"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
പ്രമാണം:34013moon23c.jpg
പ്രമാണം:34013moon23c.jpg
പ്രമാണം:34013moon23d.jpg
പ്രമാണം:34013moon23d.jpg
പ്രമാണം:34013moonlp23a.jpg
പ്രമാണം:34013moonlp23b.jpg
</gallery>
</gallery>
[[പ്രമാണം:34013moonlp23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013moonlp23b.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂലൈ 21 ന് രാവിലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ എൽ പി വിഭാഗത്തിലും അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മുഖംമൂടികൾ അണിഞ്ഞാണ് അസംബ്ലിയിൽ പങ്കെടുത്തത്.  ഒരു ചുമർ പത്രം തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ഈ വർഷം ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിനും  പ്രത്യേകമായാണ് മത്സരം സംഘടിപ്പിച്ചത്.  2,3, 4 ക്ലാസുകളിലെ കുട്ടികൾക്ക് ക്വിസ് മത്സരവും ഒന്നാം  ക്ലാസുകാർക്ക് ചിത്രരചന ,ക്വിസ് എന്നീ  മത്സരങ്ങളുമാണ് നടത്തിയത്.ക്വിസ്  മത്സരത്തിൽ1Bയിലെ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും 1Aയിലെ വൈഷ്ണവജിത്ത് രണ്ടാം സ്ഥാനവും 1Aയിലെ അദിതി അനൂപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിത്രരചന മത്സരത്തിൽ 1Aയിലെ ദർശൻ ഒന്നാം സ്ഥാനവും 1Aയിലെ അലീന ഡൊമിനിക് രണ്ടാം സ്ഥാനവും 1Aയിലെ ദക്ഷിത്ദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.രണ്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ 2Aയിലെ  കാശിനാഥൻ ഒന്നാം സ്ഥാനവും 2Aയിലെ  വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും 2Aയിലെ  ശിവപ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന്  ക്ലാസിലെ കുട്ടികൾക്കായി  നടത്തിയ  ക്വിസ്    മത്സരത്തിൽ 3Aയിലെ  അവനീകൃഷ്ണ  ഒന്നാം  സ്ഥാനവും  3Aയിലെ  ശബരീഷ്കൃഷ്ണ രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.നാലാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ 4B യിലെ  മിയ പ്രതീഷ് ഒന്നാം സ്ഥാനവും 4A ഋതു കെ പ്രവീൺ രണ്ടാം സ്ഥാനവും 4B യിലെ  വിശാല വിനോദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആദ്യ  ചാന്ദ്രദൗത്യത്തെ കുറിച്ചുള്ള  വീഡിയോ  എല്ലാ  കുട്ടികൾക്കും  കാണാൻ  അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി  ഇറങ്ങിയവരേയും  ചന്ദ്രോപരിതലവും അവർ പോയ വാഹനവും  വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട്  മനസിലാക്കി.

=='''അക്ഷരതെളിമ'''==
=='''അക്ഷരതെളിമ'''==
[[പ്രമാണം:34013nssaksharathelima23a.jpg|ലഘുചിത്രം]]

വരി 107: വരി 108:
അക്ഷരതെളിമ എന്ന പദ്ധതിയുടെ ഭാഗമായി ചേർത്തല ചാരമംഗലം ഗവ.ഡി.വി. എച്ച് എസ്. എസ്. എൻ.എസ്.എസ് യൂണിറ്റ് Up വിഭാഗത്തിലെ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കൾക്ക് ആ മേഖലയിൽ പരിശീലനം ആരംഭിച്ചു. ആദ്യ ക്ലാസ്സ്    22/7/ 23 രാവിലെ 10 ന് സ്ക്കൂൾ PTA പ്രസിഡന്റ് p. അക്ബർ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നു. ശനിയാഴ്ചകളിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

=='''നോളിജ് ഹണ്ടർ'''==
=='''നോളിജ് ഹണ്ടർ'''==
[[പ്രമാണം:34013NH quiz23a.jpg|ലഘുചിത്രം]]
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്. കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂൺ മാസത്തിൽ എല്ലാ ചൊവാഴ്ചയും നടക്കുന്ന  യോഗ്യതാ റൗണ്ട് മത്സരത്തിൽ നിന്ന് യു പി,എച്ച് എസിൽ നിന്ന് ഫസ്റ്റ് ലഭിക്കുന്ന 50 പേരെ തിരഞ്ഞെടുക്കുന്നു.നോളിജ് ഹണ്ടർ വാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. യു പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 150 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ  കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ക്വിസാണിത് . തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2024 ൽ  ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ്  .

പ്രമാണം:34013nh2324a.jpg

=='''കണ്ടൽ ദിനം July 26'''==
=='''കണ്ടൽ ദിനം July 26'''==
വരി 173: വരി 176:
ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യാത്ത പ്രൈമറി ക്ലാസുകളിലും കമ്പ്യൂട്ടറിലും, രണ്ട് വിദ്യാർഥികളുടെ ലാപ്പിലും,ലാബിൽ ബിരിയാണി ചലഞ്ചിൽ വാങ്ങിയ 10 ലാപ്പ് ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്തു  

'''സ്വാതന്ത്ര്യ ദിനാചരണം'''
=='''സ്വാതന്ത്ര്യ ദിനാചരണം'''==
 
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി  സ്കൂളിൽ വിവിധ പരിപാടികളോടെ പ്രൗഢ ഗംഭീരമായ പ നടന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ കൃത്യം 8.45 ന് ആരംഭിച്ച് സ്കൂൾ ഓഫിസിൽ നിന്ന്  സ്റ്റാഫ് സെക്രട്ടറി പതാക  സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സിന്റെ പ്രതിനിധികൾ അടങ്ങിയ സംഘം  ഏറ്റുവാങ്ങി സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കുകയും ശ്രീമതി നിഷ ടീച്ചർ, എച്ച് എം ഇൻ ചാർജ്ജ്  പതാക ഉയർത്തി,  സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സുകളായ എൻ സി സി, എസ് പി. സി, ജെ ആർ സി , കസ്റ്റംസ്  കോർ , സ്കൗട്ട് ആൻഡ് ഗൈഡ്, ബുൾ ബുൾ എന്നി അംഗങ്ങളെ  ഇൻസ്പെഷൻ നടത്തി.350 പേർ അണിനിരന്ന പ്രൗഢ ഗംഭീരമായ മാർച്ച് പാസ്റ്റിലും പരേഡിലും ശ്രീമതി നിഷ ടീച്ചർ വിവിധ പ്ലറ്റൂണിന്റെ സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന സ്വാതത്ര്യ ദിന പരിപാടികൾ ഷിജി എ.ജി , പി.ടി എ അംഗം അദ്ധ്യക്ഷ പദവി അലങ്കരിച്ചു. ശ്രീമതി നിഷ ടീച്ചർ, ഷെയ്ഖ് മുഹമ്മദ് , എച്ച് എസ്  എസ് റ്റി , സ്കൂൾ ചെയർ പേഴ്സൺ കുമാരി അമ്യത സുനിൽ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അർപ്പിച്ച ചടങ്ങിന് കൺവീനർ ഷാജി പി ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു കെ. ജി വിഭാഗം മുതൽ പ്ലസ് ടൂ വരെയുള്ള  വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി വിളിച്ചോതുന്ന അനവധി  പരിപാടികൾക്ക് വേദി സാക്ഷിയായി , വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച  ദിനാചരണങ്ങളുടെ സമ്മാന ജേതാക്കളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ലഡു വിതരണത്തോടെ ചടങ്ങുകൾ 12 മണിക്കവസാനിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 293: വരി 295:
പ്രമാണം:34013open debate4.png
പ്രമാണം:34013open debate4.png
</gallery>
</gallery>
=='''MIS മെഡിക്കൽ ക്യാമ്പ്'''==
2023-24 അധ്യയ വർഷത്തിലെ MIS നായി അനുവദിച്ച മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങളുടെ  ഒന്നാം ഘട്ടം 26 /10 / 2023 വ്യാഴാഴ്ച നടന്നു.
ടി ക്യാമ്പിൽ മുഹമ്മ PHC യിൽ നിന്നുള്ള ENT ഡോ. രാജിയാണ് മെഡിക്കൽ ക്ലാമ്പിന് നേതൃത്വം നൽകിയത്. പ്രസ്തുത ക്യാമ്പിൽ സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളും മറ്റുള്ളവരുമായി 27 കുട്ടികൾ ഈ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. കഞ്ഞികുഴി PHC യിലെ നഴ്സ്, JPHN, ആശ വർക്കർ , രക്ഷിതാക്കൾ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ക്യാമ്പിൽ പങ്കെടുത്തു.
=='''മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും'''==

ഗവ. ഡി.വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എട്ട്, ഒൻപത് ക്ലാസുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്തി 28/10/23 ന് മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി. ആർത്തവ ശുചിത്വം, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗവും ഗുണങ്ങളും എന്നിവയെപ്പറ്റി വിശദമായി ക്ലാസെടുത്തു. പഞ്ചായത്ത് WCF (Women Community facilitator) ശ്രീലക്ഷമിയാണ് ക്ലാസെടുത്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി. നിഖില, ICDS സൂപ്പർവൈസർ ശ്രീമതി. അനില, സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത എന്നിവർ ക്ലാസിൽ പങ്കെടുത്തു.

വരി 311: വരി 317:
</gallery>
</gallery>
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ2023-24'''==

[[പ്രമാണം:34013elect23a.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013elect23b.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23c.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23d.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23e.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23f.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23g.jpg|ലഘുചിത്രം]]
ഇന്ത്യൻ  ജനാധിപത്യ വ്യവസ്ഥയിലെ ഭാഗമായ തെരഞ്ഞെ ടുപ്പ്  പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും, പങ്കെടുക്കുന്നതിനുമു ള്ള പ്രാഥമികപ്രവർത്തനം കൂടിയായിരുന്നു ഗവ..ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്ക്കൂളിൽ നടന്ന ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് .നവംബർ മാസം 27-ാം തീയതി കൂടിയ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായ ഹൈസ്ക്കൂളിലെ ശ്രീ ഷാജി സാറിനെ നിയോഗിക്കുകയും തുടർന്ന് ... എച്ച് എസ് എസ് വിഭാഗത്തിൽ ശ്രീ രതീഷ് സാറിനേയും,എച്ച് എസ് വിഭാഗത്തിൽ ശ്രീമതി ദിവ്യജോൺ ടീച്ചറിനേയും,യു പി  വിഭാഗത്തിൽ ശ്രീമതി സിനി ടീച്ചറിനേയും സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  മോനിട്ടർ ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. ഓരോ ക്ലാസിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. നാമനിർദ്ദേശപത്രികൾ ക്ലാസ് അധ്യാപകർ പരിശോധിക്കുകയും. ചീഫ് ഇലക്ടറിൽ ഓഫീസറെ ഏൽപ്പിക്കുകയും ചെയ്തു. നാമനിർദ്ദേശപത്രികൾ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് 29/11/23 വൈകിട്ട് 3.30 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ  ( ലാപ് ടോപ് )സജ്ജമാക്കുകയും ഒരോ ക്ലാസ്സ് /ഡിവിഷൻ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അപ്‌ലോഡ് ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കി. വോട്ട് ചെയ്തത് രേഖപ്പെടുത്താനുള്ള നോമിനൽ റോളുകൾ, വിരലിൽ പുരട്ടാനുള്ള മഷി എന്നിവ  സജ്ജമാക്കി. എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പിൽ മോക്ക് പോൾ പരിശീലനം ഇലക്ട്രൽ ഓഫീസർ നൽകി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് ഡിസംബർ 4-ാം തിയതിയായിരുന്നു.കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് അദ്ധ്യാപകർ മോക്ക് പോൾ നടത്തി വോട്ടിംഗ് പ്രവർത്തനം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒരോ ക്ലാസ്സ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ്സ് അദ്ധ്യാപകരെയും,  3 കുട്ടികളെ പോളിംഗ് ഓഫീസർ1, പോളിംഗ് ഓഫീസർ 2, പോളിംഗ് ഓഫീസർ 3 എന്നിവരായി തെരഞ്ഞെടുത്തു.. കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികൾ എത്തി തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി  പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു. ഫലപ്രഖ്യാപനം ഓരോ ക്ലാസിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അന്നേദിവസം തന്നെ സ്ഥാനാർത്ഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അതാത് ക്ലാസുകളിൽ അധ്യാപകർ ഫലപ്രഖ്യാപനം നടത്തി.മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ പേര് വിവരങ്ങൾ ലഭിച്ച വോട്ട് എന്നിവ എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വിജയികളുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, അന്നേ ദിവസം (ഡിസംബർ മാസം നാലാം തീയതി ) ഉച്ചയ്ക്ക് 1 30 ന് ശേഷം നടത്തി. യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 34 കുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. HMശ്രീമതി നിഖില ടീച്ചർ പ്രിൻസിപ്പൽ ലക്ഷ്മി ടീച്ചർ യുപി വിഭാഗത്തിലെ സിനി ടീച്ചർ ഹയർ സെക്കൻഡറി വിഭാഗത്തിൽ രതീഷ് സർ ഹൈസ്കൂൾ വിഭാഗത്തിലെ ദിവ്യ ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആളുകൾ ഓരോരുത്തരായി വന്ന് സ്വയം പരിചയപ്പെടുത്തുകയും സ്കൂളിനെ കുറിച്ചും ക്ലാസിനെ കുറിച്ചും സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.ചെയർ പേഴ്സൺ  / ചെയർമാൻ സ്ഥാനത്തേക്ക് ഹയർസെക്കൻഡറി പ്ലസ് വൺ വിഭാഗത്തിൽ നിന്ന്  2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും (രഹസ്യബാലറ്റ് സംവിധാനം വഴി ) അഭിജിത്ത് അമ്പാടി  ചെയർമാൻ സ്ഥാനത്തിന് അർഹനാകുകയും ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂ വിഭാഗത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ മത്സരിക്കുകയും ആഷ്ന ഷൈജു സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് നിയ ജെമിനി തെരഞ്ഞെടുക്കപ്പെട്ടു.  HSS വിഭാഗത്തിൽനിന്ന് ജോയിൻ സെക്രട്ടറിയായി ഏകപക്ഷീയമായി  അതുൽ ജീവൻ എസ് തെരഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി HS വിഭാഗത്തിൽനിന്ന് അനന്തകൃഷ്ണൻ പി ബി യും. കലാവേദി ജോയിൻ സെക്രട്ടറിയായി HSS വിഭാഗത്തിൽനിന്ന് ആർദ്ര കമല സാബു ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടുകയും ,  സാഹിത്യ വേദി സെക്രട്ടറിയായി HS വിഭാഗത്തിൽ നിന്ന് സോനു പ്രസാദ്,സാഹിത്യ വേദി ജോയിൻ സെക്രട്ടറിയായി HSS വിഭാഗത്തിൽ നിന്ന് ആരതി കെ ആർ, കായികവേദി സെക്രട്ടറിയായി ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ശിവ മാധവ് ജി,കായികവേദി ജോയിൻ സെക്രട്ടറിയായിHSS വിഭാഗത്തിൽനിന്ന് അക്ഷര അജിത്ത്  എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം, HM പ്രിൻസിപ്പൽ മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദിക്കുകയും,  തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർമങ്ങൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ അന്തസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും പങ്കാളികളാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രമാണം:34013elect23a.jpg
പ്രമാണം:34013elect23b.jpg
പ്രമാണം:34013elect23c.jpg
പ്രമാണം:34013elect23d.jpg
പ്രമാണം:34013elect23e.jpg
പ്രമാണം:34013elect23f.jpg
പ്രമാണം:34013elect23g.jpg
</gallery>
=='''MIS നായി അനുവദിച്ച exposure trip'''==
2023-24 അധ്യയന വർഷത്തിലെ MIS നായി അനുവദിച്ച exposure trip ഡിസംബർ മാസം 8-ാം തിയതി എറണാകുളം ജില്ലയിലെ ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, അന്ധാകാരനഴി ബീച്ച് എന്നിവിടങ്ങളിലായി നടത്തി. പ്രസ്തുത വിനോദ യാത്രയിൽ ഭിന്നശേഷി ക്കാരായ കുട്ടികളും , അവരുടെ രക്ഷിതാക്കളുമായി 34 പേർ പങ്കെടുത്തു. കൂടാതെ സ്കൂൾ സീനിയർ അസിസ്റ്റന്റ് നിഷ, സ്കൂൾ കൗൺസിലർ പ്രസീത, സ്പെഷ്യൽ എഡ്യൂ കേറ്റർ നിഷ എന്നിവരും പങ്കെടുത്തു. രാവിടെ 8 ന് ആരംഭിച്ച പഠന - വിനോദ യാത്ര വൈകിട്ട് 6 ന് അവസാനിപ്പിച്ചു സ്കൂളിൽ തിരിച്ചെത്തി.
<gallery mode="packed-hover">
പ്രമാണം:34013MIS tour1.jpg
പ്രമാണം:34013MIS tour2.jpg
പ്രമാണം:34013MIS tour3.jpg
</gallery>
=='''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023'''==

വരി 326: വരി 343:
പ്രമാണം:34013nmms23b.jpg
പ്രമാണം:34013nmms23b.jpg
പ്രമാണം:34013nmms23d.jpg
പ്രമാണം:34013nmms23d.jpg
</gallery>
=='''MISശാക്തീകരണ ക്ലാസ് '''==
മോഡൽ ഇൻക്ലൂസിവ് സ്കൂൾ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ജനറൽ കുട്ടികളുടെ രക്ഷിതാക്കളുടെയും അധ്യാപകരെയും ഉൾപ്പെടുത്തി ശാക്തീകരണ ക്ലാസ് ചൊവ്വാഴ്ച ( 9/1/2024 ) നടത്തുകയുണ്ടായി.
ആലപ്പുഴ സീതാലയം യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റ് ശ്രീമതി ശ്രുതി, മെഡിക്കൽ ഓഫീസർ രമ്യ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്.രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അതിനുള്ള പരിഹാരങ്ങളും ചർച്ചയിൽ പങ്കുവെക്കുകയുണ്ടായി
അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഖിലാ ശശി സ്വാഗതവും സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദിയും അർപ്പിച്ചു ക്ലാസിനു ശേഷം പങ്കെടുത്ത എല്ലാവർക്കും റിഫ്രെഷ് മെന്റ നൽകി നാലുമണിയോടെ ക്ലാസ് അവസാനിച്ചു.
=='''സൈബർ ക്രൈ അവയർനെസ്സ് ക്ലാസ് ''' ==
ഗവ. ഡി വി.എച്ച് എസ് ചാര മംഗലവും റോട്ടറി ക്ലബ്ബ് ചേർത്തലയും സംയുക്തമായി ചേർന്ന് 12/1/ 24 രാവിലെ 10.30  മണിക്ക്  ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി സൈബർ ക്രൈ അവയർനെസ്സ് ക്ലാസ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണ്ണർ  ശ്രീ.M മോഹനൻ നായർ. ജില്ലാ പ്രോജക്ട് ചെയർമാൻ ശ്രീ. ജയിംസ് കുട്ടി, ഹെഡ് മി ട്രസ് ശ്രീമതി നിഖില ശശി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സൈബർ സെൽ ട്രെയിനിങ് ഓഫീസർ ശ്രീ. ബിജു ബി ക്ലാസ്സുകൾ നയിച്ചു.
=='''മോഡൽ ഇൻക്ലൂസിവ് രക്ഷകർതൃ ശാക്തികരണം'''==
[[പ്രമാണം:34013MIS Class2.jpg|ലഘുചിത്രം]]
മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെയും ജനറൽ കുട്ടികളെ രക്ഷിതാക്കളെയും സ്പെഷ്യൽ എഡ്യൂക്കേഷൻ ടെയിനേഴ്സിനേയും ഉൾപ്പെടുത്തി ശ്രീ ജയലാൽ സാറ് (Rtd Principal) നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് 22/1/24 ന് സംഘടിപ്പിച്ചു.
സ്കൂൾ എച്ച് എം ശ്രീമതി നിഖിലാ ശശി ടീച്ചർ സ്വാഗതം ആശംസിച്ചു ചടങ്ങ് , സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി നിഷാ അധ്യക്ഷയായി. സ്കൂളിൽ മുൻ എച്ച് എം ശ്രീ ആനന്ദൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ജനറൽ കുട്ടികളെ രക്ഷിതാക്കളും സ്പെഷ്യൽ എഡ്യൂക്കേഷൻ ട്രെയിനേഴ്സും പരിപാടിയിൽ പങ്കാളികളായി. വളരെയധികം വിജ്ഞാനപ്രദവും ആകർഷവുമായ ക്ലാസ് ആയിരുന്നു സാറിന്റേത്. ഏകദേശം 55 പേർ പങ്കെടുത്ത ക്ലാസ് അഞ്ചുമണിയോടെ അവസാനിച്ചു .
=='''റിപ്പബ്ലിക് ദിന ആഘോഷം'''==
ഭാരതത്തിൻറെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, CUSTOMS, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്‍മി കെ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ശ്രീമതി നിഖില ശശി,  പിടിഎ പ്രസിഡണ്ട് പി അക്ബർ,  എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ദേശീയതയും മതേതരത്വവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന- സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകൾ നടത്തിയ റാലി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സന്ദേശങ്ങളാണ് തെരുവുനാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂളിലത്തെ രക്ഷിതാക്കളും നാട്ടുകാരും ഇതിൽ സന്നിഹിതരായിരുന്നു. ഫോഴ്സിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്ക്കൂൾ സ്റ്റാഫിന്റെ വക ലഘു റിഫ്രഷ്മെന്റ് കൊടുക്കുകയും ചെയ്തു.
=='''മോഡൽ ഇൻക്ലൂസിവ് മെഡിക്കൽ ക്യാമ്പ്'''==
മോഡൽ ഇൻക്ലൂസിവ് സ്കൂളിന്റെ ഭാഗമായി 27/2/24 ൽ വാരനാട് ജെന്നി സെന്ററിലെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.പ്രസ്തുത ക്യാമ്പ് പി.ടി എ പ്രസിഡന്റ്റെ ശ്രീ അക്ബറിന്റെ  അധ്യക്ഷതയിൽ എച്ച്. എം ശ്രീമതി. നിഖില ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ സ്വാഗതവും ബി. ആർ. സി  ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി ശാരിക ആശംസയും അർപ്പിച്ച ചടങ്ങിൽ ശ്രീമതി. നിഷ , സ്പെഷ്യൽ എഡ്യൂ കേറ്റർ നന്ദിയും  പറഞ്ഞു. മറ്റ് ക്ലസ്റ്റർ സ്കൂളിലെ കുട്ടികളും ക്യാംപിൽ പങ്കെടുത്തു. കുട്ടികൾക്ക് തുടർന്ന് നൽകേണ്ട ട്രെയിനിംഗ് രക്ഷിതാക്കൾക്ക് തെറാപ്പിസ്റ്റ് വിശദികരിച്ചു നൽകി
=='''SLD നിർണ്ണയ ക്യാമ്പ് - 2024'''==
സ്കൂളിലെ പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മോഡൽ ഇൻക്യൂസിവ് സ്കൂളിന്റെ ഭാഗമായി എസ് എൽ ഡി നിർണയ ക്യാമ്പ്  ഫെബ്രുവരി മാസം 13, 14 എന്നീ ദിവസങ്ങളിൽ നടത്തുകയുണ്ടായി. ഈ  ക്യാമ്പിന് നേതൃത്വം നൽകിയത് സൈക്കോളിജിസ്റ്റ് ശ്രീമതി. അഷ്ടമി ആയിരുന്നു. ക്ലാസ് ടീച്ചേഴ്സിൽ നിന്നും ശേഖരിച്ച 12 കുട്ടികളുടെ IQ  ടെസ്റ്റ് ഒന്നാം ദിവസം പൂർത്തികരിച്ചു. രണ്ടാം ദിവസം 8  കുട്ടികളെയും പരിശോദിച്ചു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും  ടീച്ചേഴ്സും കുട്ടികളുടെ പഠന പ്രശ്നങ്ങൾ സൈക്കോളിജിസ്റ്റുമായി പങ്കു വെക്കുകയുണ്ടായി. തുടർന്ന് നിർദ്ദേശങ്ങൾ പങ്കുവെച്ചു. ക്യാംപ് അഞ്ച് മണിയോടെ അവസാനിച്ചു.
<gallery mode="packed-hover">
പ്രമാണം:34013MIS sld2.jpg
പ്രമാണം:34013MISsld3.jpg
</gallery>
=='''എസ്എസ്എൽസി തീവ്ര പഠന ക്യാമ്പ്'''==
എസ്എസ്എൽസി കുട്ടികളുടെ വിജയനിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ എട്ട് വർഷങ്ങളായി നടത്തിവരുന്ന എസ്എസ്എൽസി പഠനക്യാമ്പ് ഈ വർഷവും ചാരമംഗലം സ്കൂളിൽ പുരോഗമിക്കുന്നു. 8 പഠനദിവസങ്ങൾ, 8 മുറികൾ, ദിവസവും നാലു പരീക്ഷകൾ- നാലാമത്തെ പരീക്ഷ ആനുവൽ പരീക്ഷ മോഡലിൽ വീട്ടിൽ വച്ച് എഴുതുകയും രക്ഷിതാക്കൾ ഇൻവിജിലേറ്റർ മാരായി പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു. ഇങ്ങനെ എഴുതപ്പെടുന്ന ഉത്തര കടലാസ്സുകൾ അടുത്ത ദിനം രാവിലെ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും അധ്യാപകർ അവ മൂല്യം നിർണയം നടത്തി തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു .  ഒരു ദിവസം ഒരു വിഷയം 12 മണിക്കൂർ ക്രമത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണവും രക്ഷിതാക്കൾ തന്നെ നൽകുന്നു. 8 ഗ്രൂപ്പുകളായി രക്ഷിതാക്കളെയും തിരിച്ചിട്ടുണ്ട്. അവരാണ് ഭക്ഷണ പാചകത്തിനും വിതരണത്തിനും നേതൃത്വം കൊടുക്കുന്നത്. പ്രസ്തുത പഠന ക്യാമ്പിൽ ഈ വർഷം 192 കുട്ടികൾ പങ്കെടുക്കുന്നു. രാവിലെ 6.15ന് കുട്ടികൾ സ്കൂളിൽ എത്തുകയും വൈകിട്ട് 6 30ന് തിരികെ പോവുകയും ചെയ്യുന്ന ക്രമത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 8 മുറികളിൽ ഇരിക്കുന്ന കുട്ടികളുടെ നിലവാരം അനുസരിച്ചുള്ള മോഡ്യൂളുകളാണ് അധ്യാപകർ ഓരോ വിഷയത്തിനും ആയി തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള റിസൾട്ട് കൈവരിക്കുവാൻ ഏഴ് വർഷങ്ങളായിട്ട് ഇത് സഹായകരമാകുന്നുണ്ട് എന്നാണ് ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ, പിടിഎ പ്രസിഡണ്ട് പി അക്ബർ എന്നിവർ അറിയിച്ചത്. കെജി വിഭാഗം മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള അധ്യാപകർ ഈ ക്യാമ്പിൽ അവരവരുടെ ഡ്യൂട്ടിക്ക് അനുസരിച്ച് സഹകരിക്കുന്നു. ഓരോ ദിവസവും ക്യാമ്പിനു ശേഷം 6:30ക്ക് ഹെഡ്മാസ്റ്റർ ദിവസത്തിൻറെ ഫീഡ്ബാക്ക് ആരായുന്നു. ത്രിതല പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്കൂളിൻറെ അഭ്യൂദയകാംക്ഷികൾ  ക്യാമ്പ് ദിവസങ്ങളിൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ശക്തമായ പിടിഎ സഹകരണവും മറ്റെല്ലാവരുടെയും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ ക്യാമ്പ് പ്രതി വർഷം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത്.
=='''ഇ താൾ മാഗസീൻ പ്രകാശനം'''==
ലിറ്റിൽ കൈറ്റ്സ് 2022-25 batch തയ്യാറാക്കിയ ഇ താൾ എന്ന മാഗസിൻ ചൊവ്വാഴ്ച ( 27/2/24 ) ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മതി രശ്മി കെ പ്രകാശനം ചെയ്യ്തു - പി റ്റി എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി . നിഖില ശശി, കൈറ്റ് മിസ്ട്രസ് ശ്രീ മതി. വിജു പ്രിയ വി. എസ് ആശംസകൾ അർപ്പിച്ചു. തുടർന്ന് എഡിറ്റോറിയൽ ബോർഡിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ  ആദരിച്ചു. 2023 - 26 ബാച്ചിലേയും എഡിറ്റോറിയൽ അംഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി അമ്യതയുടെ ഈശ്വര പ്രാർത്ഥനയോടു തുടങ്ങിയ പരിപാടിയിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി സാർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് അംഗം അമ്യത രജീഷ് നന്ദിയും പറഞ്ഞു .
<gallery mode="packed-hover">
പ്രമാണം:E-thal24 a 34013.jpg
പ്രമാണം:E-thal24b 34013.jpg
പ്രമാണം:E-thal24d 34013d.jpg
പ്രമാണം:E-thal24e 34013.jpg
</gallery>
</gallery>
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103385...2520562" എന്ന താളിൽനിന്ന് ശേഖരിച്ചത്