂളിന് എല്ലാ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട് .സ്കൂൾ മുറ്റത്തു നല്ലൊരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .ആവശ്യത്തിന് വൃത്തിയുള്ള ശൗചാലയ സൗകര്യമുണ്ട്.എല്ലാം ടൈൽ പാകിയിരിക്കുന്നു . ഭിനയശേഷി സൗഹൃദ ശൗചാലയവുമുണ്ട് .എല്ലാ കുട്ടികൾക്കും സൗജന്യ പാഠ പുസ്തകവും , യൂണിഫോമും ഗവണ്മെന്റ് നൽകിവരുന്നു .സ്പോർട്സ് , കല ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള ,അക്ഷരമുറ്റം ക്വിസ് , വിജ്ഞാനോത്സവം ,കാർഷിക ക്വിസ് ഇനിഇവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .എൽ എൽ എസ് സ്കോളർഷിപ് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു . എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട് .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം ,ഗണിത വിജയം എന്നി പഠന രീതികൾ പഠന നിലവാരം മെച്ചപ്പെടുത്താൻ ഉപേയാഗിക്കുന്നു . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
# | # ജഗതീഷ് പി ആർ (ബി എസ് എഫ് ) | ||
# | # സലിംകുമാർ (സിനി ആര്ടിസ്റ് ) | ||
# പൂയപ്പിള്ളി തങ്കപ്പൻ (സാഹിത്യകാരൻ ) | |||
# എൻ എം പിയേഴ്സൺ (രാഷ്ട്രീയ നിരീക്ഷകൻ ) | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 70: | വരി 108: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.1767288|lon=76.1917743 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ