"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Thomas Hss Kelakam}}
{{HSSchoolFrame/Header}}
{{prettyurl|St. Thomas HSS Kelakam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കേളകം
|സ്ഥലപ്പേര്=കേളകം  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണുർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14038
|സ്കൂൾ കോഡ്=14038
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=13154
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=-
| സ്ഥാപിതവർഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=Q64460150
| സ്കൂൾ വിലാസം= കേളകം പി., <br/>കേളകം
|യുഡൈസ് കോഡ്=32020900707
| പിൻ കോഡ്= 670674
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04902413370
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= stthomashsk@gmail.com  
|സ്ഥാപിതവർഷം=1964
| സ്കൂൾ വെബ് സൈറ്റ്= nil
|സ്കൂൾ വിലാസം=കേളകം പി ഒ  
| ഉപ ജില്ല=ഇരിട്ടി
|പോസ്റ്റോഫീസ്=കേളകം  
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=670674
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0490 2413370
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=stthomashsk@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=ഇരിട്ടി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കേളകം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 301
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 301
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 602
|നിയമസഭാമണ്ഡലം=പേരാവൂർ
| അദ്ധ്യാപകരുടെ എണ്ണം= 25
|താലൂക്ക്=ഇരിട്ടി
| പ്രിൻസിപ്പൽ=   ഗീവർഗ്ഗീസ് എൻ ഐ
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
| പ്രധാന അദ്ധ്യാപകൻ= എം വി മാത്യു
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= എസ് ടി രാജേന്ദ്രൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 112.png ‎|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=312
|പെൺകുട്ടികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=577
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=328
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഗീവർഗീസ് N I
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാത്യു എം വി  
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് സി സി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ഉണ്ണി
|
|size=350px
|caption=
|ലോഗോ=
|സ്കൂൾ ഫോട്ടോ=}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:My schoolpicture.jpg|ലഘുചിത്രം|ഹരിതവിദ്യാലയം]]
'''കണ്ണൂർ റവന്യൂ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി ഉപജില്ലയിലെ കേളകത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <u>സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ</u>.'''


'''രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിൻറെ ഫലമായി 1940കളിലും അൻപതുകളിലും മലബാറിന്റെ മലയോര മേഖലയിലേക്ക് കുടിയേറിപ്പാർത്ത സാധാരണക്കാരുടെ മക്കൾക്കുവേണ്ടി 1964 സ്ഥാപിതമായതാണ് ഈ വിദ്യാലയം.'''


'''പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന <u>പൗരസ്ത്യ സുവിശേഷ സമാജ</u>ത്തിൻറെ (Evangelistic Association  Of The East -EAE) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 2010ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.'''
'''ഇരിട്ടി മാനന്തവാടി റോഡിലാണ് കേളകം എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. കേളകം പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.'''


കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


   
   
== ചരിത്രം ==
== '''ചരിത്രം''' ==
        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്  കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
        1924 ൽ എർണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമായി ആരംഭിച്ച പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്  കോർ എപ്പിസ്കോപ്പ  ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. അമ്പായത്തോട് പാൽച്ചുരം മുതൽ ശാന്തിഗിരി, അടയ്ക്കാത്തോട്, കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ സാധാരമക്കാരുടെ മക്കൾക്ക് ആശ്രയമായിരുന്നു ഈ സരസ്വതീക്ഷേത്രം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇവിടെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിരവധിയായ ജോലികൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ലിറ്റിൽ കൈറ്റ്സ്.
*  ലിറ്റിൽ കൈറ്റ്സ്.
*  ജുനിയർ റെഡ്ക്രോസ്.
*  ജുനിയർ റെഡ്ക്രോസ്.
* ക്ലാസ് മാഗസിൻ.
* വായനക്കൂട്ടം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ്(SPC)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
പെരുമ്പാവൂർ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വർഗ്ഗീസ് കുറ്റിപ്പുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ആയി എം വി മാത്യുയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്.
  പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൗരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസിഡണ്ടായും റവ. ഫാ. തോമസ് മാളിയേക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം വി മാത്യുവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്. ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലുമായി 49 ജീവനക്കാർ സേവനമനുഷ്ടിക്കുന്നു. ഒപ്പം തൊള്ളായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുകയും ചെയ്യുന്നു.
[[പ്രമാണം:EAE PRESIDENT|ലഘുചിത്രം|സമാജം മെത്രാപ്പോലീത്ത|കണ്ണി=Special:FilePath/EAE_PRESIDENT]]
 
 
 
== '''മുൻ സാരഥികൾ''' ==


== മുൻ സാരഥികൾ ==
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ഫാ. ബേബി ജെ പോത്താറ, പി ജെ തോമസ്, എ. എം. മാത്യു,    അലക്സ്‌,      ഈ. പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി.
പി ജെ തോമസ്,  
എ. എം. മാത്യു,    അലക്സ്‌,      ഈ. പി. മാത്യു,  
പീറ്റർ ആർ പൗലോസ്,  
പി ആർ ശങ്കരൻ,  
കെ എം ജോസഫ്,  
ഈ എസ് സ്കറിയ,  
എ പി സാറാമ്മ, വി ടി തങ്കമ്മ,  
വ്യാസ്ഷാ പി പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം)
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം)
വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്)
വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്)
തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)
തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)


== പ്രധാനവാർത്തകൾ==
/home/mathew/Desktop/IMG-20190402-WA0079.jpg== പ്രധാനവാർത്തകൾ==
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]][[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"]][[പ്രമാണം:777.jpg|thumb|350px|top|"കലോത്സവം ഉദ്ഘാടനം2016"]]
  [[ചിത്രം:333.jpg|thumb|200px|left|"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"]]
 
 
 
 




[[ചിത്രം:444.jpg|thumb|300px|center|"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"]][[പ്രമാണം:777.jpg|thumb|350px|"കലോത്സവം ഉദ്ഘാടനം2016"]]


== വഴികാട്ടി==
==വഴികാട്ടി==
*തലശ്ശേരിയിൽനിന്നു 60&nbsp;km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
*തലശ്ശേരിയിൽനിന്നു 60&nbsp;km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
*ഇരിട്ടിയിനിന്നു 25&nbsp;km പേരാവൂർ വഴി മാനന്തവാടി റൂട്ട്.
*ഇരിട്ടിയിനിന്നു 25&nbsp;km പേരാവൂർ വഴി മാനന്തവാടി റൂട്ട്.
{{#multimaps: 11.89857,75.80872 | zoom=13}}[[പ്രമാണം:My schoolpicture.jpg|പകരം=ഹരിതവിദ്യാലയം|ലഘുചിത്രം|Our Green Campus]]


<!--visbot  verified-chils->
== ഞങ്ങളുടെ സ്കൂളിനെ കുറിച്ച് കൂടുതലറിയാൻ യു ട്യൂബ് ചാനൽ സന്ദർശിക്കു ==
https://www.youtube.com/channel/UCGE8WZDOyDvpGuSVf718u3g
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832317...2522783" എന്ന താളിൽനിന്ന് ശേഖരിച്ചത്