"എം.എ.എം.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{prettyurl|Mam Lps Panavally}}
| സ്ഥലപ്പേര്= Panavally
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=Cherthala
{{Infobox School
| റവന്യൂ ജില്ല= Alappuzha
|സ്ഥലപ്പേര്=എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി
| സ്കൂള്‍ കോഡ്= 34326
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ വിലാസം= പി.ഒ,
Panavally
|സ്കൂൾ കോഡ്=34326
| പിന്‍ കോഡ്=688526
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04782523111
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= mamlpschool1920@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87477851
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32111000301
| ഉപ ജില്ല=Thuravoor
|സ്ഥാപിതദിവസം=01

|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=Aided
|സ്ഥാപിതവർഷം=1920

|സ്കൂൾ വിലാസം=പാണാവള്ളി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൂച്ചാക്കൽ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=688526
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0478 2523111
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=mamlps34326@gmail.com
| ആൺകുട്ടികളുടെ എണ്ണം= 150
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 110
|ഉപജില്ല=തുറവൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=13
| പ്രധാന അദ്ധ്യാപകന്‍=   Sr.Moly.K.E
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=
|നിയമസഭാമണ്ഡലം=അരൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ചേർത്തല

|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി

|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ധന്യ ബി ഷേണായ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽ എ പി
|എം.പി.ടി.. പ്രസിഡണ്ട്=ദേവിക
|സ്കൂൾ ചിത്രം=WhatsApp Image 2022-03-15 at 10.26.41.jpg
|size=350px
|caption=
|ലോഗോ=34326 logo.jpeg
|logo_size=100px

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയില്‍ പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ പൂച്ചാക്കല്‍ ജംഗ്ഷനില്‍നിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാര്‍ അലോഷ്യസ് മെമ്മോറിയല്‍ ലോവര്‍പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്‍റെ അഭിമാനമായി നിലകൊള്ളുന്ന എം.എ.എം.എല്‍.പി.സ്കൂള്‍ 1920 ല്‍ നിലവില്‍ വന്നു. ഇന്ന് സുവര്‍ണ്ണ ജൂബിലിയോടടുത്തുകൊണ്ടിരിക്കുന്നു.
ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ....  പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]]

== ഭൗതികസൗകര്യങ്ങള്‍ ==
'''മാനേജ്‌മെന്റ്'''
ഈ സ്കൂളില്‍ 8 അദ്ധ്യാപകരും ,260 കുട്ടികളും ഉണ്ട്. 11 ക്ലാസ്സ് മുറികളും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി സൗകര്യപ്രദമായ ടോയിലറ്റ് സൗകര്യം ഉണ്ട്..സ്കൂളിന് നല്ല ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളില്‍ ധാരാളം കൃഷി
ചെയ്യുന്നുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ  പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
എറണാകുളം അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ പേരിൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ സ്കൂൾ ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂളാണ്. ഇടവകയിലെ വികാരിയാണ് സ്കൂൾ മാനേജർ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
# ഓമന.കെ..തോമസ്
#സി.കെ.ജോണ്‍
#കെ.ദാമോദരന്‍ നായര്‍

== നേട്ടങ്ങള്‍ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007
'''മാനേജർ'''
2. എക്സലന്‍സ് 2007
3. വീഗാലാന്‍റ് പുരസ്കാരം
4. ബാലകൃഷിശാസ്ത്രകോണ്‍ഗ്രസ്സ്- ബെസ്റ്റ് സ്കൂള്‍ , ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍
5.ബെസ്റ്റ് എച്ച്.എം.അവാര്‍ഡ്
6. ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[പ്രമാണം:Mam lps manager.jpg|പകരം=|ചട്ടരഹിതം|184x184ബിന്ദു]]
#എക്സ് .ഡി.ജി.പി.ഹോര്‍സിസ് തരകന്‍

#ആന്‍റോ തരകന്‍
'''റവ.ഫാ.രാജു ആവൂക്കാരൻ'''
#മൈക്കിള്‍ തരകന്‍ (എക്സ് ചെയര്‍മാന്‍ ഓഫ് കണ്ണൂര്‍ യൂണിവേഴ്സിറ്റി

'''പ്രഥമ അധ്യാപിക'''

[[പ്രമാണം:34326_HM.jpg|പകരം=|ചട്ടരഹിതം|230x230ബിന്ദു]]

ശ്രീമതി. മേഴ്സി തോംസൺ

== ഭൗതികസൗകര്യങ്ങൾ ==

* അടച്ചുറപ്പുള്ള സുരക്ഷിതമായ ടൈൽഡ് ക്ലാസ് മുറികൾ
* സ്മാർട്ട് ക്ലാസ് റൂം [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/വായനാ ക്ലബ്ബ്|വായനാ ക്ലബ്ബ്]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്.]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ ഹെൽത്ത്‌ ക്ലബ്ബ്|ഹെൽത്ത്‌ ക്ലബ്ബ്.]]
* [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
'''പ്രവർത്തനങ്ങൾ [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കാൻ]]'''

== മുൻ സാരഥികൾ ==
'''മുൻ മാനേജർമാർ'''

ഫാ. മാത്യു കടവിൽ [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]]

'''മുൻ പ്രഥമ അധ്യാപകർ'''
{| class="wikitable"
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!ഫോട്ടോ

!1
!'''ശ്രീ.എൻ.നാരായണൻ നായർ'''
!1920-

|2
|ശ്രീ.ആർ. പത്മനാഭൻനായർ

|3
|ശ്രീ.കെ.ദാമോദരൻ നായർ
|<nowiki>- 1968</nowiki>
|[[പ്രമാണം:34326 hm7.jpg|ചട്ടരഹിതം|142x142ബിന്ദു]]

|4
|ശ്രീ സി.കെ.ജോൺ
|1968 -1996
|[[പ്രമാണം:34326 hm1.jpg|ചട്ടരഹിതം|100x100ബിന്ദു]]

|5
|ശ്രീമതി ഓമന.കെ. തോമസ്
|1996-2007
|[[പ്രമാണം:34326 hm3.jpg|ചട്ടരഹിതം|105x105ബിന്ദു]]

|6
|സി.സജിത F. C. C
|2007-2020
|[[പ്രമാണം:34326 hm4.jpg|ചട്ടരഹിതം|99x99ബിന്ദു]]

'''മുൻ അധ്യാപകർ'''

എൻ നാരായണൻ നായർ [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]]

'''നേട്ടങ്ങൾ'''

* മലയാള മനോരമ പലതുള്ളി പുരസ്കാരം ( 2007)
* കേരള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് (2007-2008) [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാൻ]]
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
*[[ശ്രീ. ഹോർമിസ് തരകൻ]] (Rtd. DGP & former head of [https://en.wikipedia.org/wiki/Research_and_Analysis_Wing RAW])
*ശ്രീ. മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ )
*ഡോ. ഗുണ ചന്ദ്രനായിക് (Rtd. DMO)
*Dr. സീതാ ഭായ്
*Dr. യമുന

ഓർമ്മക്കുറിപ്പിലേക്ക്

പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.
[[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]

==ഉപതാളുകൾ==

'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/ശതാബ്ദി  ആഘോഷം|ശതാബ്ദി  ആഘോഷം]]'''|
''' [[{{PAGENAME}}/വാർഷിക റിപ്പോർട്ട്|വാർഷിക റിപ്പോർട്ട്]]'''|

== പുറം കണ്ണികൾ  ==
[https://schools.org.in/alappuzha/32111000301/mamlps-panavally.html വെബ്‌സൈറ്റ്]

[https://www.facebook.com/mamlpspanavally.palliveli.1 ഫേസ്‌ബുക്ക്]

[https://www.youtube.com/results?search_query=mamlp+school+panavally സ്കൂൾ ചാനൽ]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കിഴക്ക്:-ചേർത്തല അരൂക്കുറ്റി റൂട്ടിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് പള്ളിവെളിജംഗ്ഷൻ
| style="background: #ccf; text-align: center; font-size:99%;" |

വടക്ക്  :-അരൂക്കുറ്റി ചേർത്തല റൂട്ടിൽ തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്ന് MLA റോഡ് വഴി തെക്കോട്ട് മൂന്നര കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനില്‍ നിന്നും 1 1/2 കി.മി അകലം.
പടിഞ്ഞാറ്  :-NH 66 ൽ തുറവൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വന്ന്, മണിയാതൃ ക്കൽ ജംഗ്ഷനിൽ നിന്നും  വടക്കോട്ട് എംഎൽഎ റോഡ് വഴി പള്ളി ജംഗ്ഷൻ (9km)

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.79773,76.34600|zoom=18}}

അവലംബം:-

{{#multimaps:11.736983, 76.074789 |zoom=13}}
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/307234...2510286" എന്ന താളിൽനിന്ന് ശേഖരിച്ചത്