"ഗവ എച്ച് എസ് എസ് , എസ് എൽ പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Frame/Header)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എസ്.എൽ. പുരം  
|സ്ഥലപ്പേര്=എസ് എൽ പുരം  
| വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34040  
|സ്കൂൾ കോഡ്=34040
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=4021
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q87477590
| സ്ഥാപിതവർഷം= 1938
|യുഡൈസ് കോഡ്=32110400808
| സ്കൂൾ വിലാസം= എസ്.എൽ. പുരം. പി.ഒ, <br/>ചേർത്തല
|സ്ഥാപിതദിവസം=
| പിൻ കോഡ്= 688 523
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0478 2862151
|സ്ഥാപിതവർഷം=1911
| സ്കൂൾ ഇമെയിൽ= 34040alappuzha@gmail.com
|സ്കൂൾ വിലാസം=എസ്.എൽ.പുരം
| സ്കൂൾ വെബ് സൈറ്റ്= http://slpuramhss.blogspot.in
|പോസ്റ്റോഫീസ്=എസ്.എൽ.പുരം.
| ഉപ ജില്ല=ചേർത്തല  
|പിൻ കോഡ്=688 523
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0478 2862151
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=34040alappuzha@gmail.com
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ചേർത്തല
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കഞ്ഞിക്കുഴി പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ
|വാർഡ്=11
| പഠന വിഭാഗങ്ങൾ2=  എച്ച്.എസ്
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ3= യു പി & എൽ പി
|നിയമസഭാമണ്ഡലം=ചേർത്തല
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം= 404
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| പെൺകുട്ടികളുടെ എണ്ണം= 452
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം=856
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 36
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ= വൃന്ദ 
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ = ജ്യോതിലക്ഷ്മി കെ ആർ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= സുരേഷ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= 34040slp2.jpg | ഗ്രേഡ്=6
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷിജ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ഗുൾ ഷംലാദ്. എസ്
|പി.ടി.. പ്രസിഡണ്ട്=ടി.ബി. ദിലീപ്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=34040-ALP school2.jpg
|size=350px
|caption=
|ലോഗോ=34040-ALP schl emblem.png
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേർത്തല നഗരത്തിന് 8 കി.മീ.തെക്കുമാറി ദേശീയ പാതയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും 40 മീറ്റർ തെക്കുമാറി റോഡിൻറെ പടിഞ്ഞാറവസം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  '''ഗവ. എച്ച്.എസ്.എസ്, എസ്.എൽ. പുരം''' . ശ്രീ. ജി.ശ്രീനിവാസമല്ലൻ 1938-ൽ  സ്ഥാപിച്ച വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ സേതുലക്ഷ്മിപുരം അഥവാ എസ്.എൽ. പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ സ്ഥലം ഈ നാട്ടുകാരനായ ജി. ശ്രീനിവാസമല്ലൻ എന്ന ജന്മി സർക്കാരിന് ദാനമായി നൽകിയതാണ്. 86വർഷം മുമ്പ് ഒരു പ്രാഥമികവിദ്യാലയമായാണ് സ്കൂൾ ആരംഭിച്ചത്. 1978-ൽ ഹൈസ്കൂൾ ആയി .2000-ൽഇവിടെ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചു. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർ സെക്കൻഡറി വരെ പ്രവർത്തിച്ചു വരുന്നു.അക്കാദമിക വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവസ്ക്കൂളിനെപ്രശസ്തമാക്കുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കിഫ്ബിഫണ്ട് ഉപയോഗിച്ചുകൊണ്ട് 3.75 കോടി രൂപ ചെലവഴിച്ച ബൃഹത്തായ കെട്ടിടം 2021 ഫെബ്രുവരി ആറിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു .അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,കൗൺസിലിംഗ് റൂം ,ഓഫീസ് റൂം ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും സജ്ജീകരിക്കപ്പെട്ടു.ക്രിയാത്മകമായ ഒരു പിടിഎ,എസ് എം സി,പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ എന്നിവയുടെ ശക്തിയും ഊർജ്ജവും സ്ഥാപനത്തിന് മുതൽക്കൂട്ടാണ്.  


== ചരിത്രം ==
==ചരിത്രം ==
1938 മെയിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലൻ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. .1964-ൽ ഇതൊരു ‍യു.പി. സ്കൂളായി. 1978-ൽ ഹൈ സ്കൂളായും 2000-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ടു.
1938 മെയിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലൻ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. .1964-ൽ ഇതൊരു ‍യു.പി. സ്കൂളായി. 1978-ൽ ഹൈ സ്കൂളായും 2000-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ടു.[[ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
രണ്ട് ഏക്കർ 62 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ 62 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
* ജെ ആർ സി  
*ജെ ആർ സി
* സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
*സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ലിറ്റിൽ കൈറ്റ്സ്
*എസ് പി സി
*കരാട്ടെ
*തായ്‌ക്കൊണ്ട പരിശീലനം


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഹൈസ്കൂൾ വിഭാഗത്തിന്റെ  പ്രധാന അദ്ധ്യാപിക    ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി വൃന്ദയുമാണ്.
ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രഥമാദ്ധ്യാപകർ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിന്റെ  പ്രധാന അദ്ധ്യാപിക    ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഷീജ എസ്.ആണ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: '''
കുമാരക്കുറുപ്പ് , ആനന്ദവല്ലി,,കെ.എം.കോശി,എൻ.കെ.രാഘവൻ,ശാന്തകുമാരിദേവി,സി.പി.സുകുമാരൻ,  
കുമാരക്കുറുപ്പ്,
, ഗോപാലൻ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി ,   
ആനന്ദവല്ലി,
, സുധാകരൻ , ഗോമതിയമ്മ  
കെ.എം.കോശി,
, ആർ.മുരളീമോഹൻ
എൻ.കെ.രാഘവൻ,
,മേരിക്കുട്ടി,റാണി തോമസ്
ശാന്തകുമാരിദേവി,
സി.പി.സുകുമാരൻ,
ഗോപാലൻ ആചാരി,
ബേബി ജോസഫ്,  
സി. ഉഷാകുമാരി ,   
സുധാകരൻ,
ഗോമതിയമ്മ,
ആർ.മുരളീമോഹൻ,
മേരിക്കുട്ടി ല‍ൂക്കോസ്,
റാണി തോമസ് (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്),
ജ്യോതിലക്ഷ്മി കെ ആർ,
സെയ്ദ് ഇബ്രാഹിം,
റിമ പി പി,
ശ്രീജ പി,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*Dr. സാബു സുഗതൻ
*Dr. സാബു സുഗതൻ
*
*
* -
*- ‍ജയസൂര്യ (കലാരംഗം)[https://www.youtube.com/watch?v=OIXaq_JcPw0&t=23s വീ‍ഡിയോ]
* -  
*-ജയസോമ(കലാരംഗം)
* -
*-പ്രേംകുമാർ( ശാസ്ത്രജ്ഞൻ)


==വഴികാട്ടി==
==വഴികാട്ടി==  
{{#multimaps: 9.608635, 76.3216845 | width=800px | zoom=16 }}  
*ചേർത്തല നഗരത്തിൽ നിന്നും 10 കി.മീ.തെക്കു ഭാഗത്തായി കഞ്ഞിക്കുഴി ജംക്ഷനിൽ NH 47 ന് തൊട്ട്  പടിഞ്ഞാറു ഭാഗത്തായി‍ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*‍ ആലപ്പുഴയിൽ നിന്ന്  15 കി.മി.  അകലം
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:9.60836, 76.32841|zoom=20}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />


* ചേർത്തല നഗരത്തിൽ നിന്നും 10 കി.മീ.തെക്കു ഭാഗത്തായി കഞ്ഞിക്കുഴി ജംക്ഷനിൽ NH 47 ന് തൊട്ട്  പടിഞ്ഞാറു ഭാഗത്തായി‍ സ്ഥിതിചെയ്യുന്നു.       
|----
* ‍ ആലപ്പുഴയിൽ നിന്ന്  15 കി.മി.  അകലം
|}
|}
<!--visbot  verified-chils->-->{{DEFAULTSORT:ഗവ_എച്ച്_എസ്_എസ്_,_എസ്_എൽ_പുരം}}
<!--visbot  verified-chils->-->{{DEFAULTSORT:ഗവ_എച്ച്_എസ്_എസ്_,_എസ്_എൽ_പുരം}}
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1154518...2505394" എന്ന താളിൽനിന്ന് ശേഖരിച്ചത്