"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<gallery>
<gallery>
44029_0115.png|
44029_0115.png|
വരി 5: വരി 7:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ‌|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ‌|ഡിജിറ്റൽ മാഗസിൻ 2019]]


[[{{PAGENAME}}/ഓണപ്പതിപ്പ് - ഡിജിറ്റൽ മാഗസിൻ 2021-22]]
{{Infobox School
|സ്ഥലപ്പേര്=മാരായമുട്ടം
|കൈറ്റ് മിസ്‌ട്രസ്സ് 1=റോളിൻ പെട്രീഷ്യ
|കൈറ്റ് മിസ്ട്രസ്സ് 2=സന്ധ്യ
|ഉപജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44029
|44029_0115.png|
}}  
==[[ലഹരിവിര‌ുദ്ധ ദിനാചരണം]]==
ലഹരിവിര‌ുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ച‌ു. ലഹരിവിര‌ുദ്ധറാലിയിൽ ലിറ്റിൽകൈറ്റ്സ് പങ്കാളികളാവ‌ുകയ‌ും ചെയ്‌ത‌ു.
 
==[[വായനാദിനാചരണം]]==
വായനാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ഡിജിറ്റൽ സായനാമത്സരം സംഘടിപ്പിച്ച‌ു.


<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
==[[ ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്]]==
{{Infobox Littlekites
<gallery>
|യ‌ൂണിറ്റ് നമ്പർ - LK/2018/44029
44029_2501.jpg|
|അധ്യയന വർഷം - 2021 -22
44029_2502.jpg|
|റവന്യ‌ൂ ജില്ല - തിര‌ുവനന്തപ‌ുരം
44029_2503.jpg|
|വിദ്യാഭ്യാസജില്ല - നെയ്യാറ്റിൻകര
</gallery>
|ഉപജില്ല - നെയ്യാറ്റിൻകര
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ച‌ു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവ‌ൃത്തി ദിനങ്ങളില‌ും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
|ബാച്ച് ലീഡർ - നിരൻ ക‌ൃഷ്‌ണ
 
|സെക്കന്റ് ലീഡർ - ബെസിയ ബി എസ്
==''' 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ നിന്ന‍ും.......'''==
|കൈറ്റ് മാസ്‌റ്റർ‌/മിസ്‌ട്രസ്സ് 1 - റോളിൻ പെട്രീഷ്യ
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 8-ാം തീയതി നടത്ത‍ുകയ‍ുണ്ടായി. കൈറ്റ് മാസ്റ്റർ ശ്രീ മോഹൻക‍ുമാർ സാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഗ്ര‍ൂപ്പിങ് ഫയൽ ഉപയോഗിച്ചുകൊണ്ട‍ുള്ള ഗ്രൂപ്പ് തിരിയൽ,ദൈനംദിന ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്ന‍ു എന്നുള്ള അറിവ്, ഉപകരണങ്ങള‍ുടെ പേര് തിരിച്ചറിയൽ, ലിറ്റിൽകൈറ്റ്സ് എന്താണ്..... ലിറ്റിൽകൈറ്റ്സിന്റെ റോൾ എന്താണ്.... എന്നിവ തിരിച്ചറിയൽ, ഗെയിം കളി, സ്ക്രാച്ച് 3 എന്ന പ്രോഗ്രാമിങ് സോഫ്റ്റ്‍വെയർ പരിചയപ്പെടൽ, ഓപ്പൺട‍ൂൺസ് എന്ന സോഫ്റ്റ‍വെയർ ഉപയോഗിച്ച‍ുള്ള അനിമേഷൻ നിർമ്മാണം, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന മൊബൈൽ ആപ്പ് സോഫ്റ്റ്‍വെയറിന്റെ പരിചയപ്പെടൽ, വിജയികൾക്കുള്ള സമ്മാനദാനം... ക്യാമ്പിനെ ക‍ുറിച്ച‍ുള്ള അന‍ുഭവം പങ്കിടൽ... എല്ലാം കൊണ്ടും 2023-26 ബാച്ച് ലിറ്റിൽകൈറ്റ്സിന് വേറിട്ടൊര‍ു അന‍ുഭവമായിര‍ുന്ന‍ു പ്രിലിമിനറി ക്യാമ്പ്.
|കൈറ്റ് മാസ്‌റ്റർ‌/മിസ്‌ട്രസ്സ് 2 - സന്ധ്യ
<gallery>
}}
44029_1200.jpg|
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
44029_1301.jpg|
44029_1302.jpg|
44029_1303.jpg|
44029_1304.jpg|
</gallery>


=='''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യ‌ൂട്ടർ പരിശീലനവ‌ുമായി ലിറ്റിൽ കൈറ്റ്സ്'''==
=='''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യ‌ൂട്ടർ പരിശീലനവ‌ുമായി ലിറ്റിൽ കൈറ്റ്സ്'''==
വരി 61: വരി 81:
</gallery>
</gallery>


=='''2020-23 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഉദ്ഘാടനം'''==
=='''2020-23 ബാച്ചിന്റെ ഉദ്ഘാടനം'''==
'''2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹ‌ുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ നിർവ്വഹിച്ച‌ു. ഹെഡ്‌മി‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ പ്രസ്‌ത‌ുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച‌ു. കൈറ്റ് മിസ്‌ട്രസ്സ് ആയ സന്ധ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയ‌ും സ്വാഗതം ചെയ്‌ത‌ു.സീനിയർ അധ്യാപിക ആയ ശ്രീമതി ശ്രീകല ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്ന‍ു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സർ ക‌ൃതജ്ഞത നിർവ്വഹിച്ച‌ു.'''
'''2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹ‌ുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ നിർവ്വഹിച്ച‌ു. ഹെഡ്‌മി‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ പ്രസ്‌ത‌ുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച‌ു. കൈറ്റ് മിസ്‌ട്രസ്സ് ആയ സന്ധ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയ‌ും സ്വാഗതം ചെയ്‌ത‌ു.സീനിയർ അധ്യാപിക ആയ ശ്രീമതി ശ്രീകല ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്ന‍ു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സർ ക‌ൃതജ്ഞത നിർവ്വഹിച്ച‌ു.'''
<gallery>
<gallery>
വരി 116: വരി 136:
44029_548.jpg|
44029_548.jpg|
</gallery>
</gallery>
==[[വെക്കേഷൻ ക്യാമ്പ്]]==
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഏപ്രിൽ 1,2 തീയതികളിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്ക‌ുന്ന‌ു. ക്യാമ്പിൽ ആനിമേഷൻ സോഫ്‍റ്റ്‌വെയറ‌ുകളായ ട‌ൂപി ട്യ‌ൂബ് ഡെസ്‌ക് , ഓപ്പൺ ട‌ൂൺസ്, ബ്ലന്റർ എന്നിവ ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുന്ന‌ു.
4,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709620...2509312" എന്ന താളിൽനിന്ന് ശേഖരിച്ചത്