"ജി.എൽ.പി.എസ്. മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,869 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജൂൺ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| G L P S Muthana}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്.
| സ്ഥലപ്പേര്= മുത്താന
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|സ്ഥലപ്പേര്=മുത്താന  
| റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂൾ കോഡ്= 42212
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവർഷം=  
|സ്കൂൾ കോഡ്=42212
| സ്കൂൾ വിലാസം= ജി.എൽ.പി.ജി.എസ് മുത്താന
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695146
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9495333908 
|വിക്കിഡാറ്റ ക്യു ഐഡി=Q64063317
| സ്കൂൾ ഇമെയിൽ= glpsmuthana@gmail.com  
|യുഡൈസ് കോഡ്=32141200302
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= വർക്കല
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്ഥാപിതവർഷം=1921
| സ്കൂൾ വിഭാഗം= ജനറൽ
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=മുത്താന  
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=695146
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ ഇമെയിൽ=lpsmuthana@gmail.com
| പെൺകുട്ടികളുടെ എണ്ണം= 32
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=62 
|ഉപജില്ല=വർക്കല
| അദ്ധ്യാപകരുടെ എണ്ണം=5   
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതിഗ്രാമപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=പ്രസന്നകുമാരി അമ്മ.എസ്         
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂൾ ചിത്രം=   ‎|
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= റസീന . എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷൈൻ .ഡി
|എം.പി.ടി.. പ്രസിഡണ്ട്= നിഷ .പി .സി
|സ്കൂൾ ചിത്രം=42212_school_pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി  അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത്‌ നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.[[ജി.എൽ.പി.എസ്. മുത്താന/ചരിത്രം|കൂടുതൽ വായിക്കൂ .]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
* കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
* പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ
* സ്മാർട്ട് റൂം
*
* [[ജി.എൽ.പി.എസ്. മുത്താന/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച നേർക്കാഴ്ച]]
*സ്പന്ദനം- '''സ്കൂൾപത്രം'''
*ഡിജിറ്റൽപോർട്ട്ഫോളിയോ
*മുന്നേറ്റം ജി.എൽ.പി.എസ് മുത്താന -  [https://munnettammuthana.blogspot.com/ സ്കൂൾബ്ലോഗ്]
*'''വിദ്യാലയവാണി'''- സ്കൂൾറേഡിയോ
*റേഡിയോ ക്ലബ്
*എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ
*എന്റെ ഡയറി
*ഡിജിറ്റൽ മാഗസിനുകൾ
*ഹോം ലൈബ്രറി
*സമ്പൂർണ ക്ലാസ്സ് ലൈബ്രറി
*
[[ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്.]]
== മികവുകൾ ==


* സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
* വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
* എൽ.എസ്സ്.എസ്സ് പരീക്ഷയിൽ മികച്ച വിജയം
* യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം .
* എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം .
* സ്പന്ദനം- സ്കൂൾപത്രം
* ഡിജിറ്റൽപോർട്ട്ഫോളിയോ
* മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
* വിദ്യാലയവാണി - സ്കൂൾ റേഡിയോ
* എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ
* എന്റെ ഡയറി
*വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം
* ഭാഷോത്സവം-2023




== മികവുകൾ ==






== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!   പ്രഥമാധ്യാപകരുടെ പേര്
!കാലഘട്ടം
|-
|1
|കെ . ഗോപാലകൃഷ്ണൻ നായർ
|1987
|-
|2
|ആർ.ദിവാകരൻ പിള്ള
|1988-93
|-
|3
|എൻ. ബാലകൃഷ്ണക്കുറുപ്പ്   
|1993-94
|-
|4
|അഷ്ടജ സദാനന്ദൻ
|1994
|-
|5
|എൻ.കരുണാവതി
|1994-95
|-
|6
|എ .ഖുറൈശ്യ ബീവി
|1995
|-
|7
|എം.രാധാമണിയമ്മ
|1995-98
|-
|8
|പി.പത്മകുമാരി അമ്മ
|1999-2002
|-
|9
|എസ്.ഭാനു
|2002-04
|-
|10
|പി.സുകേശിനി
|2004-05
|-
|11
|ടി.മോഹനൻ   
|2005-10
|-
|12
|എൻ.കൃഷ്ണൻകുട്ടി നായർ
|2010-11
|-
|14
|എസ്.പ്രസന്നകുമാരി അമ്മ
|2011-16
|-
|15
|രമാഭായി .എസ്
|2016-17
|-
|16
|അനിത .കെ
|2017-19
|-
|17
|വിനതകുമാരി .പി.ടി
|2019-21
|-
|18
|മോഹനദാസ് .പി
|2021-23
|-
|19
|റസീന . എ
|2023-
|}




വരി 43: വരി 195:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* പ്രൊഫ.എൻ .കൃഷ്ണപിള്ള [https://en.wikipedia.org/wiki/N._Krishna_Pillai]        (നാടകാചാര്യൻ)


* മുത്താന താഹ                            (സാഹിത്യകാരൻ)
* മുത്താന സാംബശിവൻ                (കവി)
* മുത്താന സുധാകരൻ                    (കഥാപ്രസംഗ പരിപോഷകൻ)
* അജയ് മുത്താന                          (തിരക്കഥാകൃത് ,പത്രപ്രവർത്തകൻ)<br />
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കല്ലമ്പലം വഴി 41 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
|-
* ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും കല്ലമ്പലം വഴി 13 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഞെക്കാട് വഴി 9.7 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 554 ൽ പാരിപ്പള്ളി ടൗണിൽ നിന്നും ഞെക്കാട്-ചാവർകോട് റോഡിൽ 5.3 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
* NH 554 ൽ കല്ലമ്പലം ടൗണിൽ നിന്നും മാവിന്മൂട് വഴി 3.9 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
 
{|style="margin: 0 auto;"
{{#multimaps: 8.76984,76.76333| width=100% | zoom=18 }} , ജി.എൽ.പി.ജി.എസ് മുത്താന
<br>
<!--visbot  verified-chils->
 
 
 
 
|
 
}}


|}
<!--visbot  verified-chils->-->


<!--visbot  verified-chils->
==അവലംബം==


<!--visbot  verified-chils->
<ref>https://en.wikipedia.org/wiki/N._Krishna_Pillai</ref>
<references />
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/577074...2499617" എന്ന താളിൽനിന്ന് ശേഖരിച്ചത്