"ജി.എം.യു.പി.എസ് എടപ്പാൾ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹരിത ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഹരിത ക്ലബ്
'''ഹരിത ക്ലബ്'''
ഹരിത ക്ലബ് ഉദ്ഘാടനം
എടപ്പാൾ: ജി എം യു. പി.സ്കൂൾ എടപ്പാളിലെ ഹരിത ക്ലബ് ഉദ്ഘാടനം  എടപ്പാൾ കൃഷി ഓഫീസർ ശ്രീ.സുരേന്ദ്രൻ എം. പി, ഹെഡ്മാസ്റ്റർ ശ്രീ ഹരിദാസൻ സി. ക്ക് വൃക്ഷ തൈ കൈമാറി നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. എം. പി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ഹരിദാസൻ മാഷ് ഏവരെയും സ്വാഗതം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ ദിനേശൻ മാഷ്, ജിജി മാഷ്(BRC എടപ്പാൾ )  MPTA  പ്രസിഡന്റ് ശ്രീമതി ദീപ, SRG കൺവീനർ അഭിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പച്ചക്കറിതോട്ടത്തിന് ആവശ്യമായ വിത്തുകൾ  ശേഖരിക്കുന്നതിനു വേണ്ടിയുള്ള 'വിത്ത് പെട്ടി' യുടെ ഉദ്ഘാടനം  ജിജി മാഷ്(BRC എടപ്പാൾ) നിർവഹിച്ചു.ഉദ്ഘാടനത്തോടാനുബന്ധിച്ചു നടന്ന കൃഷി ഉത്പന്നങ്ങളുടെ പ്രദർശനം ഏവരുടെയും ശ്രദ്ധ നേടി. ഹരിത ക്ലബ്‌ കൺവീനർമാരായ ജിഷ ടീച്ചർ, മാർട്ടിൻ മാഷ് എന്നിവർ സംസാരിച്ചു

22:36, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹരിത ക്ലബ് ഹരിത ക്ലബ് ഉദ്ഘാടനം