"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{HSSchoolFrame/Header}}
{{prettyurl|O.H.S.S. TIRURANGADI}}
{{prettyurl|O.H.S.S. TIRURANGADI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=തിരുരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19009  
|സ്കൂൾ കോഡ്=19009
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 11054
|എച്ച് എസ് എസ് കോഡ്=11054
| സ്ഥാപിതദിവസം= 02  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1955  
|യുഡൈസ് കോഡ്=32051200217
| സ്കൂൾ വിലാസം= തിരൂരങ്ങാടി പി.ഒ, <br/>മലപ്പുറം
|സ്ഥാപിതദിവസം=02
| പിൻ കോഡ്= 676306
|സ്ഥാപിതമാസം=07
| സ്കൂൾ ഫോൺ= '''0494 2460360'''
|സ്ഥാപിതവർഷം=1955
| സ്കൂൾ ഇമെയിൽ= ohss19009@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തിരുരങ്ങാടി
| ഉപ ജില്ല=പരപ്പനങ്ങാടി  
|പിൻ കോഡ്=676306
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0494 2460360
| സ്കൂൾ വിഭാഗം= ഓറിയന്റൽ വിദ്യാലയം
|സ്കൂൾ ഇമെയിൽ=ohss19009@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=പരപ്പനങ്ങാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
|വാർഡ്=11
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=391
|പെൺകുട്ടികളുടെ എണ്ണം 1-10=400
|വിദ്യാർത്ഥികളുടെ എണ്ണം 1-10=791
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=251
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=396
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഒ ശൗക്കത്തലി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടി അബ്ദുൽ റഷീദ്
|പി.ടി.എ. പ്രസിഡണ്ട്= എം എൻ സിദ്ദീഖ് ഹാജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുവൈദ എം ഐ
|സ്കൂൾ ചിത്രം=OHS.jpg
|size=350px
|caption=
|ലോഗോ=19009LOGO.jpg
|logo_size=50px
}}


| മാദ്ധ്യമം= മലയാളം‌
'''ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ'''
| ആൺകുട്ടികളുടെ എണ്ണം= 2268
 
| പെൺകുട്ടികളുടെ എണ്ണം= 2068
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിൻസിപ്പൽ= എൽ.ക‌ുഞ്ഞഹമ്മദ്
| പ്രധാന അദ്ധ്യാപകൻ=പി മുഹമ്മദ്. 
| പി.ടി.ഏ. പ്രസിഡണ്ട്=ഹംസ .എം പി.
|ഗ്രേഡ്=4
| സ്കൂൾ ചിത്രം=19009.jpeg |
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലാണ് നിലകൊള്ളുന്നത്.


തിരൂരങ്ങാടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ'''. തിരൂരങ്ങാടി യതീം ഖാന കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.
== '''ചരിത്രം''' ==
1942 ൽ മലബാറിൽ കോളറ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ നിരവധി കുട്ടികൾ അനാഥരായി. ഈ അനാഥ മക്കളുടെ സംരക്ഷണത്തിനായി എം.കെ ഹാജി, കെ.എം. മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാരഥൻമാരുടെ നേതൃത്വത്തിൽ 1943 ഡിസംബർ 11 ന് സ്ഥാപിച്ചതാണ് തിരൂരങ്ങാടി യതീം ഖാന. ആദ്യ കാലങ്ങളിൽ യതീംഖാനയിലെ കുട്ടികൾ തൊട്ടടുത്ത സ്കൂളുകളിൽ പോയിട്ടായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ഈ കുട്ടികൾക്ക് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ  പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് 1955 ജൂലൈ 2 ന് ഓറിയന്റൽ ഹൈസ്കൂൾ സ്ഥാപിതമായത്.


== ചരിത്രം ==
1998 വരെ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ചേർന്ന് പ്രവർത്തിച്ച ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.യു.പി. സെക്ഷൻ യതീംഖാന കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂളിന്റെ ഭാഗമായി മാറി ഓർഫനേജ് യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. 1960ലാണ് ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങിയത്. സയ്യിദ് അലി മാസ്റ്ററായിരുന്നു ആദ്യ പ്രധാനധ്യാപകൻ. 2000 ത്തിലാണ് ആദ്യ ഹയർ സെക്കണ്ടറി ബാച്ച് പുറത്തിറങ്ങുന്നത്.
1955 ജൂലൈയിൽ ആണ് വിദ്യാലയം സ്ഥാപിതമായത്. തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. മുഴുവൻ ക്ലാസ് റൂമുകളും ടൈൽ വിരിച്ചതും ഹൈടെക് സൗകര്യമുള്ളവയുമാണ്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡുകളാണ് ഉപയോഗിക്കുന്നത് . ഇതിന് പുറമെ ഹൈസ്കൂൾ  വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, എന്നിവയും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ളെ ലൈബ്രറിയും അഞ്ഞൂറിലധികം പേർക്ക് ഒന്നിച്ചിരിക്കാനും പഠനം നടത്താനും സൗകര്യമുള്ള അലംനി ഹാളുമുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഈ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനും മുറ്റത്തെ ടൈൽ വർക്കിനും സാമ്പത്തിക സഹായം നൽകിയത് സ്കൂളിലെ അലംനി കൂട്ടായ്മയാണ്.
 
പൂർവ വിദ്യാർഥികൾ കുടിവെള്ള സൗകര്യത്തിനായി ഒരുക്കിയ വാട്ടർ പ്യൂരിഫെയിംഗ് സിസ്റ്റവും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു.
 
.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 53: വരി 85:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആർ.സി
*  ജെ.ആർ.സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  [[ക‌ുട്ടിക്ക‌ൂട്ടം]]
*  [[ക‌ുട്ടിക്ക‌ൂട്ടം]]
*  ലിറ്റിൽ കൈറ്റ്സ്
*  ലിറ്റിൽ കൈറ്റ്സ്
*  സ്‍കൂൾ ഹരിതസേന
*  സോഷ്യൽ സയൻസ് ക്ലബ്ബ്
*  എനർജി ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  ആർട്സ് ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്
*  ഗണിത ക്ലബ്ബ്
*  അറബിക് ക്ലബ്ബ്
*  ഇംഗ്ലുീഷ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ. കെ.ആലിക്കുട്ടി പ്ര്സിഡ്ന്റായും സി.എച്ച്.കുഞ്ഞഹമ്മദ് ഹാജി ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ പി. മുഹമ്മദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.എച്ച്. മൂസ്സ മാസ്റ്ററുമാണ്.
തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ പി എ മജീദ് പ്രസിഡ്ന്റായും എം കെ  ബാവ  ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റററുമാണ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: '''
കുഞ്ഞിത്തേനു , പി. മുഹമ്മദ് , പി..ഹംസ , പി.എം. അബൂബക്കർ , ഒ.അബ്ദുറഹിമാൻ , എൻ.എം.അബ്ദറഹിമാൻ,പി മുഹമ്മദ്,പി.എം. ഖദീജ
{| class="wikitable"
|+
!No
!Name
!From
!To
|-
|1.
|സയ്യിദ് അലി
|02/07/1985
|30/04/1959
|-
|2.
|എ അബ്ദുറഹ്മാൻ
|01/05/1959
|30/04/1962
|-
|3.
|പി കെ കുഞ്ഞിത്തേന‍ു
|01/05/1962
|18/02/1971
|-
|4.
|പി മുഹമ്മദ്  
|19/07/1971
07/04/1980
|28/05/1978
31/05/1980
|-
|5.
|<sup>പി എം അബൂബക്കർ</sup>
|29/05/1978
01/06/1980
 
20/10/1983
 
01/06/1986
|06/04/1980
19/05/1981


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
31/01/1984
*


==വഴികാട്ടി==
31/08/1980
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|6.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഒ അബ്ദുറഹ്മാൻ
|20/05/1981
01/03/1984


* NH 17 ന് തൊട്ട്,കക്കാട് നിന്നും 1 കി.മി. അകലത്തായി പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.       
01/06/1986
|----
|19/10/1983
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
31/05/1986


31/05/1997
|-
|7.
|എൻ എം അബ്ദുറഹ്മാൻ
|01/06/1997
|31/05/2006
|-
|8.
|മുഹമ്മദ് പാതാരി
|01/06/2006
|31/03/2010
|-
|9.
|പി എം  ഖദീജ
|01/04/2010
|31/03/2018
|-
|10.
|മുഹമ്മദ് പാലപ്പാറ
|01/04/2018
|30/04/2021
|-
|11.
|ടി അബ്ദുൽ റഷീദ്
|o1/05/2021
|Present
|}
|}
'''ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പൾമാ‍ർ:'''
{| class="wikitable"
|+
!No
!Name
!From
!To
|-
|1
|എൻ എം അബ്ദുറഹ്മാൻ
|1998
|2004
|-
|2
|സി എച്ച് മൂസ
|2004
|2014
|-
|3
|എൽ കുഞ്ഞഹമ്മദ്
|2014
|2021
|-
|4
|ഒ ഷൗക്കത്തലി
|2021
|present
|}
|}
<googlemap version="0.9" lat="11.043363" lon="75.929368" zoom="17" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.042099, 75.928209
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
== '''ചിത്രശാല''' ==
[[ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ചിത്രശാല|കാണുക]]
*
 
=="'വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''
 
* NH 17 ന് തൊട്ട്,കക്കാട് നിന്നും 1 കി.മി. അകലത്തായി പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
----
{{#multimaps: 11.04223,75.92875|zoom=18}}
253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/584751...2517760" എന്ന താളിൽനിന്ന് ശേഖരിച്ചത്