"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,062 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ഇന്നലെ 21:36-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | SVHS PONGALADY}}
{{Schoolwiki award applicant}}
<gallery>
</gallery>{{prettyurl | SVHS PONGALADY}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 35: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=പി ജി പ്രീതാകുമാരി  
|പ്രധാന അദ്ധ്യാപിക=പി ജി പ്രീതാകുമാരി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കെ ആർ
|പി.ടി.എ. പ്രസിഡണ്ട്= രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്= പുഷ്പ
|സ്കൂൾ ചിത്രം=Svhs pongalady.jpg
|സ്കൂൾ ചിത്രം=38098school2.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 63:
}}  
}}  


<font size="4" color="black">'''''പത്തനംതിട്ട ജില്ലയിലെ <font size="4" color="black">പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ<font size="4" color="black"> പന്തളം  ഉപജില്ലയിലെ <font size="4" color="black">പൊങ്ങലടി  എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി.'''''
പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, പന്തളം  ഉപജില്ലയിലെ പൊങ്ങലടി  എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി.
==സ്കൂൾ ചരിത്രം ==
==സ്കൂൾ ചരിത്രം ==
<font size="4" color="black">
"സ്കൂളിൻറെ നേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."
അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിൻ്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിൻ്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിൻ്റെ കവാടം .നിർവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി .പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.[[ എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]


"സ്കൂളിന്റെനേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."


അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിന്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിന്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിന്റെ കവാടം .നിരവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.[[ എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<div style="background color:#55ffff">
ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതമാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  
<font color=black>
ഏതൊരു വിദ്യാലയത്തിൻ്റേയും ഭൗതിക ഘടകങ്ങൾ അനുകൂലമായില്ലെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതാ മാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  


.  മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
.  മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size="4" color="black'">
 
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|-
|-
| ക്ലാസ് മാഗസിൻ||
| [[എസ് വി എച് എസ് / ക്ലാസ്സ് മാഗസിൻ|ക്ലാസ് മാഗസിൻ]]
|-
|-
| വിദ്യാരംഗം കലാ സാഹിത്യ വേദി||
| [[എസ് വി എച് എസ് /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
|-
|-
|ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന||
|[[എസ് വി എച് എസ് /ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന|ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന]]
|-
|-
|സയൻസ് ക്ലബ്ബ്||
|[[എസ് വി എച് എസ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
|-
|-
| ഗണിത ക്ലബ്ബ്||
| [[എസ് വി എച് എസ് /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
|-
|-
| ഗാന്ധി ദർശൻ||
| [[എസ് വി എച് എസ് /ഫിലിം ക്ലബ്|ഫിലിം ക്ലബ്]]
|-
|-
|പ്രവർത്തി പരിചയ ക്ലബ്ബ്||
|[[എസ് വി എച് എസ് /പ്രവർത്തി പരിചയ ക്ലബ്ബ്|പ്രവർത്തി പരിചയ ക്ലബ്ബ്]]
|-
|-
|അക്ഷരീയം.. പദ്ധതി||
|[[എസ് വി എച് എസ് /അക്ഷരീയം.. പദ്ധതി|അക്ഷരീയം.. പദ്ധതി]]
|-
|-
|റെഡ്ക്രോസ്സ്||
|[[എസ് വി എച് എസ് /റെഡ്ക്രോസ്സ്|റെഡ്ക്രോസ്സ്]]
|-
|-
|ജൈവ പച്ചക്കറി കൃഷി||
|[[എസ് വി എച് എസ് /ജൈവ പച്ചക്കറി കൃഷി|ജൈവ പച്ചക്കറി കൃഷി]]
|-
|-
|നൃത്ത പരിശീലനം||
|[[എസ് വി എച് എസ് /നൃത്ത പരിശീലനം|നൃത്ത പരിശീലനം]]
|-
|-
|ലിറ്റിൽ കൈറ്റ്സ് ||
|[[എസ് വി എച് എസ് /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
|-
|-
|നല്ലപാഠം ||
|[[എസ് വി എച് എസ് /നല്ലപാഠം|നല്ലപാഠം]]
|-
|-
|സീഡ് ||
|[[എസ് വി എച് എസ് /സീഡ്|സീഡ്]]
|-
|-
|}
|}


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<font color=black>
സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു.
1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. 1 6 1976 ശ്രീ കെ എസ് ഗോപകുമാർ അവർകളുടെ മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചപ്പോൾ പ്രഥമ അധ്യാപികയായി ശ്രീമതി സോയ അവർകൾ ചാർജെടുത്തു .തുടർന്ന് നിരവധി പ്രഗൽഭ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.


== 2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
കുഴിയത്ത്‌ തെക്കേതിൽ  ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ  നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ  സാംസ്കാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി.  .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.
 
== 2021-22 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
*
 
*'''അക്കാദമിക്, അക്കാദമികേതര ചുമതലകൾ'''.
*'''അക്കാദമിക്, അക്കാദമികേതര ചുമതലകൾ'''.
{| class="wikitable sortable"
{| class="wikitable mw-collapsible mw-collapsed"
|-
|-
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!
! പേര് !! ഉദ്യോഗപ്പേര്
! !!ഫോൺനമ്പർ
|-
|-
| പ്രീതാകുമാരി പി  ജി|| ഹെഡ്‌മാസ്റ്റർ || 9656233670 ||
| പ്രീതാകുമാരി പി  ജി|| ഹെഡ്‌മാസ്റ്റർ  
| || 9656233670
|-
|-
| പ്രീതറാണി ജി || സീനിയർ അസിസ്റ്റന്റ് || 9495350320 ||
| പ്രീതറാണി ജി || സീനിയർ അസിസ്റ്റന്റ്  
| || 9495350320
|-
|-
| പ്രീതറാണി ജി || എച്ച് എസ് ഏ മലയാളം || 9495350320 ||
| പ്രീതറാണി ജി || എച്ച് എസ് ഏ മലയാളം  
| || 9495350320
|-
|-
| ശ്രീജ  എസ് നായർ || എച്ച് എസ് ഏ മാത്സ് || 9400225490||
| ശ്രീജ  എസ് നായർ || എച്ച് എസ് ഏ മാത്സ്  
| || 9400225490
|-
|-
| ജയശ്രീ  പി കെ || എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9656233670 ||
| ജയശ്രീ  പി കെ || എച്ച് എസ് ഏ സോഷ്യൽ സയൻസ്  
| || 9656233670
|-
|-
| ഹനീഷ ഹമീദ് || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9744476693||
| ഹനീഷ ഹമീദ് || എച്ച് എസ് ഏ ഫിസിക്കൽ സയൻസ്  
| || 9744476693
|-
|-
| ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി || 9497812306||
| ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി  
| || 9497812306
|-
|-
|ഹേമ എസ്|| യു പി എസ് എ ||9048029465||
|ഹേമ എസ്|| യു പി എസ് എ  
| ||9048029465
|-
|-
|സിന്ധു ജി നായർ ||യു പി എസ് എ ||9400125705||
|സിന്ധു ജി നായർ ||യു പി എസ് എ  
| ||9400125705
|-
|-
|അനിജശ്രീ കെ എസ് ||യു പി എസ് എ||9446764084||
|അനിജശ്രീ കെ എസ് ||യു പി എസ് എ
| ||9446764084
|-
|-
|}
|}
വരി 146: വരി 156:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
 
 
|-
|-
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നുമുതൽ !! എന്നുവരെ
! എന്നുമുതൽ
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നുവരെ
|-
|-
| ശ്രീമതി പി .സോയ|| 1976 || 1979
| 1976
| ശ്രീമതി പി .സോയ|| 1979
|-
|-
| ശ്രീ.കെ.പി .രാമചന്ദ്രൻ നായർ || 1979 || 1989
| 1979
| ശ്രീ.കെ.പി .രാമചന്ദ്രൻ നായർ || 1989
|-
|-
| ശ്രീമതി പി.സോയ || 1989 || 2007
| 1989
| ശ്രീമതി പി.സോയ || 2007
|-
|-
| ശ്രീ.എം ശ്രീധരൻ പിളള || 2007 || 2010
| 2007
| ശ്രീ.എം ശ്രീധരൻ പിളള || 2010
|-
|-
| ശ്രീമതി .കെ.എൻ.വിമല || 2010 || 2011
| 2010
| ശ്രീമതി .കെ.എൻ.വിമല || 2011
|-
|-
| ശ്രീമതി എം.കെ  ഉഷാകുമാരി || 2011|| 2015
| 2011
| ശ്രീമതി എം.കെ  ഉഷാകുമാരി || 2015
|-
|-
| ശ്രീമതി  പ്രീതാകുമാരി .പി. ജി || 2015 || -
| 2015
| ശ്രീമതി  പ്രീതാകുമാരി .പി. ജി || -
|-
|-
|}
|}


==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
അനേകം മഹാന്മാർക്ക്  ജന്മമേകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെകൊണ്ട്  ധന്യമാണ്.1976 - ൽ  സ്ഥാപിതമായ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമജ്ഞർ  , അധ്യാപകർ , ബിസിനസ്സുകാർ  , പുരോഹിതർ  ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.[[എസ് വി എച് എസ് പൊങ്ങലടി /പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |കൂടുതൽ അറിയാം]]
<font size="4">
വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം മൂല്യബോധവും സർഗ്ഗശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം സ്വാർത്ഥകം ആക്കുന്നതിനായി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജ്ജമാക്കുന്നതിന് സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ സുഖമാവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ശ്രീ സുനിൽ സരിഗ അവർകളുടെ നേതൃത്വത്തിൽ നിലകൊള്ളുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോപ്പറേറ്റീവ് സൊസൈറ്റി ലൈബ്രറി ലാബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് മാറിയ ലോകത്തിന്റെ സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഐടി പഠനം കാര്യക്ഷമമാക്കും എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആധുനിക സങ്കേതങ്ങൾ ഉള്ള ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു.


എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു
രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ  ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ്
[[svhs|തുടരുന്നു]]
സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്
വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്.
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് തമസ്ക്കരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും
മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് വിസ്മരിക്കാൻ  ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും
സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.
വരി 188: വരി 195:
അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ്  പിറ്റി എ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന്  വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.
അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ്  പിറ്റി എ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന്  വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.


==നല്ലപാഠം അവാർഡ് ==
==തിരികെ  വിദ്യാലയത്തിലേയ്ക്ക് ==
'''നമുക്ക് അഭിമാനിക്കാം ചിത്രത്തിലൂടെ''' .................
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.'[[എസ് വി എച് എസ് / തിരികെ സ്കൂളിലേയ്ക്ക് |''ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം''']]
 
 
==നല്ലപാഠം അവാർഡ്==
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
  .................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏
  .................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏
  2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]]
  2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]]
==മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ==
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"


==കൃഷി ഒരു കൂട്ടായ്‌മ ==
അതെ അനുനിമിഷം  മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന  വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും  നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത്  ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം  അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും  അതിനുള്ള ഉപാധികൾ  ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും  ചെയ്താൽ  കുട്ടികൾ  ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ  മുന്നേറാൻ ആവും[[എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]]
==മികവുകൾ പത്രവാർത്തകളിലൂടെ==
[[എസ് വി എച് എസ് / മികവുകൾ പത്രവാർത്തകളിലൂടെ |സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]


കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി  ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ  
==ഉപതാളുകൾ ==
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.
[[എസ് വി എച് എസ് /എല്ലാവരും സ്കൂളിലേക്ക്|എല്ലാവരും സ്കൂളിലേക്ക് |]]
[<font size="5" color="red">
[[എസ് വി എച് എസ് / കൃഷി ഒരു കൂട്ടായ്മ|കൃഷി ഒരു കൂട്ടായ്മ]] |
കൃഷി യു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ  വീഡിയോ കാണാൻ [http://drive.google.com/open?id=1xqMXbB5io6iv4l4-57t9oaWb6C9rCoxp](◄ഇവിടെ ക്ലിക്ക് ചെയ്യുക)]
[https://drive.google.com/file/d/1-AAZd85iL3rtNPzkHaOKWPnJKWwxForq/view?usp=sharing ആരോഗ്യ പ്രവർത്തനങ്ങൾ]
[[എസ് വി എച് എസ് / കർഷക ദിനാചരങ്ങൾ|കർഷക ദിനാചരങ്ങൾ]] | [[എസ് വി എച് എസ് /പ്രതിഭകൾക്ക് ആദരവ്|പ്രതിഭകൾക്ക് ആദരവ്]] |
[[എസ് വി എച് എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]|
[[എസ് വി എച് എസ് /ഷോർട് ഫിലിം നിർമ്മാണം|ഷോർട് ഫിലിം നിർമ്മാണം]]|
[[എസ് വി എച് എസ് /സംസ്ഥാനതല പ്രതിഭകൾ|സംസ്ഥാനതല പ്രതിഭകൾ]]|
[https://drive.google.com/file/d/1oaJgCX5-dFadqh5Bpaf-9V3QcJEuKoGY/view?usp=sharing സ്കൂൾ പാർലമെന്റ് ഇലക്ഷൻ]|


==കർഷക ദിനാചരണം ==
==കൊവിഡ് കാലത്തെ വിദ്യാഭ്യാസം==
<font size="4">
വീഡിയോ കാണാൻ [ https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)


==പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......==
'''പ്രതിസന്ധികളിൽനിന്നാണ്​ പുതിയ സാധ്യതകൾ ഉടലെടുക്കുക.'''
<font size="4">
കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു.
പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്​. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു
അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.......
[[എസ് വി എച് എസ് /കൊവിഡ് കാലത്തെവിദ്യാഭ്യാസം |കൊവിഡ് കാലത്തെപ്രവർത്തനങ്ങൾ കൂടുതൽ അറിയാം]]


വായനാദിനവാരാചരണം
==ചിത്ര ശാല==
[[പ്രമാണം:38098vayana1.jpg| thumb|left|വായനാദിനം ]][[പ്രമാണം:38098vayana.jpg|thumb|center| വായനാദിനം ]]
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ് വി എച് എസ് പൊങ്ങ ലടി/ചിത്ര ശാല|ഇവിടെ ക്ലിക്ക് ചെയുക]]


== ചിത്ര ശാല ==
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ്.വി.എച്.എസ്.പൊങ്ങ ലടി /ചിത്ര ശാല |ഇവിടെ ക്ലിക്ക് ചെയുക]]


==എന്റെ സ്കൂൾ==
ഓർമ്മകൾ സമ്മാനിച്ച സ്കൂൾ ജീവിതത്തിന്റെ വരാന്തയിലേക്ക് ഒരിക്കൽ കുടി നിങ്ങളെ എത്തിക്കാൻ കഴിയും എന്ന സന്തോഷത്തോടെ,,,,,,,,,,
{|
|-
|"തിങ്കളും താരങ്ങളും
|-
|തൂവെള്ളി കതിർ ചിന്നും
|-
|തുംഗമാം വാനിൻ ചോട്ടി
|-
|ലാണെന്റെ വിദ്യാലയം
|-
|ഒളപ്പമണ്ണ
|-
|}
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല.
മഹത്തായ ചരിത്രമുറങ്ങുന്ന നമ്മുടെ വിദ്യാലയത്തിലാവാം നിങ്ങൾ പഠിച്ചു വന്നത് .ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നമ്മളുടെ  സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.


== കലാകായിക രംഗത്തെ പ്രതിഭകൾ ==
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ,നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.
 
[https://docs.google.com/forms/d/e/1FAIpQLSdiS6ccQeVyia35xaTB5D3cqwyovz-oGud5MofGJuCAV9VYbQ/viewform?usp=pp_url '''വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം''']
 
==അധിക വിവരങ്ങൾ==
==വിജയ ത്തിളക്കം ==
കാലം മാറ്റിയെഴുതിയ
എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പത്തുവർഷംകൊണ്ട് 100% വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്
പുസ്തകത്താളിലെ
2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട്
വരികളിൽനിന്നും
 
വായിച്ചെടുക്കുന്ന
==വിദ്യാരംഗം കലാ സാഹിത്യ വേദി ==
അക്ഷരങ്ങളിൽ
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട്
പലതും അവ്യക്തമായി
 
മാറിയിരുന്നു
==സ്മാർട്ട് ക്ലാസ്സ്‌റൂം ==
ഓർത്തെടുക്കാൻ
പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർത്തിച്ചു വരുന്നു കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ഈ വിദ്യാലയവും തയ്യാറായി കഴിഞ്ഞിരിക്കുന്നു ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ എല്ലാ അനുബന്ധ ഉപകരണങ്ങളും ഉപകരണങ്ങളും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.വിദ്യാഭ്യാസം കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഭാഗമായി യുപി തലത്തിലും ക്ലാസ് മുറികൾ ഹൈടെക്കായി മാറ്റി മാറിയ ലോകത്തിൽ വിജ്ഞാനം വിരൽ തുമ്പിൽ എന്ന ആശയം പൂർത്തീകരിക്കുന്നതിന് ഭാഗമായി കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ കാര്യങ്ങളെ അറിയുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള അവസരമാണ് ഇതിലൂടെ യാഥാർഥ്യമായി ഇരിക്കുന്നത്
കഴിയാതെ പോകുന്ന
 
മനസ്സിന്റെ വ്യാകുലതകൾ
==ഷോർട് ഫിലിം ,അദീനിയം==
മറവിയിൽ തിരയുന്ന
ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയിട്ട് 2019 20 കാലഘട്ടത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി
മോഹിപ്പിച്ച  വാക്കുകൾ.....
 
ഒരു വിളിപ്പാടകലങ്ങൾ
==സംസ്ഥാന തല പ്രതിഭകൾ ==
കണ്ണെത്താ ദൂരമായ്
ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗൗരി നന്ദ സംസ്കൃതം പദ്യം ചൊല്ലലിൽ ഗ്രേഡ് നേടി സംസ്ഥാന തലത്തിൽഫസ്റ്റ് എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രം മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കി പത്താംക്ലാസ് വിദ്യാർത്ഥിയായ പവിത്ര എസ്
പരിണാമം പ്രാപിച്ചിരിക്കുന്നു
 
[[എസ് വി എച് എസ് / അധിക വിവരങ്ങൾ |എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ]]
==റെഡ്ക്രോസ് പ്രവർത്തനങ്ങൾ ==
കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ യൂണിറ്റ് ആണ്


==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ==
==വഴികാട്ടി==
വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി
 
==സ്കൂൾ ബസ് ==
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2015ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി.
== വഴികാട്ടി ==
{{#multimaps:9.18063,76.73371|zoom=13}}
{{#multimaps:9.18063,76.73371|zoom=13}}


വരി 250: വരി 278:


*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''
*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''
 
==അവലംബം==
<!--visbot  verified-chils->-->
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F</ref><!--visbot  verified-chils->-->
<references /><ref>https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD</ref>
<references />
emailconfirmed
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263581...2518689" എന്ന താളിൽനിന്ന് ശേഖരിച്ചത്