"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lourdepuram (സംവാദം | സംഭാവനകൾ)
Lourdepuram (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== 2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
'''ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ'''
'''ഓൺലൈൻ ക്ലാസുകൾ, ഗൂഗിൾ മീറ്റ് ക്ലാസുകൾ'''
വരി 57: വരി 59:

[[File:44014_2020_Digital.jpg|thumb|none|450px]]

[[File:44014_2020_Digital.jpg|thumb|none|450px]]

== 2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
''' സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം'''

''' സുരീലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം'''

വരി 198: വരി 201:
[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]

[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]

''ഹരിത വിദ്യാലയം സീസൺ 3.''
''ഹരിത വിദ്യാലയം സീസൺ 3.''
പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 92 മാർക്ക് നൽകുകയുണ്ടായി.

പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 91 മാർക്ക് നൽകുകയുണ്ടായി.

[https://www.youtube.com/watch?v=DnuU--jRKPY വീഡിയോ കാണാം]

[https://www.youtube.com/watch?v=DnuU--jRKPY വീഡിയോ കാണാം]

പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയിൽ തെരെഞ്ഞെടുത്ത 20 വിദ്യാലയങ്ങളിൽ ഒന്നായ സെൻറ് ഹെലൻസ് ഹൈസ്‌കൂളും പങ്കെടുത്തു. മികച്ച ഷോ പെർഫോർമറായി തെരഞ്ഞെടുത്ത പത്തു കുട്ടികളിൽ ഒരാളായി സെൻറ് ഹെലൻസിലെ അർഷിത്. എ. ജി. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് അഡ്വൈസർ ഡോ.പിയൂഷ് ആന്റണി, ജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

[[File:HV_44014_TVM_1.jpg|thumb|none|400px]]

[[File:HV_44014_TVM_2.jpg|thumb|none|400px]]

''സ്കൂൾ വാർഷികാഘോഷം.''
''സ്കൂൾ വാർഷികാഘോഷം.''
സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.

സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.

വരി 213: വരി 223:

[[File:ADC-TVM-44014-3.jpg|thumb|none|400px]]

[[File:ADC-TVM-44014-3.jpg|thumb|none|400px]]

''പഠനോത്സവം 2023.''
2022 23 അക്കാദമി വർഷത്തിലെ കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പഠനോത്സവം ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ കുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. പ്രഭാത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, സുപ്പീരിയർ സിസ്റ്റർ ആലീസ് വർഗീസ്, ചാണി വാർഡ് മെമ്പർ ശ്രീമതി.ജസ്ലറ്റ് പത്തനാവിള മുൻ വാർഡ് മെമ്പർ ശ്രീ. സ്റ്റീഫൻ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾ അവരവരുടെ മികവ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിനോദവും വിജ്ഞാനവും പകരുന്ന പരിപാടികൾ കുട്ടികൾ ആദ്യാവസാനം ആസ്വദിച്ചു.

[[File:PU44014 TVM 1.jpg|thumb|none|400px]]

[[File:PU TVM 44014 2.jpg|thumb|none|400px]]

''ഭാഷോത്സവം ഏകദിന ശില്പശാല.''
വായനച്ചങ്ങാത്തത്തോടനുബന്ധിച്ച് 02-03-2023 വ്യാഴാഴ്ച ബി ആർ സി തലത്തിൽ നടന്ന ഭാഷോത്സവം ഏകദിന ശില്പശാലയിൽ എൽ പി തലത്തിലെ ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പങ്കെടുക്കാൻ അവസരം ലഭിച്ചു. നെയ്യാറ്റിൻകരയുടെ  പ്രിയങ്കരനായ എം എൽ എ ശ്രീ .കെ ആൻസലൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പ്രശസ്ത സാഹിത്യകാരന്മാരായ വിനോദ് വൈശാഖി,ഗിരീഷ് പരുത്തിമഠം ,ഹരിചാരുത എന്നിവർ ക്ലാസുകൾ നയിക്കുകയും ചെയ്തു.

[[File:BU_44014_TVM_1.jpg|thumb|none|400px]]

സെൻറ് ഹെലൻസിൽ നിന്ന് പങ്കെടുത്ത നിരഞ്ജന എസ്.എസ്. ഗിരീഷ് പരുത്തിമഠം സാറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ് ചിത്രം. സ്ഥലം :നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതി.

''അരുത് ലഹരി.''
അരുത് ലഹരി ക്യാമ്പയിനിന്റെ ഭാഗമായി  ലൂർദ്ദിപുരം സെൻറ് ഹെലൻസ് ഹൈസ്കൂളിലെ കുട്ടികൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈമുദ്ര പതിപ്പിച്ചു കൈയൊപ്പ് ചാർത്തി ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.  ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ കൈമുദ്ര ചാർട്ടിൽ പതിപ്പിച്ചു കൈയൊപ്പു ചാർത്തി. ഓരോ ക്ലാസിന്റെയും കുട്ടികളുടെയും കൈമുദ്ര പതിപ്പിച്ച ചാർട്ടുകൾ വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ സ്കൂളിലെ  മുഴുവൻ കുട്ടികളും കൈയൊപ്പു ചാർത്തി.പ്രധാന അധ്യാപിക സിസ്റ്റർ എൽസമ്മ തോമസ്, നല്ലപാഠം അധ്യാപക കോ ഓർഡിനേറ്റർമാരായ വി. എൽ. നിഷ, ബീനാദാസ് എന്നിവർ നേതൃത്വം നൽകി.

[[File:44014 TVM AL 01.jpg|thumb|none|400px]]

[[File:44014 TVM AL 02.jpg|thumb|none|400px]]