"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:


== വിജയഭേരി പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
== വിജയഭേരി പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
  [[പ്രമാണം:18017-DP-SSLC-23.jpg|400px|thumb|left| ഫലപ്രഖ്യാപന ദിവസം സ്കൂളിലെത്തി എപ്ലസ്സുകാർ അധ്യപകരോടൊപ്പം അഹ്ലാദം പങ്കിടുന്നു]]
  [[പ്രമാണം:18017-SSLC22-23.jpg|400px|thumb|right| ഫലപ്രഖ്യാപന ദിവസം സ്കൂളിലെത്തി എപ്ലസ്സുകാർ അധ്യപകരോടൊപ്പം അഹ്ലാദം പങ്കിടുന്നു]]
2022-23 അധ്യയന വർഷത്തിലെ വിജയഭേരി പ്രവർത്തനങ്ങൾക്ക് 2022 ജൂൺ 21 (ചൊവ്വ) മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  എം.കെ റഫീഖ ഔപചാരിക ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി.  മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി ഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മലപ്പുറം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച വിജയഭേരി പദ്ധതി സ്കൂളിൽ ഈ വർഷവും കാര്യക്ഷമായി നടപ്പാക്കി. അതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ:
2022-23 അധ്യയന വർഷത്തിലെ വിജയഭേരി പ്രവർത്തനങ്ങൾക്ക് 2022 ജൂൺ 21 (ചൊവ്വ) മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  എം.കെ റഫീഖ ഔപചാരിക ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി.  മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി ഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മലപ്പുറം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച വിജയഭേരി പദ്ധതി സ്കൂളിൽ ഈ വർഷവും കാര്യക്ഷമായി നടപ്പാക്കി. അതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ:


വരി 131: വരി 131:
==='''ഗ്രന്ഥശാല'''===
==='''ഗ്രന്ഥശാല'''===


5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മധുസൂദനൻ മാഷാണ് ലൈബ്രേറിയൻ. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്നാണ് അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. വർഷം തോറും ഡിവിഷനുകൾ കൂടിവരുന്നതിനാൽ ജില്ലാപഞ്ചായത്ത് നിർമിച്ച ലൈബ്രറി റൂം ഇപ്പോൾ ക്ലാസുമുറിയായി ഉപയോഗിക്കുകയാണ്. ഈ പ്രശ്നം താമസിയാതെ മലപ്പുറം ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകുന്ന 6 മുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ പരിഹരിക്കപ്പെടും. ഇതിന് കീഴിൽ നടത്തപ്പെടുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല|പ്രവർത്തനങ്ങൾ ഇവിടെ]] കാണാം.
5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാള അധ്യാപികയായ ഇ.എൻ ഷീജയാണ് ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്ന് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലൈബ്രറിയുടെ സൗകര്യം എല്ലാകുട്ടികൾക്കും ലഭ്യമാക്കുന്നതിന്നായി ക്ലാസ് ലൈബ്രറി സംവിധാനമാണ് ഉപയോഗിക്കുന്നത്. ഒരു ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ് ടീച്ചറുടെ ഉത്തരവാദിത്തത്തിൽ എടുക്കുകയും ക്ലാസ് ടീച്ചർ മുഖേന വിതരണം ചെയ്യുകയും വായിച്ച പുസ്തകങ്ങൾ മാറ്റി നൽകുകയും അത് രേഖപ്പെടുത്തി വേക്കേണ്ട ചുമതലയും ക്ലാസ് ടീച്ചർക്കാണ്. ലൈബ്രറിയുടെ പുസ്തകങ്ങളുടെ സോഫ്റ്റ് ഡാറ്റ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.  ഇതിന് കീഴിൽ നടത്തപ്പെടുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല|പ്രവർത്തനങ്ങൾ ഇവിടെ]] കാണാം.


===ലിറ്റി‍ൽ കൈറ്റ്സ്===
===ലിറ്റി‍ൽ കൈറ്റ്സ്===
1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919596...2518421" എന്ന താളിൽനിന്ന് ശേഖരിച്ചത്