"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
</gallery>
</gallery>
==വായനാ ദിനം-2024==
==വായനാ ദിനം-2024==
*കുട്ടികൾ സംഘാടകരായി*
കുട്ടികൾ സംഘാടകരായി
  വായന ദിനാചരണം ശ്രദ്ധേയമായി
വായന ദിനാചരണം ശ്രദ്ധേയമായി


വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .  
വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി.
    വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു . കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്  ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .  
    വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി.
<gallery>  
<gallery>  
പ്രമാണം:43002-VD-1.jpg
പ്രമാണം:43002-VD-1.jpg
വരി 51: വരി 49:
പ്രമാണം:43002-vd-11.jpg
പ്രമാണം:43002-vd-11.jpg
പ്രമാണം:43002-vd-12.jpg
പ്രമാണം:43002-vd-12.jpg
</gallery>
==ലഹരി വിരുദ്ധ ദിനം - 2024==
വെയിലൂർ ഗവ. ഹൈസ്കൂളിൽ ലഹരി വിരുദ്ധ നിയമം പാസ്സാക്കി കുട്ടികളുടെ പാർലമെൻ്റ് ശ്രദ്ധേയമായിലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെയിലൂർ ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിച്ചു . സ്പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രി അവതരിപ്പിച്ച ലഹരി വിരുദ്ധ നിയമം ഭരണ - പ്രതിപക്ഷ ഭേദമെന്യേ സഭയിലെ എല്ലാ അംഗങ്ങളും ഐകകണ്ഠേന കൈയ്യടിച്ച് പാസാക്കി.വെയിലൂർ ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെൻറ് സമ്മേളനം ശ്രദ്ധേയമായി . പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഒക്കെ ആയത് . കാർത്തിക് മുഖ്യമന്ത്രിയും ദേവിക ആർ നായർ സ്പീക്കറും ആർദ്ര സജീവ് പ്രതിപക്ഷ നേതാവായും അരുൺ ഗോപൻ ജെ .എസ് ഗോപികാ നാഥ് തുടങ്ങിയവർ വിവിധ കക്ഷി നേതാക്കളായുംപങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെയും അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രപ്രദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സ്കൂളിൽ സംഘടിപ്പിച്ചു . ആറ്റിങ്ങൽ കോടതിയിലെ
അഡ്വ. എസ് . ഹരീഷ് ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ സീനിയർ അസിസ്റ്റൻറ്  എസ് . സജീന , അധ്യാപകരായ ജെ.എം. റഹിം , ദീപ , സൗമ്യ , സ്കൂൾ കൗൺസിലർ ഷീബ , അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി കോഡിനേറ്റർ എ. ഭാഗ്യലക്ഷ്മി , പാരാ ലീഗൽ വോളണ്ടിയർ ഐ. പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി.
<gallery>
പ്രമാണം:43002-LD-1.jpg
പ്രമാണം:43002-LD-2.jpg
പ്രമാണം:43002-LD-3.jpg
</gallery>
</gallery>
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501847...2508335" എന്ന താളിൽനിന്ന് ശേഖരിച്ചത്