"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.H.O.H.S.S Pookkarathara}}
{{Schoolwiki award applicant}}

{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
വരി 40: വരി 37:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=757
|ആൺകുട്ടികളുടെ എണ്ണം 1-10=947
|പെൺകുട്ടികളുടെ എണ്ണം 1-10=776
|പെൺകുട്ടികളുടെ എണ്ണം 1-10=866
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 69: വരി 66:

മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  ഉപജില്ലയിലെ പ‍ൂക്കരത്തറ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ'''.എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  ഉപജില്ലയിലെ പ‍ൂക്കരത്തറ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ'''.എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

==ചരിത്രം==
==ചരിത്രം==
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.പ്രദേശത്തിന്റെ സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും പുതിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 25 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ സ്ഥാപനം.
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.പ്രദേശത്തിന്റെ സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും പുതിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 25 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ സ്ഥാപനം.[[ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/History|ക‍ൂട‍ുതലറിയാം]]

==മ‍ുൻ സാരഥികൾ==
==മ‍ുൻ സാരഥികൾ==
വരി 82: വരി 79:
|1998-2006
|1998-2006
|എച്ച്. എം. സഹദ‍ുള്ള
|എച്ച്. എം. സഹദ‍ുള്ള

|2
|2006- 2025
|വി. ഹമീദ്

വരി 93: വരി 94:

==വിജയമാവർത്തിച്ച്==
==വിജയമാവർത്തിച്ച്==
ഉജ്ജ്വല വിജയം ആവർത്തിച്ച് പ‍ൂക്കരത്തറ DHOHSS. 2020-21 അക്കാദക വർഷത്തിൽ 513 വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴ‍ുതിയത്.500 ക‍ുട്ടികൾ വിജയിച്ച‍ു.90 വിദ്യാർത്ഥികൾക്ക് ​എല്ലാ വിഷയത്തിലും A+.
*ഉജ്ജ്വല വിജയം ആവർത്തിച്ച് പ‍ൂക്കരത്തറ DHOHSS. 2022-23 അക്കാദമിക വർഷത്തിൽ 508 വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴ‍ുതിയത്.508 ക‍ുട്ടികളും  വിജയിച്ച‍ു.വിജയ ശതമാനം 100%.​എല്ലാ വിഷയത്തിലും A+ നേടിയവർ 61.
* 2023- 24 വർഷത്തിലും 100% വിജയം ആവർത്തിച്ച് നേട്ടത്തിന്റെ പൊൻ തൂവൽ. 549 ൽ മുഴുവൻ കുട്ടികളും വിജയിച്ചു. 52 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും A+ നേടി.
{|role="presentation" class="wikitable mw-collapsible mw-collapsed"
|+ SSLC പരീക്ഷാ ഫലം
! വർഷം
! വിജയ ശതമാനം

| 2005-06 || 95.42%

| 2006-07 || 94.63%

| 2007-08 || 95.92%

| 2008-09 || 95.08%

| 2009-10 || 94.84%

| 2010-11 || 95.85%

| 2011-12 || 95.23%

| 2012-13 || 91.86%

| 2013-14 || 94.34%

| 2014-15 || 94.54%

| 2015-16 || 94.80%

| 2016-17 || 95.03%

| 2017-18 ||

| 2018-19 ||

| 2019-20 ||

| 2020-21 ||

| 2021-22 || 99.06%

| 2022-23|| 100%

| 2023-24|| 100%

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
.[[നേർക്കാഴ്‍ച|നേർക്കാഴ്‍ച]]

*[[നേർക്കാഴ്‍ച|നേർക്കാഴ്‍ച]]

.[[പുകയില വിരുദ്ധ റാലി.|പുകയില വിരുദ്ധ റാലി.]]

*[[പുകയില വിരുദ്ധ റാലി.|പുകയില വിരുദ്ധ റാലി.]]

*[http://dhohss.blogspot.com/ സ്കൂൾ ബ്ലോഗ്‍]

*[http://dhohss.com/ സ്കൂൾ വെബ് സൈറ്റ്]

== കരുതലിന്റെ മാതൃകയായി DHOHSS...==
== കരുതലിന്റെ മാതൃകയായി DHOHSS...==
വരി 103: വരി 151:
കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..

സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

<gallery>
<gallery mode="packed-overlay">
19051_help1.jpg
19051_help1.jpg
19051_help2.jpg
19051_help2.jpg
വരി 111: വരി 159:

[[പ്രമാണം:28002saghshandicon.png|30px|left]][[ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ|ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[പ്രമാണം:28002saghshandicon.png|30px|left]][[ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ|ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:28002saghshandicon.png|30px|left]][[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
[[പ്രമാണം:28002saghshandicon.png|30px|left]][[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
വരി 127: വരി 176:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:40%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 2px #BEE8F1 solid; font-size: small "}

* NH 17 ന് തൊട്ട് എടപ്പാളിൽ നിന്നും 3 കി.മി. അകലത്തായി പുത്തൻപള്ളി-അയിലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 17 ന് തൊട്ട് എടപ്പാളിൽ നിന്നും 3 കി.മി. അകലത്തായി പുത്തൻപള്ളി-അയിലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

* തുഞ്ചൻ പറമ്പിൽ നിന്ന്  30 കി.മി.  അകലം
* തുഞ്ചൻ പറമ്പിൽ നിന്ന്  30 കി.മി.  അകലം

{{#multimaps:10.7722973,75.9956647|zoom=18 }}

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 2px #BEE8F1 solid; font-size: small "|}

{{#multimaps:10.7722973,75.9956647| width=300px | height=300px|zoom=12 }}

=='''C'''contact '''D'''etails'''==

''DHOHSS Pookkarathara''

Kololamba.P.O

679576

Ph: 0494-2689730

=='''P'''age developed & designe'''d'''==
SULAIMAN.E,
SITC

DHOHSS Pookkarathara
<!--visbot  verified-chils->
1,169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623095...2516574" എന്ന താളിൽനിന്ന് ശേഖരിച്ചത്