"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:

''ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  സ്കൂൾ സോഷ്യൽ സർവീസ് സ്കീം(SSSS) ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ  ലഹരി ക്കെതിരെ ബോധവൽക്കരണവും, ലഘുലേഖ വിതരണവും എടരിക്കോട് അങ്ങാടിയിൽ  വെച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.SSSS വളണ്ടിയർമാരായ മുഹമ്മദ്  അലി, അഫ്രഹ് , ഹംന കെ  എന്നിവർ സംസാരിച്ചു.  അധ്യാപകരായ പ്രജില ടീച്ചർ, അരുൺ മാസ്റ്റർ, സിനി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.''

{|class=wikitable
[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]]
|+
[[പ്രമാണം:19866-MLP-NOTODRUG.jpg|ചട്ടരഹിതം]]
|[[പ്രമാണം:19866-MLP-SAYNOTODRUG.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
 
|[[പ്രമാണം:19866-MLP-NOTODRUG.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
|}

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ==
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ==
വരി 89: വരി 90:

തെരഞ്ഞെടുപ്പ് തീയതി-27/6/2024
തെരഞ്ഞെടുപ്പ് തീയതി-27/6/2024
 
</br>
'''ഫലപ്രഖ്യാപനം-28/6/2024'''
'''ഫലപ്രഖ്യാപനം-28/6/2024'''
<br>
തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിഞ്ഞു.രാവിലെ 10. 30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് കനത്ത പോളിംഗ് ആണ് ഉണ്ടായിരുന്നത്. കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. ഇടത്തെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ എല്ലാ കുട്ടികളിലും കൗതുകമുളവാക്കി.നാലു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്ന് ഓരോ പെൺകുട്ടിയും ഓരോ ആൺകുട്ടിയും ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിൽ നിന്നാണ് സ്കൂൾ ലീഡേഴ്സിനെകണ്ടെത്തിയത്. ക്ലാസ്സ് ലീഡേഴ്സിന് വോട്ടെടുപ്പ് നടത്തി ഒരു സ്കൂൾ ലീഡറിനേയും ഒരു ഡപ്യൂട്ടി സ്കൂൾ ലീഡറിനേയും തെരഞ്ഞെടുത്തു.

|}class=wikitable
{|class=wikitable
|+
|+
|[[പ്രമാണം:19866-MLP-ELECTION.jpg|ചട്ടരഹിതം]]

വരി 103: വരി 105:
2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു.

5,6,7 ക്ലാസു  കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS*  എന്ന‍ വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത  അദ്ധ്യാപകരായ നസീറ  ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു.

[[പ്രമാണം:19866-MLP-MATHS_CLUB.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]

==വിദ്യാരംഗം ഉദ്ഘാടനം==

[[പ്രമാണം:19866-MLP-MATHS CLUB.jpg|ചട്ടരഹിതം]]
ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു.
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512728...2522437" എന്ന താളിൽനിന്ന് ശേഖരിച്ചത്