ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:52, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ→ഗ്രന്ഥശാല
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
=2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ= | =2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ= | ||
=='''പ്രവേശനോൽസവം'''== | =='''പ്രവേശനോൽസവം'''== | ||
[[പ്രമാണം:18017-gn-22-4.jpg| | [[പ്രമാണം:18017-gn-22-4.jpg|400px|thumb|right|പ്രവേശനോത്സവവേദി]] | ||
[[പ്രമാണം:18017-gn-22-3.jpg| | [[പ്രമാണം:18017-gn-22-3.jpg|400px|thumb|right|പ്രവേശനോത്സവസദസ്സ്]] | ||
പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. | പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. | ||
വരി 15: | വരി 17: | ||
==NMMS, USS ജേതാക്കളെ ആദരിച്ചു.== | ==NMMS, USS ജേതാക്കളെ ആദരിച്ചു.== | ||
[[പ്രമാണം:18017-gn-22-1.jpg| | [[പ്രമാണം:18017-gn-22-1.jpg|400px|thumb|right|എൻ.എം.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]] | ||
[[പ്രമാണം:18017-gn-22-2.jpg| | [[പ്രമാണം:18017-gn-22-2.jpg|400px|thumb|right|യു.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു]] | ||
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും, വിവിധ സ്കൂളുകളിൽനിന്ന് അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു. മൂന്ന് പേർ NMMS ഉം 13 പേർ USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി. | ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും, വിവിധ സ്കൂളുകളിൽനിന്ന് അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു. മൂന്ന് പേർ NMMS ഉം 13 പേർ USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി. | ||
വരി 22: | വരി 24: | ||
'''<nowiki/>'പാഠം ഒന്ന് പാടം' - ബോധവൽകരണയാത്ര''' | '''<nowiki/>'പാഠം ഒന്ന് പാടം' - ബോധവൽകരണയാത്ര''' | ||
[[പ്രമാണം:18017-spc-22-2.jpg| | [[പ്രമാണം:18017-spc-22-2.jpg|400px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണയാത്ര]] | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി. കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി. കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി. | ||
"പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും 2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത് . പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. | "പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും 2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത് . പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. | ||
വരി 32: | വരി 34: | ||
== മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ == | == മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ == | ||
[[പ്രമാണം:18017-pt-22-2.jpg| | [[പ്രമാണം:18017-pt-22-2.jpg|400px|thumb|right|എച്ച്.എം. കളിക്കാരെ പരിചയപ്പെടുന്നു]] | ||
ലോക്ഡൗൺ കാലത്തിന് മുമ്പ് കൊല്ലം തോറും നടന്നുവന്നിരുന്ന ക്ലാസുകൾ തമ്മിലുള്ള മൺസൂൺ ഫുട്ബോൾ മത്സരങ്ങൾ ഈ വർഷവും നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ശശികുമാർ മത്സരം ഉദ്ഘാടനം ചെയ്തു. 10 B യും 10 E യും തമ്മിലായിരുന്നു ആദ്യ മത്സരം. മത്സരത്തിൽ ആദ്യകളികളിൽ 10 Dയും 10 Bയും വിജയികളായി. കായികാധ്യാപകൻ എം. അബ്ദുൽ മുനീർ , ടി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ ജലീൽ , കെ.പി.മുഹമ്മദ് സാലിം, സി.കെ. അബ്ദുൽ ലത്തീഫ്, എം. മധുസൂദനൻ, പി.ഡി മാത്യു, കെ. അരുൺ എന്നീ അധ്യാപകർ നേതൃത്വം നൽകി. | ലോക്ഡൗൺ കാലത്തിന് മുമ്പ് കൊല്ലം തോറും നടന്നുവന്നിരുന്ന ക്ലാസുകൾ തമ്മിലുള്ള മൺസൂൺ ഫുട്ബോൾ മത്സരങ്ങൾ ഈ വർഷവും നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ശശികുമാർ മത്സരം ഉദ്ഘാടനം ചെയ്തു. 10 B യും 10 E യും തമ്മിലായിരുന്നു ആദ്യ മത്സരം. മത്സരത്തിൽ ആദ്യകളികളിൽ 10 Dയും 10 Bയും വിജയികളായി. കായികാധ്യാപകൻ എം. അബ്ദുൽ മുനീർ , ടി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ ജലീൽ , കെ.പി.മുഹമ്മദ് സാലിം, സി.കെ. അബ്ദുൽ ലത്തീഫ്, എം. മധുസൂദനൻ, പി.ഡി മാത്യു, കെ. അരുൺ എന്നീ അധ്യാപകർ നേതൃത്വം നൽകി. | ||
== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ == | == സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ == | ||
[[പ്രമാണം:18017-voting-22.jpg | | [[പ്രമാണം:18017-voting-22.jpg |400px|thumb|right|ഇലക്ട്രോണിക് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തുന്നു]] | ||
2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ്, എസ് പി സി ,ജെ ആർ സി എന്നീ യൂണിറ്റുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് വേണ്ടി JRC , Little Kites , SPC എന്നീ യൂണിറ്റുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകി. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ അവസാനം വരെ സ്കൂളിലെ ഈ മൂന്ന് യൂണിറ്റുകളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടായിരുന്നു. | 2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ്, എസ് പി സി ,ജെ ആർ സി എന്നീ യൂണിറ്റുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് വേണ്ടി JRC , Little Kites , SPC എന്നീ യൂണിറ്റുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകി. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ അവസാനം വരെ സ്കൂളിലെ ഈ മൂന്ന് യൂണിറ്റുകളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടായിരുന്നു. | ||
വരി 42: | വരി 44: | ||
വെള്ളിയാഴ്ച കൃത്യം 10:30 ന് വോട്ടെടുപ്പ് നടന്നു. സ്റ്റേജ്, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സജ്ജീകരിച്ച മൂന്നു ബുത്തുമൂന്നു ബുത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ബൂത്ത് പത്താം ക്ലാസിനും, രണ്ടാം ബൂത്ത് ഒമ്പതാം ക്ലാസിനും, മൂന്നാം ബൂത്ത് എട്ടാം ക്ലാസിനുമായാണ് നടത്തിയത്. ഓരോ ബൂത്തിലും യഥാക്രമം A, B, C, D, E, F, G എന്നിങ്ങനെയുള്ള ഡിവിഷനുകളായാണ് നടത്തിയത്. കുട്ടികൾ തിരിച്ചറിയൽ കാർഡുമായിട്ടാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിനായി സമ്പൂർണവഴി ജനറേറ്റ് ചെയ്ത ഐ.ഡി കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഒരു ഡിവിഷനിൽ റീപോളിംഗ് വേണ്ടിവന്നു. ഉച്ചയ്ക്ക് 12:15 ന് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് 2:30 ന് വോട്ടെണ്ണൽ ആരംഭിക്കുകയും റിസൾട്ട് പ്രധാനാധ്യാപകന് കൈമാറുകയും ക്ലാസ് ലീഡർ 1, 2 സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. | വെള്ളിയാഴ്ച കൃത്യം 10:30 ന് വോട്ടെടുപ്പ് നടന്നു. സ്റ്റേജ്, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സജ്ജീകരിച്ച മൂന്നു ബുത്തുമൂന്നു ബുത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ബൂത്ത് പത്താം ക്ലാസിനും, രണ്ടാം ബൂത്ത് ഒമ്പതാം ക്ലാസിനും, മൂന്നാം ബൂത്ത് എട്ടാം ക്ലാസിനുമായാണ് നടത്തിയത്. ഓരോ ബൂത്തിലും യഥാക്രമം A, B, C, D, E, F, G എന്നിങ്ങനെയുള്ള ഡിവിഷനുകളായാണ് നടത്തിയത്. കുട്ടികൾ തിരിച്ചറിയൽ കാർഡുമായിട്ടാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിനായി സമ്പൂർണവഴി ജനറേറ്റ് ചെയ്ത ഐ.ഡി കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഒരു ഡിവിഷനിൽ റീപോളിംഗ് വേണ്ടിവന്നു. ഉച്ചയ്ക്ക് 12:15 ന് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് 2:30 ന് വോട്ടെണ്ണൽ ആരംഭിക്കുകയും റിസൾട്ട് പ്രധാനാധ്യാപകന് കൈമാറുകയും ക്ലാസ് ലീഡർ 1, 2 സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. | ||
==RMSA കെട്ടിടം ഉദ്ഘാടനം ചെയ്തു == | |||
[[പ്രമാണം:18017-inagu22.jpg|400px|thumb|right|RMSA കെട്ടിടം മലപ്പുറം പാർലമെന്റ് മണ്ഡലം എ.പി. നിർവഹിക്കുന്നു.]] | |||
ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്തും ആർ.എം.എസ്. എ യും സംയുക്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മലപ്പുറം പാർലമെന്റ് മണ്ഡലം എം.പി. ഡോ.എം.പി.അബ്ദുസ്സമദ് സമദാനി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ചു. | |||
ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ, മലപ്പുറം ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു. മൂസ്സ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, ബ്ലോക്ക് മെമ്പർ പി.ബി. ബഷീർ, മെമ്പർമാരായ കെ.ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ജസ്ന കുഞ്ഞിമോൻ, രജനി മോഹൻദാസ്, പി.ടി.എ പ്രസിഡണ്ട് കെ. എം. ബഷീർ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ. മമ്മു, എസ്.എസ്.കെ പ്രോജക്ട് കോ-ഓർഡിനേറ്റർ ടി.രത്നാകരൻ, ശ്രീ.കെ.വി. മുഹമ്മദാലി, സുന്ദരരാജൻ, മുജീബ് പെരിമ്പലം, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് അനൂപ് പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. | |||
== ക്ലബ്ബുകളുടെ ഉദ്ഘാടനം == | == ക്ലബ്ബുകളുടെ ഉദ്ഘാടനം == | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2022, ജൂലൈ 30 ന് ചലചിത്ര പിന്നണി ഗായകനും കവാലി സൂഫി മലയാളി ഗായകരിൽ പ്രശസ്തനുമായ ഇമാം മജ്ബൂർ വിവിധ സിനിമകളിൽ ഹിറ്റായ തന്റെ മനോഹരമായ ഗാനാലാപനത്തോടെ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്ലക്കാർഡുകളുമായി ക്ലബ്ബ് ക്യാപ്റ്റൻമാർ സ്റ്റേജിൽ അണിനിരന്നു. ഉദ്ഖാടനത്തോടനുബന്ധിച്ച് സ്കൂൾ സംഗീതാധ്യാപകന്റെ | [[പ്രമാണം:18017-clubingu2-22.jpg |400px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം ഇമാം മജ്ബൂർ നിർവഹിക്കുന്നു]] | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2022, ജൂലൈ 30 ന് ചലചിത്ര പിന്നണി ഗായകനും കവാലി സൂഫി മലയാളി ഗായകരിൽ പ്രശസ്തനുമായ ഇമാം മജ്ബൂർ വിവിധ സിനിമകളിൽ ഹിറ്റായ തന്റെ മനോഹരമായ ഗാനാലാപനത്തോടെ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്ലക്കാർഡുകളുമായി ക്ലബ്ബ് ക്യാപ്റ്റൻമാർ സ്റ്റേജിൽ അണിനിരന്നു. ഉദ്ഖാടനത്തോടനുബന്ധിച്ച് സ്കൂൾ സംഗീതാധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാർഥി വിദ്യാർഥിനികൾ പങ്കെടുത്ത ഗാനമേളയും നാടൻപാട്ടും ഡാൻസും അരങ്ങേറി. | |||
== പ്രഥമ പ്രധാനാധ്യാപകനെ അദരിച്ചു == | |||
[[പ്രമാണം:18017- | [[പ്രമാണം:18017-spc22-hmsree.jpg|400px|thumb|right|സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനെ ആദരിക്കുന്നു.]] | ||
ഗവ. ഹൈസ്കൂളിന്റെ ആരംഭം മുതൽ രണ്ട് വർഷം പ്രധാനാധ്യാപകനായിരുന്ന കെ.പി. ശ്രീനിവാസൻ മാസ്റ്ററെ എസ്.പി.സിയുടെ ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ആദരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ ധാരാളം പ്രയാസം സഹിച്ച് സ്കുളിന്റെ നിർമാണത്തിലും അതിന്റെ പ്രാഥമിക ഘട്ടത്തിലും സ്കൂളിന്റെ ജീവനാഡിയായി പ്രവർത്തിക്കുകയും ജനങ്ങളുടെ സ്നേഹം സമ്പാദിക്കുകയും ചെയ്ത പ്രധാനാധ്യാപകനെ മുൻ എച്ച്. എം. ഗിരിജ ടീച്ചർ പരിചയപ്പെടുത്തി. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ മെമന്റോ സമ്മാനിച്ചു. സ്കൂൾ എച്ച്.എം. പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ശ്രീനിവാസൻ മറുപടി പ്രസംഗത്തിൽ സ്കൂളിന്റെ ആരംഭ ചരിത്രം സംക്ഷിപ്തമായി എസി.പി.സി കേഡറ്റുകളെ കേൾപിച്ചു. ഹൈസ്കൂൾ ആരംഭിച്ച 1974 സെപ്റ്റംബർ 3 മുതൽ 1976 ജൂൺ 16 വരെ രണ്ട് വർഷമാണ് കെ.പി. ശ്രീനിവാസൻ ഈ സ്കൂളിൽ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് (സ്കൂളിന്റെ [[ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/ചരിത്രം|ചരിത്രതാളിൽ]] ഇതുസംബന്ധമായി കൂടുതൽ വായിക്കാവുന്നതാണ്.) | |||
== ഓണാഘോഷം 2022 == | |||
[[പ്രമാണം:18017 onam22 dan.jpg|400px|thumb|right|ഓണാഘോഷം 2022 നോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധപരിപാടികളിൽ നിന്ന്.]] | |||
ഈ വർഷം ഓണാഘോഷം വ്യത്യസ്ഥമായ വിവിധ പരിപാടികളോടെ കെങ്കേമമായി കൊണ്ടാടി. രാവിലെ 6:45 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തപ്പെട്ട മാരത്തൺ മത്സരത്തോടെയാണ് 2022 ലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചത്. കായികാധ്യാപകൻ ഇതിന് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് ഫ്ലാഗ് ഓഫ് നിർവഹിച്ചു. അതിന് ശേഷം ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരം, ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഡിജിറ്റൽ പൂക്കളമത്സരം, ക്ലാസടിസ്ഥാനത്തിലുള്ള വടം വലി മത്സരം, ചാക്കിൽ കേറി ചാട്ടം, ഫുട്ബോൾ ഷൂട്ടൗട്ട്, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻസ് എന്നിവ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണസദ്യയും പായസവും നൽകി. പരിപാടിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ, പി.ടി.എ പ്രതിനിധികൾ എന്നിവരും അധ്യാപകർക്ക് പുറമെ സജീവമായി പങ്കെടുത്തു. | |||
== ശാസ്ത്രോത്സവം 2022 == | |||
ശാസ്ത്രോത്സവം 2022 ന്റെ സ്കൂൾതല മത്സരങ്ങൾ 22-09-2022 ന് വ്യാഴാഴ്ച വിപുലമായ തോതിൽ സ്കൂളിൽ വെച്ച് നടന്നു. ഐ.ടി മേള, സയൻസ് ഫയർ, പ്രവൃത്തി പരിചയ മേള, എസ്.എസ്. ഫയർ, മാത്സ് ഫയർ എന്നീ മേളകൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്നു. വിവിധ മേളകൾക്ക് അതത് ക്ലബ്ബുകൾ നേതൃത്വം നൽകി. ഐ.ടി മേള സ്കൂൾ ലാബിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലും മാത്സ് മേള ഗണിത ക്ലബ്ബിന്റെയും എസ്.എസ്. ഫയർ എസ്.എസ്. ക്ലബ്ബിന്റെയും അഭിമുഖ്യത്തിലും കൊണ്ടാടി. സയർസ് ഫയർ വിവിധ ക്ലാസ് മുറികളിലും പ്രവർത്തി പരിചയ മേള ഓഡിറ്റോറിയത്തിൽ വെച്ചും ക്ലാസ് മുറികളിലുമായിട്ടാണ് നടത്തപ്പെട്ടത്. കൂടുതൽ വായനക്ക് ക്ലബ്ബു പ്രവർത്തനങ്ങളുടെ പേജിൽ വിശദമായി നൽകിയിട്ടുണ്ട്. | |||
== സ്പോർട്സ് 2022 == | |||
'''സ്പോർട്സ് - 2022''' എന്ന പേരിൽ സ്കൂൾതല കായികോത്സവം 2022 സെപ്തംബർ 23, 24 തിയ്യതികളിൽ നടന്നു. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ ഹൗസുകളായി തിരിച്ച് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. മാർച്ച് പാസ്റ്റോടെ പരിപാടി ആരംഭിച്ചു. എച്ച്.എം സല്യൂട്ട് സ്വീകരിച്ചു. 3000 മീറ്റർ ഓട്ടമായിരുന്നു ആദ്യം ഇനം. തുടർന്ന് 100, 200, 400, 600, 800, 1500 മീറ്റർ ഇനങ്ങളിൽ ഓട്ട മത്സരവും ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിൻ, ഹാമർ ത്രോ ഇനങ്ങളും നടന്നു. രണ്ടാം ദിനം നാല് ഹൗസുകളുടെയും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തിയ റിലെയോടെ പരിപാടികൾ അവസാനിച്ചു. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മത്സരം അവസാനിച്ച ഉടനെ മെഡലുകളായും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഒന്ന് രണ്ട് സ്ഥാനക്കാർക്ക് ഹൗസുകൾക്ക് സമാപന ചടങ്ങിൽ ഓവറോൾ ട്രോഫികളായും വിതരണം ചെയ്തു. റെഡ് ഹൗസ്, ബ്ലൂ ഹൗസ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയത്. | |||
==ലഹരിവിരുദ്ധ ജനജാഗ്രതസമിതി രൂപീകരിച്ചു == | |||
കേരള ഗവൺമെന്റ് ലഹരിക്കെതിരെ പ്രഖ്യാപിച്ച 2022 ഒക്ടോബർ 1 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലും ലഹരിവിരുദ്ധ ജനജാഗ്രതാസമിതി രൂപീകരിച്ചു. പിടിഎ എക്സിക്യൂട്ടീവ്, എസ്. എം. സി., പോലീസ് പ്രതിനിധികൾ, എക്സൈസ് പ്രതിനിധികൾ, സ്കൂൾ പാർലമെന്റ് അംഗങ്ങൾ, എസ്. പി. സി. - സി. പി. ഒ മാർ, ആന്റി നാർകോട്ടിക്സ് ക്ലബ്ബ് യോദ്ധാവ്, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവവിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകരുടെ പ്രതിനിധികൾ, റിട്ടയേർഡ് അധ്യാപകരുടെ പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, മത സംഘടനകളുടെ പ്രതിനിധികൾ, ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് വിപുലമായ ജാഗ്രത സമിതി നമ്മൾ രൂപീകരിച്ചത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി ഒക്ടോബർ 7 ന് ആദ്യ പിരീഡിൽ ക്ലാസ്സ് ടീച്ചേഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തും. ഒക്ടോബർ 13 ന് വ്യാഴാഴ്ച 3 മണിക്ക് ജാഗ്രത സമിതിയുടെ രണ്ടാമത്തെ യോഗം നടക്കും, ഒക്ടോബർ 14ന് കുട്ടികൾക്ക് വീണ്ടും ബോധവൽക്കരണ ക്ലാസ് കൊടുക്കും. സെലക്ടഡ് ടീച്ചേഴ്സ് ആണ് ക്ലാസ് എടുക്കുക. ഒക്ടോബർ 17 ന് കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തും. കുട്ടികൾ വീട്ടിൽ നിന്നും പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവരും. ഒക്ടോബർ 19 ന് ബുധനാഴ്ച മൂന്ന് മണിക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കും. ഇരുമ്പുഴി, വടക്കുമുറി, പാണായി എന്നീ മൂന്ന് ഏരിയകളിൽ സമാപന സംഗമം നടത്തും. സംഗമത്തിൽ ജനജാ ഗ്രത സമിതിയിലെ അംഗങ്ങൾ പങ്കെടുക്കും. ഒക്ടോബർ 22 ന് ശനിയാഴ്ച സമിതിയുടെ ആഭിമുഖ്യത്തിൽ കടകളിലൂടെയുള്ള ബോധവൽക്കരണം നടത്തും. ഒക്ടോബർ 2 5ന് ചൊവ്വാഴ്ച അവസാന പീരീഡിൽ ക്ലാസ് തലത്തിലുള്ള സെമിനാറുകൾ നടത്തും. നവംബർ 1 ന് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരിവിരുദ്ധചങ്ങല നിർമിക്കും. ഇതിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ഇത്രയും തീരുമാനങ്ങളാണ് ഇന്ന് നടന്ന ലഹരിവിരുദ്ധ ജനജാഗ്രതാസമിതിയിൽ എടുത്തത്. | |||
== സ്മാർട്ട് 40 - ത്രിദിന ക്യാമ്പ് ഉദ്ഘാടനം == | |||
[[പ്രമാണം:18017-orc-3-22.jpeg|400px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]] | |||
[[പ്രമാണം:18017-orc-2-22.jpeg|400px|thumb|left| ക്യാമ്പ് ബാനർ.]] | |||
വനിതാ ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളിൽ നടത്തിവരുന്ന SMART 40 എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ നിർവ്വഹിച്ചു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "inbibe" പദ്ധതിയിലൂടെ എൻ.എം.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന പഠിതാക്കൾക്ക് കൈ പുസ്തകവിതരണോദ്ഘാടനവും നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബഷീർ പി.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി പദ്ധതി വിശദീകരിച്ചു. മലപ്പുറം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്സർ ശ്രീമതി ഗീതാജ്ഞലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആനക്കയം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമ്മാട്ട് മൂസ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. മുൻ മലപ്പുറം ഡി.ഡി. സഫറുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് നടത്തി. എച്ച്.എം. ശശികുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ഡി. മാത്യു നന്ദിയും പറഞ്ഞു. | |||
== വിജയഭേരി പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | |||
[[പ്രമാണം:18017-SSLC22-23.jpg|400px|thumb|right| ഫലപ്രഖ്യാപന ദിവസം സ്കൂളിലെത്തി എപ്ലസ്സുകാർ അധ്യപകരോടൊപ്പം അഹ്ലാദം പങ്കിടുന്നു]] | |||
2022-23 അധ്യയന വർഷത്തിലെ വിജയഭേരി പ്രവർത്തനങ്ങൾക്ക് 2022 ജൂൺ 21 (ചൊവ്വ) മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ ഔപചാരിക ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി ഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മലപ്പുറം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച വിജയഭേരി പദ്ധതി സ്കൂളിൽ ഈ വർഷവും കാര്യക്ഷമായി നടപ്പാക്കി. അതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ: | |||
* | * 2 മോട്ടിവേഷൻ ക്ലാസുകൾ (ജൂൺ ആദ്യവാരം, ഫെബ്രുവരി ആദ്യവാരം ) | ||
* മോർണിംഗ് & ഈവനിംഗ് ക്ലാസുകൾ | |||
* ബെയ്സ് ലൈൻ ടെസ്റ്റ് | |||
* സർപ്രൈസ് ടെസ്റ്റ് (A+ ക്ലബ്) | |||
* A+ ക്ലബ് രൂപീകരണം, ഉദ്ഘാടനം. | |||
* പഠന വിശകലന റിപ്പോർട്ടിംഗ് ഷീറ്റ് ( A + ക്ലബ്) | |||
* പഠന ടൈം ടേബിൾ (A+ ക്ലബ്) | |||
* One day one qustion - സിസ്റ്റം (For A+) | |||
* പാദ വാർഷിക പരീക്ഷ ക്ക് ശേഷം കാറ്റഗറി തിരിക്കൽ. | |||
* പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിലുള്ള ക്ലാസ് (ഈവനിംഗ്) | |||
* "എൻ്റെ കുട്ടി, എൻ്റെ മാർക്ക് " - രക്ഷിതാവിനു ള്ള മാർക്ക് ഷീറ്റ്. | |||
* " ഞാൻ, എൻ്റെ മാർക്ക് " കുട്ടി തനിക്ക് മാർക്ക് രേഖപ്പെടുത്തുന്ന ഷീറ്റ്.. | |||
* പാദ വാർഷിക പരീക്ഷക്ക് ശേഷമുള്ള രക്ഷിതാക്കളുടെ മീറ്റിംഗ് ( Face to Face) | |||
* യൂണിറ്റ് ടെസ്റ്റുകൾ. | |||
* അർദ്ധ വാർഷിക പരീക്ഷ മാർക്ക് അടിസ്ഥാനമാക്കി ഗ്രുപ്പ് തിരിക്കൽ. | |||
* രക്ഷാകർതൃ സംഗമം | |||
* റിവിഷൻ ക്ലാസുകൾ.( തിളക്കം, വെളിച്ചം, മുന്നേറ്റം, പ്രതീക്ഷ, ജാഗ്രത, കൈതാങ്ങ്) | |||
* പഠന സമയത്തോട് കൂടിയ റിവിഷൻ ടെസ്റ്റുകൾ . | |||
* പ്രിൻ്റഡ് നോട്ട്സ് വിതരണം. | |||
* മൂന്ന് ഘട്ടങ്ങളിലുള്ള പഠന ടൈം ടേബിൾ. | |||
* പഠനവിലയിരുത്തൽ രേഖ. | |||
* മെന്ററിംഗ് ഗ്രൂപ്പുകൾ. | |||
* പഠന വീടുകൾ. | |||
* നൈറ്റ് ക്യാമ്പ് -1 (A+) | |||
* നൈറ്റ് ക്യാമ്പ് - 2 ( മറ്റു ക്ലാസുകൾ ) | |||
* വിഷയ വിദഗ്ദക്ലാസുകൾ. | |||
* വിഷയാടിസ്ഥനത്തിലുള്ള സംശയമുള്ള ഭാഗങ്ങൾ എഴുതി വാങ്ങൽ. | |||
* പ്രീ മോഡൽ പരീക്ഷ | |||
* മോഡൽ പരീക്ഷ. | |||
* ബാച്ച്, ക്ലാസ്, ഗ്രൂപ്പ്, വ്യക്തി അടിസ്ഥാനത്തിൽ നിരന്തമായ ഇടപെടലുകൾ.. പ്രശ്ന പരിഹാരങ്ങൾ... ഉപദേശ നിർദ്ദേശങ്ങൾ... | |||
* യാത്രയയപ്പ് | |||
* ഫോട്ടോ സെഷൻ. | |||
* പരീക്ഷയുടെ തലേദിവസങ്ങളിൽ പ്രത്യേക കോച്ചിംഗ്. | |||
ഇതിന്റെയൊക്കെ ഫലമായി മൂന്നാം തവണയും ആദ്യഫല പ്രഖ്യാപനത്തിൽ തന്നെ 100 % വിജയം (255/255) | |||
* 43 ഫുൾ A+ | |||
* 13 .9 A+ | |||
* 24 8A+.. | |||
വിപുലമായ ഈ വിജയഭേരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് 2022-23 അധ്യയനവർഷത്തിലെ വിജയഭേരി കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെ അബ്ദുൽ ജലീലാണ്. സ്കൂളിന്റെ വിജയത്തിനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായുണ്ടായ ഈ നേടത്തിന് പി.ടി.എ. പ്രസിഡണ്ടും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖയും അധ്യാപകരെയും വിദ്യാർഥികളെയും പ്രത്യേകമായി അഭിനന്ദിച്ചു. | |||
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ= | |||
അധ്യായനം ആരംഭിച്ചപ്പോൾ കോവിഡ് 19 ന്റെ മഹാമാരിയെ തുടർന്നുള്ള ലോക്കഡൗൺ ആയിരുന്നു. അധ്യയന വർഷം പകുതി പിന്നിട്ടതിന് ശേഷമാണ് ഭാഗികമായി പത്താം ക്ലാസിന് മാത്രം ഒരു ക്ലാസിൽ 20 പേരെ മാത്രം ഇരുത്തി ക്ലാസ് ആരംഭിച്ചത്. ക്ലാസിലെ പകുതി കുട്ടികൾ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളായി. എങ്കിലും സ്കൂളിൽ വെച്ച് നടക്കേണ്ടുന്ന മിക്ക പ്രവർത്തനങ്ങളും സാധ്യമാകുന്നത്ര ഓൺലൈനായി നടത്തി. ദിനാചരങ്ങളും വിശേഷദിവസങ്ങളും അവ്വിധം കൊണ്ടാടപ്പെട്ടു. വിജയഭേരിയുമായി ബന്ധപ്പെട്ടു പത്താക്ലാസുകാർക്കുള്ള ഏതാനും കാര്യങ്ങളാണ് ഈ വർഷത്തിൽ ഓഫ്ലൈനായി നടത്തപ്പെട്ടത്. അവയെക്കുറിച്ച് കൂടുതലറിയാൻ താഴെയുള്ള കണ്ണിയിൽ ഞെക്കുക. | |||
'''[[{{PAGENAME}}/2021-22 പ്രവർത്തനങ്ങൾ|2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ]]''' | |||
==='''ഗ്രന്ഥശാല'''=== | ==='''ഗ്രന്ഥശാല'''=== | ||
5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. | 5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാള അധ്യാപികയായ ഇ.എൻ ഷീജയാണ് ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്ന് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലൈബ്രറിയുടെ സൗകര്യം എല്ലാകുട്ടികൾക്കും ലഭ്യമാക്കുന്നതിന്നായി ക്ലാസ് ലൈബ്രറി സംവിധാനമാണ് ഉപയോഗിക്കുന്നത്. ഒരു ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ് ടീച്ചറുടെ ഉത്തരവാദിത്തത്തിൽ എടുക്കുകയും ക്ലാസ് ടീച്ചർ മുഖേന വിതരണം ചെയ്യുകയും വായിച്ച പുസ്തകങ്ങൾ മാറ്റി നൽകുകയും അത് രേഖപ്പെടുത്തി വേക്കേണ്ട ചുമതലയും ക്ലാസ് ടീച്ചർക്കാണ്. ലൈബ്രറിയുടെ പുസ്തകങ്ങളുടെ സോഫ്റ്റ് ഡാറ്റ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇതിന് കീഴിൽ നടത്തപ്പെടുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല|പ്രവർത്തനങ്ങൾ ഇവിടെ]] കാണാം. | ||
===ലിറ്റിൽ കൈറ്റ്സ്=== | ===ലിറ്റിൽ കൈറ്റ്സ്=== | ||
വരി 238: | വരി 225: | ||
അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു. | അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു. | ||
കോവിഡാനന്തരം പൊതുവെ പ്രയാസമനുഭവിക്കുന്ന ഈ പരിതസ്ഥിതിയിലും കാരുണ്യനിധിയും പ്രവർത്തനത്തിൽ വിദ്യാർഥികൾ പങ്കാളികളായി പന്തല്ലൂർ സ്വദേശിയായ ഒരു കിഡ്നി രോഗിക്ക് കിഡ്നി മാറ്റിവെക്കുന്നതിനായി 40,000 ലധികം രൂപ പിരിച്ചു നൽകി | കോവിഡാനന്തരം പൊതുവെ പ്രയാസമനുഭവിക്കുന്ന ഈ പരിതസ്ഥിതിയിലും കാരുണ്യനിധിയും പ്രവർത്തനത്തിൽ വിദ്യാർഥികൾ പങ്കാളികളായി പന്തല്ലൂർ സ്വദേശിയായ ഒരു കിഡ്നി രോഗിക്ക് കിഡ്നി മാറ്റിവെക്കുന്നതിനായി 40,000 ലധികം രൂപ പിരിച്ചു നൽകി. | ||
==മികവുത്സവ കലാജാഥ== | ==മികവുത്സവ കലാജാഥ== |