"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
അഭിമാനകരമായ നേട്ടം  
അഭിമാനകരമായ നേട്ടം  


2024 മാർച്ച്  എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി.
2024 മാർച്ച്  എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി  . പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി.
 
സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ്  സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു
സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ്  സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു
അവധിക്കാല സ്പോർട്സ് ക്യാമ്പ്
അവധിക്കാല സ്പോർട്സ് ക്യാമ്പ്
വരി 23: വരി 23:
[[പ്രമാണം:43015 ani.jpg|ലഘുചിത്രം]]
[[പ്രമാണം:43015 ani.jpg|ലഘുചിത്രം]]


പേവിഷബാധ ബോധവത്കരണ പരിപാടി  
പേവിഷബാധ ബോധവത്കരണ പരിപാടി  
    പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു
പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു
[[പ്രമാണം:43015 medi.jpg|ലഘുചിത്രം]]
[[പ്രമാണം:43015 medi.jpg|ലഘുചിത്രം]]


വരി 34: വരി 34:
https://youtu.be/YHNdeGDLvZs
https://youtu.be/YHNdeGDLvZs
[[പ്രമാണം:43015 15pakshi.jpg|ലഘുചിത്രം]]
[[പ്രമാണം:43015 15pakshi.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു.
https://youtu.be/Xa5PuXFQBig <br>
ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ  സംഗീത വിരുന്ന് ഒരുക്കി.
[[പ്രമാണം:43015 music.jpg|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനം 2024
ലഹരി വിരുദ്ധ സന്ദേശം
,പ്രതിഞ്ജ ,ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ പാർലമൻ്റ് എന്നിവ സംഘടിപ്പിക്കപ്പെട്ടു.
[[പ്രമാണം:43015 LAHARI.jpg|ലഘുചിത്രം]]
ബഷീർ ദിനം 2024
ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ നെടുവേലിയിലൂടെ അവതരിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ,ബഷീറിനെ വരകളിലൂടെ അനന്ദു  അവതരിപ്പിച്ചു  ,ബഷീറിൻ്റെ  ലോകം പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു.
[[പ്രമാണം:43015 BASHEER.jpg|ലഘുചിത്രം]]
പഠനയാത്ര
  മലയാള വിഭാഗം സംഘടിപ്പിച്ച പഠനയാത്ര  ആശാൻ സ്മാരകം
https://youtu.be/GMV2FDbqmpk
1,427

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499114...2516755" എന്ന താളിൽനിന്ന് ശേഖരിച്ചത്