"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
'''[[മധ്യതിരുവിതാം കൂറിന്റെ]] സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.'''
[[മധ്യതിരുവിതാം കൂറിന്റെ]] സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
{{prettyurl|ST THOMAS HSS ERUVELLIPRA}}
{{prettyurl|ST THOMAS HSS ERUVELLIPRA}}
{{Infobox School
{{Infobox School
വരി 36: വരി 36:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|ആൺകുട്ടികളുടെ എണ്ണം 8-10=317
|പെൺകുട്ടികളുടെ എണ്ണം 1-10=225
|പെൺകുട്ടികളുടെ എണ്ണം 8-10=230
|വിദ്യാർത്ഥികളുടെ എണ്ണം 1-10=820
|വിദ്യാർത്ഥികളുടെ എണ്ണം 8-10=547
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 8-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി മാത്യു
|പ്രധാന അദ്ധ്യാപകൻ=ഷാജി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ടി. എ റെജികുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഹരിലാൽ പി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ത്രേസ്യ കെ.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=സോജ കാർലോസ്
|സ്കൂൾ ചിത്രം=37013_schoolpic.jpeg
|സ്കൂൾ ചിത്രം=37013_schoolpic.jpeg
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px

='''സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'''=

== '''സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'''==

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
വരി 74: വരി 68:
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 462 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 832 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.'''[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''

1949 June 1 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എൻ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത്  സ്കുൂൾ ആരംഭിച്ചു. ഹൈസ്കുൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000 - 01 വർഷം ഹയർ സെക്കന്ററിയായി ഉയർത്തുകയുണ്ടായി. തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ ജോസഫ്  മാർ സേവേറിയോസ് മെത്രാപൊലിത്തയുടെ രക്ഷാധികാരത്തിൽ ആരംഭിച്ച ഈ സ്കുൂൾ വന്ദ്യപിതാക്കന്മാരുടെയും ബഹുമാന്യരായ കോർപറേറ്റ്  മാനേജർമാരുടെയും പ്രോത്സാഹനം നിർലോഭമായി ഈ സ്ഥാപനത്തിനു ലഭിച്ചു പോരുന്നു.

മണിമലയാറിന്റെ തീരത്ത് പ്രകൃതിരമണീയമായ കുന്നിൻ പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകൻ ആയി മോൺ. ജോൺ കച്ചിറമറ്റം (1949-1956) സേവനമനുഷ്ഠിച്ചു. തുടർന്ന് റവ. ഫാ. ഫിലിപ്പ് ഇരാട്ടമാക്കിൽ (1956-1960), ശ്രീ. ടി. ജെ. ജേക്കബ് (1960-1966),  ശ്രീമതി.റ്റി. ജെ.ചാച്ചിക്കുന്ന് ( 1960 -1970), റവ.ഫാ.പീറ്റർ  തേക്കുംപറമ്പിൽ (1970-1979), ശ്രീ.പി.ജെ.ജോസഫ് (1079-1984), ശ്രീ. എം.റ്റി.കോര (1984-1985), ശ്രീ വർഗീസ് കെ.കുര്യൻ (1985-1989), ശ്രീ. പി.ഏബ്രഹാം (1989-1995), ശ്രീ. എബ്രഹാം  കുര്യൻ (1993-1996), ശ്രീ.  വി.വി. മാമൻ  (1996-2000), ശ്രീ.ശോശാമ്മ സി. മാത്യു പ്രിൻസിപ്പാൾ ( 2000-2002), റവ. ഫാ. സ്‌കറിയാ വട്ടമറ്റം (2002-2008), ഡോ. മാത്യു. പി. എബ്രഹാം (2008- 2009), ശ്രീമതി ലൈല തോമസ് (2009-2013), ശ്രീമതി ആൻസി മാത്യു (2013-2018), ശ്രീ കെ സി ഏബ്രഹാം (2018 -2020) എന്നിവർ സ്കൂളിൽ പ്രഥമാധ്യാപകരായി പ്രവർത്തിച്ചവരാണ്. ഇപ്പോൾ ശ്രീ ഷാജി മാത്യു പ്രഥമാധ്യാപകനായി തുടരുന്നു.

അക്കാദമിക നേട്ടങ്ങളിൽ പഠനം, കലാ-കായിക-പ്രവൃത്തി-ശാസ്ത്ര-സാമൂഹിക-ഗണിത മേഖലകളിലെല്ലാം പ്രഥമസ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഒട്ടേറെ കായിക പ്രതിഭകളേയും കലാസാംസ്കാരിക രംഗത്തെ പ്രമുഖരേയും സംഭാവന ചെയ്യുന്നതിൽ ഈ കലാലയത്തിന് വലിയ പങ്കുണ്ട്. എൻ സി സി ,ഗൈഡ്സ്, ജെ ആർ സി എന്നീ സംഘടനകളും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒട്ടേറെ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ മൂല്യങ്ങളും അച്ചടക്കവുമുള്ള ജീവിതം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു.

ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം മുൻനിർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിൻറെ അന്തരീക്ഷം ഗുണമേന്മയുള്ളതാക്കി മാറ്റി. ക്ലാസ്സ്, ലൈബ്രറികൾ, ലാബുകൾ ഇവ സജ്ജമാക്കുകയും അക്കാദമിക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മീകവുറ്റതാക്കുകയും ചെയ്യുന്നു. സ്കൂൾതല - ശാസ്ത്ര - സാമൂഹിക-ഗണിത പ്രവൃത്തി മേളകളിൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി ' എന്റെ പിറന്നാളിന് ഒരു പുസ്തകം' എന്നതിലൂടെ കുട്ടികൾ ധാരാളം ബുക്കുകൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകുകയുണ്ടായി. ഓരോ കൂട്ടിയേയും അവനവന്റെ അഭിരുചിക്കൊത്ത വിധം വളർത്തി കൊണ്ടുവരുകയും പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

നാട്യങ്ങൾ ഏതുമില്ലാത നന്മകളാൽ സമ്യദ്ധമായ വിദ്യാലയത്തിന്റെ പൈതൃകവും സംസ്ക്കാരവും കാത്തു സൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തലമുറകൾക്ക് വെളിച്ചം നൽകി , ഇരു വള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 110: വരി 93:

=='''പ്രവർത്തനങ്ങൾ'''==
=='''പ്രവർത്തനങ്ങൾ'''==
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|DONATE YOUR LOVELY HAIR FOR A LOFTY CAUSE]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|വിമുക്തി ക്ലബ്]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പരിസ്ഥിതിദിനം 2021]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|മക്കൾക്കൊപ്പം 2021]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഓണാഘോഷം 2021]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|സ്വാതന്ത്ര്യദിനം 2021]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രതിഭകൾക്കൊപ്പം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഓസോൺ ദിനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഹിന്ദി ദിനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|അദ്ധ്യാപകദിനം]]

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
വരി 120: വരി 123:

[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രവൃത്തിപരിചയ പഠനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രവൃത്തിപരിചയ പഠനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രവേശനോത്സവം 2019]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പരിസ്ഥിതി ദിനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|വായനദിനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|യോഗാദിനം]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|പ്രതിഭാസംഗമം 2019-20]]
[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ|ഹിരോഷിമാദിനാചരണം]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 142: വരി 157:
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
Joy Thirumoolapuram

Kochieapen mappilai

Dr Abhijith Radhakrishnan

M.G Soman Cine artist

Thomas Kuthrivattom Ex M.P

Reetha Anna Saji 2nd Rank Holder in Commerce +2

==അധ്യാപകർ==
{| class="wikitable"
{| class="wikitable"
|+ Caption text
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

! Sl No !! Name!! Designation

| 1 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| 2|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
!Name !! Year

| 3|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Very. Rev. Fr. JOHN KACHIRAMATTOM|| 1949-1956

| 4|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Rev. Fr. PHILIP ERATTAMAKIL || 1956-1960

| 5|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. T.J. JACOB|| 1960-1966

| 6 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Smt. T.J. CHACHIKUNJU|| 1966-1970

| 7|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Rev. Fr. PETER THEKKUMPARAMPIL || 1970-1979

| 8 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. P. J. JOSEPH || 1979-1981

| 9|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. D. JOSEPH || 1981-1984

| 10|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. M.T. KORA || 1984-1985

| 11|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. VARUGHESE KARIPPAYIL || 1985-1989

| 12 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. P.M. ABRAHAM || 1989-1993

| 13|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. ABRAHAM KURIEN || 1993-1996

| 14|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. V.V. MAMMEN || 1996-2000

| 15 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Smt. SOSAMMA. C. MATHEW || 2000-2002

| 16|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Rev. Fr. SCARIA VATTAMATTOM || 2002-2008

| 17 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Dr. MATHEW. P. ABRAHAM || 2008-2009

| 18|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Smt. LILA THOMAS || 2009-2013

| 19 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Smt. ANCY MATHEW || 2013-2018

| 20|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. K. C. ABRAHAM || 2018-2020

| 21 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| Sri. SHAJI MATHEW || 2020

=='''ചിത്രങ്ങൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
Joy Thirumoolapuram

Kochieapen mappilai

Dr Abhijith Radhakrishnan

M.G Soman Cine artist

Thomas Kuthrivattom Ex M.P

Reetha Anna Saji 2nd Rank Holder in Commerce +2

=='''ചിത്രശാല'''==
<gallery>
<gallery>
37013sslc.jpg
37013sslc.jpg
വരി 207: വരി 217:
</gallery>
</gallery>

=='''പ്രവേശനോത്സവം 2019'''==
='''വഴികാട്ടി'''=
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.
<gallery>
37013_PTA5.jpg|പ്രവേശനോത്സവം
37013_PTA6.jpg|ഉദ്ഘാടനം
37013_PTA2.jpg|പ്രവേശനോത്സവം
37013_PTA3.jpg|പ്രവേശനോത്സവം
37013_PTA4.jpg|പ്രവേശനോത്സവം
37013_PTA8.jpg|പ്രവേശനോത്സവം
37013_PTA1.jpg|മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
37013_PTA9.jpg|മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ

</gallery>
=='''പരിസ്ഥിതി ദിനം'''==
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.

=='''വായനദിനം'''==
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.
<gallery>
37013.jpg|
37013-3.jpg|
37013-4.jpg|
37013-5.jpg|
37013-6.jpg|

</gallery>

=='''യോഗാദിനം'''==
അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ്  സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher)  സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|
<gallery>
37013 yoga2.jpg|യോഗാ ദിനാചരണം
37013 yoga3.jpg|യോഗാ ദിനാചരണം
37013 yoga 1.jpg|യോഗാ ദിനാചരണം
</gallery>

='''പ്രതിഭാസംഗമം 2019-20'''=
'''സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര'''
<gallery>
37013 പ്രതിഭാസംഗമം 2019-20.jpg|
37013പ്രതിഭാസംഗമം 2019-20.jpg|
</gallery>
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമവും അവാ‍‍ർ‍ഡുദാനവും 2019 ഓഗസ്റ്റ് 6  ചൊവ്വാഴ്ച സ്കൂൾ  ഒാഡിറ്റോറിയത്തിൽ വചു നടന്നു. അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവല്ല അതിരൂപത വികാരി ജനറൾ മോൺ.ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ജോൺ തോമസ് കണ്ടത്തിങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.2019. മാർച്ചിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.
<gallery>
37013 ps1.jpg|
37013 ps2.jpg|
37013 ps3.jpg|
37013 ps4.jpg|
37013 ps5.jpg|
37013 ps6.JPG|
37013 ps7.jpg|
</gallery>
'''ഓഗസ്റ്റ് 6  ചൊവ്വാഴ്ച സ്കൂൾ  ഓഡിറ്റോറിയത്തിൽ വചു നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ'''
<gallery>
37013-pta1.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
37013-pta2.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
37013-pta3.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
</gallery>

=='''ഹിരോഷിമാദിനാചരണം'''==
'''ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ'''
<gallery>
37013-hiroshima1.jpg|
37013-hiroshima3.jpg|
37013-hiroshima4.jpg|
</gallery>
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252286...2509215" എന്ന താളിൽനിന്ന് ശേഖരിച്ചത്