"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=18028
|ബാച്ച്=2021-24
|യൂണിറ്റ് നമ്പർ=LK/2018/18028
|അംഗങ്ങളുടെ എണ്ണം=31
|റവന്യൂ ജില്ല=MALAPPURAM
|വിദ്യാഭ്യാസ ജില്ല=MALAPPURAM
|ഉപജില്ല=MANJERI
|ലീഡർ=FIDA
|ഡെപ്യൂട്ടി ലീഡർ=SHANID
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SADIKALI
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA
|ചിത്രം=
|size=250px
}}
===ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ===
===ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ===
2021-24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.146കുട്ടികൾ എക്സാം എഴുതിയതിൽ . ആദ്യത്തെ റാങ്കുള്ള 40കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.
2021-24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.146കുട്ടികൾ എക്സാം എഴുതിയതിൽ . ആദ്യത്തെ റാങ്കുള്ള 31കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.
===സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടത്തി. ===
===സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടത്തി. ===
മഞ്ചേരി സബ് ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിൽ നെല്ലിക്കുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള  രണ്ടായിരത്തിലധികം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ  ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. സ്കൂളിൻ്റെ ഏതാണ്ടു തുടക്കം മുതൽ തന്നെ ഇവിടെ ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു.    കോവിഡിന് ശേഷം കഴിഞ്ഞ ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണ നിലയിലായപ്പോൾ മുതൽ പൂർവാധികം ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി

വരി 7: വരി 24:
===സൈബർ ക്ലാസ്സ്===
===സൈബർ ക്ലാസ്സ്===
വിവിധ ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു.

===അമ്മ അറിയാൻ===
 സൈബർ സുരക്ഷാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ്‌ 7 ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിവഹിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്സിൽ  ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,മൊബൈൽ ഫോൺ ഉപയോഗം സുരക്ഷയൊരുക്കാൻ പാസ്‌വേഡുകൾ, വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ,  ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ30 മിനിറ്റ് ദൈർഘ്യമുള്ള രണ്ടര മണിക്കൂറിന്റെ അഞ്ച് സെക്ഷനോടുകൂടിയാണ് പരിശീലനം നടന്നത്. സമീപപ്രദേശത്തെ മുതിർന്ന അമ്മമാർ ഉൾപ്പെടെ ഏകദേശം 100 പേർ ക്ലാസ്സിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിസോഴ്സ് പേഴ്സൺസ് ആയി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൊബൈൽ ഫോണിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള അറിവ് അമ്മമാർക്ക് പങ്കുവെച്ചു. ഓരോ സെഷനും ക്രോഡീകരണം നടത്തിയത് കൈറ്റ് മാസ്റ്റർ സാദിഖ്  ആയിരുന്നു.  ലിറ്റിൽ കൈറ്റ്സ് ലീഡർ ജുനൈൻ മഹമൂദ്  ആയിരുന്നു മീറ്റിങ്ങിന് നന്ദി ആശംസിച്ചത്.നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ് ലെ 8 , 9 , 10 ക്ലാസുകളുടെ  അമ്മമാർക്ക‍ും തോട്ടുപൊയിൽ യുപി സ്കൂളിലെ അമ്മമാർക്കും, ജി.എൽ.പി എസ് നെല്ലിക്കുത്ത് നോർത്തിലെ അമ്മമാർക്കും പദ്ധതിയുടെ
ഭാഗമായി ബോധവൽകരണ ക്ലാസ് നൽകി.
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506405...2517681" എന്ന താളിൽനിന്ന് ശേഖരിച്ചത്