"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
  സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര
<font size=5><font color=red><u>ലിറ്റിൽ കൈറ്റ്സ്  പ്രവർത്തന റിപ്പോർട്ട് 2022-23</font size></u>
    ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ആഴത്തിൽ ഇറങ്ങിത്തരുന്ന ചെല്ലുന്ന വിധത്തിലുള്ളതായിരുന്നു.
  <font size=5><font color=blue><u>  ഐടി ഫെസ്റ്റ്</font></u>
          • 2022-23 അധ്യയന വർഷം സംഘടിപ്പിച്ച ഐടി ഫെസ്റ്റ് കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു .ഐടി ഫെസ്റ്റിൽ പുതിയതും പഴയതുമായ വിവിധ ഐസിടി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.
    •  ഹാർഡ്‌വെയറുകൾ പരിചയപ്പെടുത്തി.
    •  റാസ്ബറി പൈ പ്രാധാന്യം,പ്രവർത്തനരീതി ഇവ പരിചയപ്പെട്ടു
    • കൂടാതെ ഇലക്ട്രോണിക് കിറ്റിന്റെ പ്രവർത്തനരീതിയും കുട്ടികൾ വിശദീകരിച്ചു
    • ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയറിൻറെ  പ്രസക്തിയും  പ്രാധാന്യവും കുട്ടികളിൽ എത്തും വിധമുള്ള സെമിനാർ അവതരണവും നടന്നു.
    • സെമിനാർ അവതരണത്തിനായി മനോഹരമായ സ്ലൈഡ് പ്രസന്റേഷനും ഉപയോഗപ്പെടുത്തി.
    •  ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രവർത്തനം ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ആയിരുന്നു .
    • കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ  ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു.
    •  UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് .
      <font size=5><font color=blue><u>അമ്മ അറിയാൻ</font></u>
          •  സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി അമ്മ അറിയാൻ എന്ന പ്രവർത്തനവും വളരെ ഫലപ്രദമായ രീതിയിലാണ് കുട്ടികൾ നാലു ഗ്രൂപ്പുകൾ ആയി ‍നടപ്പാക്കിയത്.
    •  അനുഭവസമ്പന്നരെ പോലെ രക്ഷിതാക്കളുമായി സംവദിച്ച കുട്ടികൾക്ക് വളരെ നല്ല ഫീഡ്ബാക്ക് ആണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്.
      <font size=5><font color=blue><u> ലഹരി വിരുദ്ധ ബോധവൽക്കരണം </font></u>
          •  പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി.
          • ഓരോ ക്ലാസ് റൂമിലും കയറിയിറങ്ങി സ്ലൈഡ് പ്രസന്റേഷൻ,വീഡിയോ ഇവയുടെ സഹായത്തോടുകൂടിയുള്ള ബോധവൽക്കരണമാണ് നടന്നത്.
     
    <font size=5><font color=blue><u> ഐടി മേള</font></u>
          •  ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് സബ് ജില്ലാ  തലം മുതൽ സംസ്ഥാന തലം വരെ IT mela യിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത്.
          • ഈ വർഷത്തെ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് ഐടി മേളയിൽ മലയാളം ടൈപ്പിംഗ് എ ഗ്രേഡും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് നേടിയിരിക്കുന്നത്.
  <font size=5><font color=blue><u> ഡോക്യുമെന്റേഷൻ </font></u>
          •  ക്യാമറ നന്നായി കൈകാര്യം ചെയ്യുന്ന ഒരു ടീം നമുക്കുണ്ട്. സ്കൂൾ അസംബ്ലി മുതൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനുകളും നടത്തിവരുന്നത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് .
          • വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ച മേളകളുടെ ഡോക്യുമെന്റേഷനു പുറമേ ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഈ ടീമിൻറെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യുകയും ആവശ്യമുള്ള കുട്ടികൾക്ക് സിഡിയിലും പെൻഡ്രൈവിലുമായി വിതരണം ചെയ്യുകയും ചെയ്തു.
      <font size=5><font color=blue><u>  മറ്റു പ്രവർത്തനങ്ങൾ</font></u>
          •  ലിറ്റിൽ കൈറ്റ്റിലെ ഓരോ അംഗവും ഹൈടെക് ക്ലാസ് റൂമിന്റെ പരിചരണം മുതൽ ഐടി എക്സാം നടത്തിപ്പുവരെ വളരെ കാര്യക്ഷമമായി നടത്താൻ പര്യാപ്തരാണ്.
          • നമ്മുടെ യൂണിറ്റിലെ കുട്ടികൾ സ്ഥിരമായി  സബ്ജില്ലാ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു.
          • ലിറ്റിൽ കൈറ്റ്‌സിന്റെ ക്ലാസുകളിൽ പരമാവധി അറ്റൻഡൻസ് ഉണ്ടാവാറുണ്ട്.. ബുധനാഴ്ചകളിൽ നടന്നുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കുട്ടികൾ കാണുന്നത്.
          • സ്കൂൾ ഐസിടിയുടെ നെടുംതൂണുകളായി ഈ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവുമില്ല.</font>
     
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022==
<gallery>
Image:lk16002.jpeg|പോസ്റ്റർ<center><big></gallery>


{{Infobox littlekites
=='''ഡിജിറ്റൽ പൂക്കളം 2019'''==
|സ്കൂൾ കോഡ്=16002
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/16002
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=വടകര
|ഉപജില്ല=വടകര
|ലീഡർ=വിഷ്ണു പ്രിയ ടി.പി
|ഡെപ്യൂട്ടി ലീഡർ=റിതുവർണ്ണ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിന്ധു ജോയ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ്
|ചിത്രം=16002-cer.jpg|top
|ഗ്രേഡ്=
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
|}
==പ്രവർത്തനങ്ങൾ==
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
*LITTLE KITES-LK/2018/16002</U>
*അംഗങ്ങൾ-40
<font color=BLACK size=6 ><U>സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ</U><font>
<font color=red size=5 >
*Best HS in District IT Mela 2016-17
*Best HS in District IT Mela 2017-18
<font color=#2A5804 size=4><b>
*STATE LEVEL MULTIMEDIA PRESENTATION - SREENANDA K - THIRD A GRADE
*STATE DIGITAL PAINTING              - NANDANA R -  C GRADE
*DISTRICT MALAYALAM TYPING    -NADA THASNEEM-3RD B GRADE
*DISTRICT PROJECT PRESENTATION-JEEN MARIYA SIMON-4TH A GRADE
<gallery>
<gallery>
Image:16002_li1.jpg|<center>യൂണിറ്റ് തല ക്ളാസുകൾ
Image:16002-KKD-DP-2019-1.png|<center>സിയ ഷംസീർ
Image:16002_lt2.jpg|<center>യൂണിറ്റ് തല ക്ളാസുകൾ
Image:16002-KKD-dp-2019-2.png|<center>ആർഷ എ കെ
Image:16002_lt3.jpg|<center>യൂണിറ്റ് തല ക്ളാസുകൾ
Image:16002 kkd dp 2019 3.png|<center>നന്ദന എസ് ശ്രീജി
</gallery>
</gallery>
==ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ബോർഡ് 2018==
<center>[[പ്രമാണം:llo.png|ലിറ്റിൽ കൈറ്റ്സ്]]</center>
1,882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/615747...2516551" എന്ന താളിൽനിന്ന് ശേഖരിച്ചത്