"സെന്റ് ജോസഫ്സ് ഇ. എം. എച്ച്. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 63: വരി 63:
}}ആമുഖം  
}}ആമുഖം  


വരാപ്പുഴ  അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്.  കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.  മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും  കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്.  1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു.  ആദ്യമായി  1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി.  അന്നത്തെ വിജയം 100% ആയിരുന്നു.  അന്നു മുതൽ  ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു.  2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും  ആനുമതി ലഭിയ്ക്കുകയുണ്ടായി.  അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ്  ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ  എന്ന പേരിൽ അിറയപ്പെടുന്നു.  58 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 20 മാനേജർ 9 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.  നിലവിൽ 1235 വിദ്യാർത്ഥികളും 41 അദ്ധ്യപകരും 11 അനദ്ധ്യപകുരും ഉണ്ട്.  പ്ഠ്യവിഷങ്ങൾക്കൊപ്പം  പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.{{SSKSchool}}
വരാപ്പുഴ  അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന '''ജോസഫ് അട്ടിപ്പേറ്റി''', തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്.  കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.  മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും  കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്.  1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു.  ആദ്യമായി  1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി.  അന്നത്തെ വിജയം 100% ആയിരുന്നു.  അന്നു മുതൽ  ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു.  2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും  ആനുമതി ലഭിയ്ക്കുകയുണ്ടായി.  അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ്  ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ  എന്ന പേരിൽ അിറയപ്പെടുന്നു.  58 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 20 മാനേജർ 9 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.  നിലവിൽ 1235 വിദ്യാർത്ഥികളും 41 അദ്ധ്യപകരും 11 അനദ്ധ്യപകുരും ഉണ്ട്.  പ്ഠ്യവിഷങ്ങൾക്കൊപ്പം  പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.{{SSKSchool}}


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511065" എന്ന താളിൽനിന്ന് ശേഖരിച്ചത്