"ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1904
|സ്ഥാപിതവർഷം=1904
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=കൊയിലാണ്ടി ബസാർ
|പോസ്റ്റോഫീസ്=കൊയിലാണ്ടി ബസാർ
|പോസ്റ്റോഫീസ്=കൊയിലാണ്ടി ബസാർ
|പിൻ കോഡ്=673620
|പിൻ കോഡ്=673620
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=394
|ആൺകുട്ടികളുടെ എണ്ണം 1-10=389
|പെൺകുട്ടികളുടെ എണ്ണം 1-10=269
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1260
|വിദ്യാർത്ഥികളുടെ എണ്ണം 1-10=648
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=375
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=385
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=690
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=185
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=166
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=241
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=250
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=ഷൈനി ഇ കെ
|പ്രിൻസിപ്പൽ=ലൈജു കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബീന എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രതീഷ് എസ് വി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ചന്ദ്രമതി കെ കെ
|പ്രധാന അദ്ധ്യാപിക=ദീപാ‍‍ഞ്ജലി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അസീസ് എ
|പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്ത് അലി
|എം.പി.ടി.എ. പ്രസിഡണ്ട്=റൗള എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|സ്കൂൾ ചിത്രം=16048_4.jpg
|സ്കൂൾ ചിത്രം=16048_4.jpg
|size=350px
|size=350px
വരി 64: വരി 64:

==ചരിത്രം==
==ചരിത്രം==
            1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്‌ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു.       

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്.  സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്.      പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

  അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ൽ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.  ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.''''''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 100: വരി 100:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*യു.എ.ഖാദർ
*[[യു.എ. ഖാദർ]]

==വഴികാട്ടി==
==വഴികാട്ടി==
വരി 108: വരി 108:
----
----
{{#multimaps: 11.436062,75.693152  | width=800px | zoom=18 }}
{{#multimaps: 11.436062,75.693152  | width=800px | zoom=18 }}
----
-
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575442...2500526" എന്ന താളിൽനിന്ന് ശേഖരിച്ചത്