"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ
|പോസ്റ്റോഫീസ്=കൂടരഞ്ഞി  
|പോസ്റ്റോഫീസ്=കൂടരഞ്ഞി  
|പിൻ കോഡ്=673603
|പിൻ കോഡ്=673603
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=180
|ആൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350
|വിദ്യാർത്ഥികളുടെ എണ്ണം 1-10=329
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലൗലി ടി ജോർജ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി സോഫിയ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി പെരുകിലംതറപ്പെൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബോബി വർഗീസ് 
|എം.പി.ടി.എ. പ്രസിഡണ്ട്=ടിന്റു ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷബ്‌ന തേജസ്
|സ്കൂൾ ചിത്രം=47326 sslp0099.resized.jpg
|സ്കൂൾ ചിത്രം=47326 sslp0099.resized.jpg
|size=350px
|size=350px
വരി 71: വരി 71:
[[പ്രമാണം:47326 sslp9811.jpg|ലഘുചിത്രം| |പകരം=|നടുവിൽ|100x100ബിന്ദു]]
[[പ്രമാണം:47326 sslp9811.jpg|ലഘുചിത്രം| |പകരം=|നടുവിൽ|100x100ബിന്ദു]]


[[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ,  കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ  1944 ലോടെ കോഴിക്കോടിന്റെ  കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു.  ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ..[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം|.കൂടുതൽ വായിക്കുക]]
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോഴിക്കോട്] ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ,  കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം|കൂടരഞ്ഞി]]. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ  1944 ലോടെ കോഴിക്കോടിന്റെ  കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു.  ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു [https://ml.wikipedia.org/wiki/Ezhuthukalari കളരി]യായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ..[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം|.കൂടുതൽ വായിക്കുക]]
    
    


വരി 81: വരി 81:
== ഭരണസാരഥികൾ ==
== ഭരണസാരഥികൾ ==


കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ്  നിലകൊള്ളുന്നു. 2021-22 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും  എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ്  നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും  എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമാനേജ്‌മന്റ്|മാനേജ്‌മന്റ്]]  
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമാനേജ്‌മന്റ്|മാനേജ്‌മന്റ്]]  
വരി 137: വരി 137:
*
*
{{#multimaps:11.34406,76.03966|width=800px|zoom=12}}
{{#multimaps:11.34406,76.03966|width=800px|zoom=12}}
''<big><u>'''2023-2024'''</u></big>''
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി
പ്ലാറ്റിനം ജൂബിലി ആഘോഷം
2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ
കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.
വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക്‌ നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു






....................................................................................................................................................................................................................................................................................................................................................
....................................................................................................................................................................................................................................................................................................................................................
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770979...2508654" എന്ന താളിൽനിന്ന് ശേഖരിച്ചത്