"ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GMLPS IRUMBUZHI}}
{{prettyurl|GMLPS IRUMBUZHI}}
വരി 16: വരി 17:
|പോസ്റ്റോഫീസ്=ഇരുമ്പുഴി
|പോസ്റ്റോഫീസ്=ഇരുമ്പുഴി
|പിൻ കോഡ്=676509
|പിൻ കോഡ്=676509
|സ്കൂൾ ഫോൺ=0483 2738006
|സ്കൂൾ ഫോൺ=0483 2738006 Mob: 919496729773
|സ്കൂൾ ഇമെയിൽ=glpsirumbuzhi@gmail.com
|സ്കൂൾ ഇമെയിൽ=glpsirumbuzhi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജമുന. കെ. ജെ
|പ്രധാന അദ്ധ്യാപിക=സിനി. എസ്. എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ബി. ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കണ്ടപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഹക്മ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18448 &.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18448 LOGO.png
|logo_size=50px
|logo_size=50px
}}  
}}  
== ആമുഖം ==
== ആമുഖം ==
ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്.


== സ്കൂളിന്റെ ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
  ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്. 1949 ലാണ് & അധ്യാപകരോട് കൂടി സ്റ്റാഫ് തികഞ്ഞ ഒരു സ്കൂളായി മാറുന്നത്.
 
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിൽ ഇരുമ്പുഴി വടക്കുമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GMLP സ്കൂൾ ഇരുമ്പുഴി. നിലവിൽ 117ആൺകുട്ടികളും 113 പെൺകുട്ടികളും ഉൾപ്പെടെ 230 വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ 8 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രഥമാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു വരുന്നു. അക്കാദമിക രംഗത്ത് ഉയർന്ന നിലവാരം പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ വിദ്യാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച LSS വിജയം ഇതിനൊരുത്തമോദാഹരണമാണ്. ഭൗതീക രംഗത്തും ആധുനിക കാലഘട്ടത്തിനനുസൃതമായ സൗകര്യങ്ങൾ സ്കൂളിൽ സജ്ജമായിട്ടുണ്ട്.
 
പ്രദേശത്ത് നിലനിന്നിരുന്ന ഒരു ഓത്തുപള്ളികൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിൻ്റെ തുടക്കം. 1924ൽ ബോർഡ് മാപ്പിള എലിമെൻ്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായ രീതിയിൽ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിൽ 35 ആൺകുട്ടികളും 25 പെൺകുട്ടികളുമായിരുന്നു വിദ്യാലയത്തിൽ പ്രവേശനം നേടിയിരുന്നത്. ഏകാധ്യാപകനായി ആരംഭിച്ച വിദ്യാലയം 1949 ലാണ് നാല് അധ്യാപകരോട് കൂടി തികഞ്ഞ സ്കൂളായത്.
 
== മുൻസാരഥികൾ ==
 
== വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥി വ്യക്തിത്വങ്ങൾ: ==
1. കെ.ജി. ഉണ്ണീൻ - പ്രദേശത്തെ ആദ്യ ബിരുദധാരി. B.A. ഫാറൂക്ക് കോളേജ് , വ്യവസായ വകുപ്പിൽ നിന്ന് ജോ. രജിസ്ട്രാറായി വിരമിച്ചു.
 
2. ടി. കുഞ്ഞുമുഹമ്മദ് - റിട്ട. എ.എസ്.ഐ. ഇൻ്റർനാഷണൽ വെറ്ററൻസ് താരം. മലേഷ്യ, തായ് വാൻ എന്നിവിടങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ട്രോഫി നേടി.
 
3. ഡോ. പ്രമോദ് ഇരുമ്പുഴി - നാട്ടുവൈദ്യത്തിൽ ഡോക്ടറേറ്റ്, എഴുത്തുകാരൻ, 'മൈ ഗുരുഡ്' എന്ന കോഡ് ഭാഷയുടെ പ്രചാരകൻ
 
4. സി.സി. ഉസ്മാൻ - പ്രമുഖ പ്രവാസി വ്യവസായി, ബെഞ്ച് മാർക്ക് ഇൻ്റർനാഷനൽ സ്കൂൾ മാനേജർ
 
5. സി.പി. ഇരുമ്പുഴി - റിട്ട. പ്രധാനാധ്യാപകൻ, എഴുത്തുകാരൻ, കേരള സീനിയർ സിറ്റിസൺസ് ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ്
 
ആതുരസേവന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും മറ്റു ഗവൺമെൻ്റ് സർവ്വീസുകളിലും സേവനമനുഷ്ഠിക്കുന്ന നിരവധിപേർ വിദ്യാലയത്തിൻ്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്
 
=='''ലഭ്യമായ പ്രഥമാധ്യാപകരുടെ പേരുവിവരം'''==
1. കെ.എം. മുഹമ്മദ്
 
2. പി. കുഞ്ഞാലൻ
 
3. കെ. ഹൈദ്രോസ് കുട്ടി
 
4. കെ.എം. മുഹമ്മദ്
 
5. എ. കുഞ്ഞിമൊയ്തീൻ
 
6. വി. കുഞ്ഞഹമ്മദ്
 
7. സി. അലവി
 
8. ഇ. മൂസ്സക്കുട്ടി
 
9. പി. വാസുദേവൻ
 
10. കെ. കുഞ്ഞി വീരാൻ
 
11. പ്രഭാകര പണിക്കർ
 
12. പി.പി. മുഹമ്മദ്
 
13. കെ.പി. ഉമ്മർ
 
14. കെ.വി. ഗംഗാധരൻ നായർ  (1988-1992)
 
15. സി.ജെ. ഏലിയ റോസിലി  (1992-1996)
 
16. ടി. കൃഷ്ണൻ  (1996-2003)
 
17. വി.സി. തോമസ്  (2003-2005)
 
18. സുകുമാരൻ ചോഴിയേങ്ങൽ    (2005-2010)
 
19. അബുബക്കർ    (2010 -2011)
 
20. ടി.പി. സാറ  (2011-2014)
 
21. കെ.ജെ. ജമുന  (2014 ജൂൺ -2023 )
 
22.സിനി. എസ്. എസ്(2023 ജൂൺ-
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.085713,76.097757|zoom=18}}
മലപ്പുറം മഞ്ചേരി റൂട്ടിൽ ബസ് മാർഗം സഞ്ചരിച്ച് ഇരുമ്പുഴി പോസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങി വടക്കുമുറി - മുള്ളമ്പാറ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.{{#multimaps:11.085713,76.097757|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207531...2516040" എന്ന താളിൽനിന്ന് ശേഖരിച്ചത്