"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:PENMA 36026.jpg|ലഘുചിത്രം]]
{{prettyurl|Bishop Hodges H.S.S Mavelikara}}

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

[[പ്രമാണം:BHHSS.jpg|ലഘുചിത്രം]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാവേലിക്കര
|സ്ഥലപ്പേര്=മാവേലിക്കര
വരി 23: വരി 22:
|പിൻ കോഡ്=690101
|പിൻ കോഡ്=690101
|സ്കൂൾ ഫോൺ=0479 2302523
|സ്കൂൾ ഫോൺ=0479 2302523
|സ്കൂൾ ഇമെയിൽ=bhhsmvk@gmail.com
|സ്കൂൾ ഇമെയിൽ=bhhssmvk@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
വരി 41: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=552
|ആൺകുട്ടികളുടെ എണ്ണം 1-10=513
|പെൺകുട്ടികളുടെ എണ്ണം 1-10=316
|പെൺകുട്ടികളുടെ എണ്ണം 1-10=311
|വിദ്യാർത്ഥികളുടെ എണ്ണം 1-10=868
|വിദ്യാർത്ഥികളുടെ എണ്ണം 1-10=824
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=473

|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=308

വരി 57: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് വറുഗീസ്
|പ്രധാന അദ്ധ്യാപകൻ=ബിനു ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഡേവിഡ്  
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഡേവിഡ്  
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനു
|സ്കൂൾ ചിത്രം= BHHSS.jpg
|size=350px
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
വരി 65: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയം.
'''ആലപ്പുഴ''' ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ [[മാവേലിക്കര ഉപജില്ല]]യിലെ മാവേലിക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

== ചരിത്രം ==
=='''ചരിത്രം'''==
1839 ജൂണിൽ സി എം എസ് മിഷനറിമാരാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന  ആ കാലഘട്ടത്തിൽ എല്ലാ ജാതി മതത്തിൽ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നൽകിവരുന്നു. ഇത് ഹൈസ്കൂൂൾ ആയി ഉയർത്തിയപ്പോൾ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാൻ തുടങ്ങി. 1998ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.  
1839 ജൂണിൽ സി എം എസ് മിഷനറിമാരാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന  ആ കാലഘട്ടത്തിൽ എല്ലാ ജാതി മതത്തിൽ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നൽകിവരുന്നു. ഇത് ഹൈസ്കൂൂൾ ആയി ഉയർത്തിയപ്പോൾ '''ബിഷപ്പ് ഹോഡ്ജസി'''ന്റെ നാമത്തില് അറിയപ്പെടാൻ തുടങ്ങി. 1998ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആറേക്കർ ഭൂമിയിൽ എൽ.പി. യു.പി. എച്ച്. എസ്, എച്ച് എസ്.എസ് ട്രെയിനിങ് സെൻറർ ഉൾപ്പെടുന്ന വിദ്യാഭ്യാസ സമുച്ചയം ആണിത്. ഹൈസ്കൂൾ സെക്ഷനിൽ അഞ്ചുകെട്ടിടങ്ങളിൽ ആയി യു.പിയിൽ പന്ത്രണ്ടു ക്ളാസ് മുറികളും  ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള ഹൈടെക് ക്ളാസ് റൂമുകൾ ഹൈസ്കൂളിൽ പതിനേഴ് വീതവും ഹയർ സെക്കണ്ടറി തലത്തിൽ പതിനാറ് വീതവും പ്രവർത്തിച്ചുവരുന്നു.  അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയവും ക്യാമ്പസും സിസിടിവി നിരീക്ഷണത്തിൽ സുരക്ഷിതപ്പെടുത്തിയിരിക്കുന്നു. ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകമായി കമ്പ്യൂട്ടർ ലാബുകൾ, ഹയർ സെക്കന്ഡറിക്കായി ഫിസിക്സ് കെമിസ്ട്രി,സുവോളജിയും ബോട്ടണിയും, ഇലക്ട്രോണിക്സ് ലാബുകളും, ആധുനീകരിച്ച  സയൻസ് ലാബ് (ടെസ്ല), ഗണിത ലാബ് (ലീലാവതി, ശൂൽബശ്രേണി), സാമൂഹ്യ ശാസ്ത്ര ലാബ് (ഹോർത്തൂസ്), ലൈബ്രറി  എന്നിവ  ഹൈസ്കൂളിന് സുസജ്ജമാക്കി ക്രമീകരിച്ചിരിക്കുന്നു.  പെൺ സൗഹൃദ വിശ്രമ മുറി, അഡാപ്റ്റഡ് ടോയ്ലറ്റുകൾ തുടങ്ങിയവ പെൺകുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. അന്തർ ദേശീയ നിലവാരത്തിൽ ഉള്ള തീപിടുത്ത നിയന്ത്രണ സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം നാല് ബസുകൾ ക്രമീകരിച്ചിരിക്കുന്നു.

വരി 76: വരി 77:
പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കുകാരാക്കുന്നതിനായി സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബ്ബ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, പരിസ്ഥിതി ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ആർട്സ് ക്ലബ്, കേരളത്തിന് അനവധി ദേശീയ അന്തർദേശീയ താരങ്ങളെ സമ്മാനിച്ച കായിക രംഗം, യോഗ, കരാട്ടെ ക്ളാസ്സുകൾ തുടങ്ങിയവ വളരെ താല്പര്യത്തോടെ പ്രവർത്തനം നടത്തി വരുന്നു.ഹയർ സെക്കണ്ടറി തലത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ്, സൗഹൃദ ക്ലബ്ബ്, മികവ്, നാഷണൽ സർവീസ് സ്കീം, അസാപ്പ് തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നു.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
കോട്ടയം കേന്ദ്രമായിട്ടുള്ള മധ്യകേരള മഹാ ഇടവക സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെൻറിൻറെ അധീനതയിൽ ഉള്ള സ്ഥാപനങ്ങളിൽ ഒന്നാണിത്.

വരി 165: വരി 166:
|-
|-
|ജോർജ്ജ് വർഗീസ്  
|ജോർജ്ജ് വർഗീസ്  
|2017 -
|2017-2023
|-
|ബിനു ജോൺ
|2023
|}
|}

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459432...2517617" എന്ന താളിൽനിന്ന് ശേഖരിച്ചത്