"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 211: വരി 211:
==നവംബർ==
==നവംബർ==
===കേരളപ്പിറവി ദിനം===
===കേരളപ്പിറവി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-keralappiravi23-1.jpg|200px]]||
[[പ്രമാണം:21302-keralappiravi23-2.jpg|200px]]
|-
|}
കേരളത്തിൻ്റെ 67-ാം ജന്മദിനത്തിൽ കുട്ടികൾ കേരളീയ വേഷം അണിഞ്ഞാണ് വിദ്യാലയത്തിൽ എത്തിയത്. കേരളത്തെക്കുറിച്ചുള്ള പാട്ട് ,കവിത, പതിപ്പുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iqL4FQWsyrw '''കേരളപ്പിറവി ആഘോഷം - 2023''']

===ശിശുദിനാഘോഷം===
===ശിശുദിനാഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-2childrensday 23.jpg|200px]]||
[[പ്രമാണം:21302-1childrensday 23.jpg|200px]]
|-
|}
ശിശുദിനാഘോഷങ്ങൾക്ക് പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ തുടക്കമായി. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. പ്രസംഗം, കവിത, പതിപ്പ്, നൃത്തം, എയ്റോബിക്സ് ഡാൻസ് തുടങ്ങിയവ ഉണ്ടായിരുന്നു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=xGR1m5JGMrs '''ശിശുദിനാഘോഷം - 2023''']

വരി 223: വരി 235:
==ഡിസംബർ==
==ഡിസംബർ==
===ഭാഷോത്സവം===
===ഭാഷോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1bhasolsavam.jpg|200px]]||
[[പ്രമാണം:21302-bhasolsavam.jpg|200px]]
|-
|}
നിപുൺ ഭാരത് മിഷന്റെ ഭാഗമായി ഒന്നാം ക്ലാസിൽ ഡിസംബർ മാസത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ആദ്യത്തെ പ്രവർത്തനമായ ക്ലാസ് പത്ര നിർമ്മാണം നടത്തി.വിദ്യാലയത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള വാർത്തകൾ അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി.'കിലുക്കം' എന്ന പേരിൽ ക്ലാസ് പത്രം പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്തു. പാട്ടരങ്ങ് എന്ന പ്രവർത്തനത്തിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വ്യത്യസ്തങ്ങളായ പാട്ടുകൾ നൽകി വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാടി അഭിനയിക്കുന്നതിന് അവസരമൊരുക്കി. തുടർന്ന് ഓരോ കുട്ടിക്കും നൽകിയ ചിത്രകഥാ പുസ്തകത്തിൽ നിന്നും അവരുടെ ഭാഷയിൽ കഥ രസകരമായ രീതിയിൽ അവതരിപ്പിച്ച് അതൊരു കഥോത്സവമാക്കി മാറ്റി.

===ക്രിസ്തുമസ് ആഘോഷം===
===ക്രിസ്തുമസ് ആഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-1xmas23.jpg|200px]]||
[[പ്രമാണം:21302-xmas23.jpg|200px]]
|-
|}
ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ പ്രൈമറിയിൽ പൂൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ തയ്യാറാക്കി, പരസ്പരം കൈമാറി. കൂടാതെ കാർഡുകൾ കൊണ്ട് ക്ളാസ് മുറികളും അലങ്കരിച്ചു. 21/12/23ന് എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. പൂർവ്വ അധ്യാപികയായ ലില്ലി ടീച്ചറാണ്  കേക്ക് സംഭാവന ചെയ്തത്. സ്കൂൾ മുറ്റത്ത് മരച്ചുവട്ടിൽ വലിയൊരു പുൽക്കൂടൊരുക്കി അലങ്കരിച്ചു. സമ്മാനപ്പൊതികൾ കൊണ്ട് നിറച്ചു. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ച് കുട്ടികൾ എത്തി. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച്, കുട്ടികൾ ചേർന്ന് പുൽക്കൂടിനുമുമ്പിൽ കരോൾ പാടി കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പാട്ടും നൃത്തവും പ്രസംഗവുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_IndNKJ-gS0 '''ക്രിസ്തുമസ് ആഘോഷം - 2023''']

വരി 234: വരി 258:

===നല്ലെഴുത്തുകൾ പ്രകാശനം===
===നല്ലെഴുത്തുകൾ പ്രകാശനം===
{| class="wikitable"
|-
|[[പ്രമാണം:21302-diary1.jpg|200px]]||
[[പ്രമാണം:21302-diary.jpg|200px]]
|-
|}
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ  പി ടി എ പ്രസിഡണ്ട്‌ ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ  തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.  അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം''']

വരി 246: വരി 276:
75-ാo റിപ്പബ്ലിക്ക് ദിനത്തിൽ  ചിറ്റൂർ ജി വി എൽ പി  സ്കൂളിൽ പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ് ദേശീയപതാക ഉയർത്തി. പ്രധാനാധ്യാപിക, അധ്യാപകർ, പി. ടി. എ, എസ്.എം.സി. അംഗങ്ങൾ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, എയറോബിക്സ് എന്നിവ നടന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സര വിജയികളായ അഭിൻ, കീർത്തന, ആദിത്യ മേനോൻ, എന്നിവർക്ക് സമ്മാനങ്ങൾ നൽകി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mg_kgnElGlY '''റിപ്പബ്ലിക് ദിനം- 2024''']

===കരാട്ടെ പഠനം===
{| class="wikitable"
|-
|[[പ്രമാണം:21302-karate.jpg|200px]]||
[[പ്രമാണം:21302-karate1.jpg|200px]]
|-
|}
ഇന്നത്തെ സമൂഹത്തിൽ ധൈര്യപൂർവ്വം മുന്നേറാൻ പെൺകുട്ടികൾക്ക് പ്രത്യേകം പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 3, 4 ക്ലാസിലെ പെൺകുട്ടികൾക്കായി നടത്തിയ കരാട്ടെ പഠനത്തിൻ്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. സ്കൂൾ സമയം ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ വീതം നടന്ന ക്ലാസുകൾ നയിച്ചത് രതീഷായിരുന്നു. കുട്ടികൾക്ക് ഈ അവസരം നൽകിയതിൽ രക്ഷിതാക്കളും സംതൃപ്തി അറിയിച്ചു.
===യാത്രയയപ്പ്===
നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ജി.വി.എൽ.പി. സ്കൂളിൻ്റെ യാത്രയയപ്പ് . വിദ്യാലയ ജീവിതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ച് മറ്റു വിദ്യാലയങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുമ്പോൾ കുട്ടികളിൽ പലരും സങ്കടപ്പെട്ടു. അധ്യാപകർ ഭാവിജീവിതത്തിനായി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. മധുരപലഹാരങ്ങളും ഐസ്ക്രീമും കഴിച്ച് കൂട്ടുകാരോടും അധ്യാപകരോടും യാത്ര പറയുമ്പോൾ പ്രിയ വിദ്യാലയത്തിലെ ഓർമ്മകൾ അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു.
===ശലഭോത്സവം 2023-24===
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷം - ശലഭോത്സവം - അരങ്ങേറി. കഥാകൃത്ത് രാജേഷ് മേനോൻ വിശിഷ്ടാതിഥിയായ ചടങ്ങിൻ്റെ ഉദ്ഘാടനം ചിറ്റൂർ- തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ. കവിത നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ എം.ശിവകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി, ചിറ്റൂർ എ.ഇ.ഒ.അബ്ദുൾ ഖാദർ, ബി.പി.സി. കൃഷ്ണമൂർത്തി, പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, പ്രധാനാധ്യാപിക ടി.ജയലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അധ്യാപിക എസ്. സുനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ്. ജേതാക്കൾ, ഉപജില്ലാതല മേളകളിൽ വിജയിച്ചവർ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
===പഠനോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1padanolsavam24.jpg|200px]]||
[[പ്രമാണം:21302-padanolsavam24.jpg|200px]]
|-
|}
ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ പഠനനോത്സവം -2023-24 തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടത്തി. നഗരസഭാധ്യക്ഷ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ K.P. രഞ്ജിത്ത്, പ്രധാനാധ്യാപിക ടി. ജയലക്ഷ്മി , സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവാർന്ന പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവത്തിന് പിന്തുണയേകാൻ എത്തിയിരുന്നു.

==അവലംബം==
==അവലംബം==
5,457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481990...2518130" എന്ന താളിൽനിന്ന് ശേഖരിച്ചത്