"ജി.എച്ച്.എസ്.എസ്. ബളാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=187
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=288
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=85
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=82
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=153
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സക്കിർ ഹുസൈൻ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി ബിന്ദു ജോസ്
|പ്രധാന അദ്ധ്യാപകൻ=ബാബുരാജൻ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാധാകൃഷ്ണൻ.കെ
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ഇടശ്ശേരിയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ ശിവൻ.
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി താഹിറ എൻ  പി
|
|
സ്കൂൾ ചിത്രം=12052_balal.jpg‎|
സ്കൂൾ ചിത്രം=12052_balal.jpg‎|
വരി 65: വരി 65:
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലിൽ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണൻനായർ സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂൾപിന്നീട് എൽ പി സ്കൂളായി ഉയർത്തുകയും തുടർന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ൽ ഈ  വിദ്യാലയം സയൻസും ഹ്യുമാനിറ്റീസും ഉൾപ്പെടുത്തി ഒരു ഹയർസെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വർഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളിൽ വളരാനും വികസിക്കനും വേണ്ടി പിന്നിൽ പരിശ്രമിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളർന്ന് ഇന്ന് 1 മുതൽ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങൾക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്  

======ഭൗതികസൗകര്യങ്ങൾ ======
==ഭൗതികസൗകര്യങ്ങൾ ==
സ്‌കൂൾ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയർ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടിൽ നിന്നു മാറി രണ്ടു കെട്ടിടങ്ങൾ  ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.  

വരി 83: വരി 83:
#ലീല ബി
#ലീല ബി
#സുധാകരൻ
#സുധാകരൻ
#ബാബുരാജൻ പി

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 89: വരി 90:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
1.  ശ്രീ സുരേന്ദ്രൻ കെ പട്ടേൽ    (ഫോർട്ട് ബെൻഡ് കൗണ്ടി ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജി അമേരിക്ക)             
#
 
  2. ശ്രീ രാജേഷ്അഴിക്കോടൻ  (സിനിമ നാടകപ്രവർത്തകൻ )
 
  3. ശ്രീ  പ്രകാശൻ ചെന്തളം  ( യുവ ഗോത്ര കവി  )
 
==വഴികാട്ടി==
==വഴികാട്ടി==
{| <googlemap version="0.9" lat="12.267201" lon="75.188402" zoom="17" width="350" height="350" selector="no" controls="large">
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
{{#multimaps:12.388566,75.283996|zoom=13}}

<!--visbot verified-chils->
 
  *വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
{{#multimaps:12.388566,75.283996|zoom=10}}
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308461...2501293" എന്ന താളിൽനിന്ന് ശേഖരിച്ചത്