"ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2024_2025 വർഷത്തെ വായനാമാസാചരണ പരിപാടികൾക്ക് June 19 ന് തുടക്കം കുറിച്ചു. വായനദിന ഉദ്ഘാടനം ശ്രീമതി ആനി ടീച്ചർ, ശ്രീമതി സിനി ടീച്ചർ തുടങ്ങിയവർ നിർവഹിച്ചു.സ്കൂൾതല ലൈബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Screenshot 20240623-175247 WhatsApp.jpg|ലഘുചിത്രം]]
2024_2025 വർഷത്തെ വായനാമാസാചരണ പരിപാടികൾക്ക് June 19 ന് തുടക്കം കുറിച്ചു. വായനദിന ഉദ്ഘാടനം ശ്രീമതി ആനി ടീച്ചർ, ശ്രീമതി സിനി ടീച്ചർ തുടങ്ങിയവർ നിർവഹിച്ചു.സ്കൂൾതല ലൈബ്രറി, ക്ലാസ്തല ലൈബ്രറി വിപുലീകരിച്ചു.എല്ലാ കുട്ടികൾക്കും വായനാക്കായി പുസ്തകങ്ങൾ നൽകി. പതിപ്പുകൾ തയ്യാറാക്കി. വായനദിന ക്വിസ്, പോസ്റ്റർ, പ്രസംഗം തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി. കുട്ടികൾക്ക് വായനക്കായി കേരളകൗമുദി പത്രം ലഭിച്ചു.

19:03, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രമാണം:Screenshot 20240623-175247 WhatsApp.jpg