"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:14, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ→സ്കൂൾതല ഏകദിന ശിൽപശാല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
== അഭിരുചി പരീക്ഷ == | == അഭിരുചി പരീക്ഷ == | ||
ലിറ്റിൽകൈറ്റ്സിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ്. ലിറ്റിൽകൈറ്റ്സിൽ ചേരാൻ എട്ടാം ക്ലാസുകാർക്കാണ് അവസരം ലഭിക്കുക. പ്രഥമാധ്യാപകന് അപേക്ഷനൽകിയ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ് രൂപീകരിക്കുകയും ആ ഗ്രൂപിലൂടെ അഭിരുചി പരീക്ഷക്ക് ആവശ്യമായ വീഡിയോ ലിങ്കുകളും മറ്റു മെറ്റീരിയലുകളും നൽകുന്നു. ഏഴാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളെയും ഐ.ടി മേഖലയെ സംബന്ധിച്ച പ്രധാന അറിവുകളും ബുദ്ധിപരമായ മികവുകളെയും (Mental Ability) തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിലായിരിക്കും ചോദ്യങ്ങൾ. 40 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. മിക്ക വർഷങ്ങളിലും അതിന്റെ ഇരട്ടി വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കുകയും 75 ശതമാനത്തിലധികം യോഗ്യത നേടുകയും ചെയ്യുന്നു. 25 ശതമാനം മാർക്കാണ് യോഗ്യതക്കുള്ള മാനദണ്ഡം. എങ്കിലും 35 ശതമാനത്തിലധികം മാർക്ക് നേടുന്നവർക്കേ സ്കൂളിൽ ഈ ക്ലബ്ബിൽ ചേരാൻ സാധിക്കാറുള്ളൂ. | |||
== സ്കൂൾതല ഏകദിന ശിൽപശാല == | == സ്കൂൾതല ഏകദിന ശിൽപശാല == | ||
[[പ്രമാണം:18017-LK-22-2.JPG| | [[പ്രമാണം:18017-LK-22-2.JPG|400px|thumb|right| ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു ]] | ||
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണ് ഏകദിന ശിൽപാലകൾ. കൈറ്റ് നിർദ്ദേശിക്കുന്ന ഏകദിന ശിൽപശാലകൾ കൂടാതെ സ്കൂൾ സ്വന്തമായും ഇത്തരം ശിൽപശാലകൾ സംഘടിപ്പിച്ചുവരുന്നു. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ശിൽപശാലയുടെ ദിവസം നൽകുന്നു. കൈറ്റ് പ്രത്യേക ഫണ്ട് അനുവദിക്കുന്നതോടൊപ്പം സ്കൂൾ നടത്തുന്ന പരിപാടികൾക്ക് പി.ടി.എ വക സഹായവും ഉപയോഗപ്പെടുത്തുന്നു. 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലുള്ളവർക്കും പ്രിലിമിനറി ക്യാമ്പും മറ്റു ഏകദിന ശിൽപ ശാലകളും ലഭിക്കും. ഇത്തരം ക്യാമ്പുകൾ ജില്ല ഐ.ടി കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കാറുണ്ട്. | |||
ഏകദിന സ്കൂൾതല ശിൽപശാലയിൽ നിന്നാണ് സബ്ജില്ലാതല ശിൽപശാലയിലേക്കുള്ള ഐ.ടി പ്രതിഭകളെ കണ്ടെത്തുന്നത്. ക്യാമ്പിലെ പ്രകടനവും വ്യക്തിഗത ഉൽപന്നങ്ങളും പരിഗണിച്ചാണ് സബ്ജില്ലയിലേക്ക് തെരഞ്ഞെടുക്കുന്നത്. സബ്ജില്ലയിൽ മികവ് തെളിയിക്കുന്നവരെ ജില്ലാതല ക്യാമ്പിലേക്കും തെരഞ്ഞെടുക്കുന്നു. 2020, 2021 വർഷങ്ങളിൽ ഒരു വിദ്യാർഥിയെയും 2022 ന് രണ്ട് പേരെയും ജില്ലാ ക്യാമ്പിലേക്ക് സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. | |||
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം == | == സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം == |