"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 313 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|St. Thomas elps padinjarathara}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പടിഞ്ഞാറത്തറ
{{Prettyurl|St Thomas E L P S Padinjarathara}}വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15ാം വാർഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ''സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കക‍ൂൾ പടിഞ്ഞാറത്തറ .ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പ‍ൂവണിയാൻ പ്രദേശത്തിന്റെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ആയിര‍ുന്ന‍ു. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.
| വിദ്യാഭ്യാസ ജില്ല=വയനാട്
{{Infobox School
| റവന്യൂ ജില്ല= വയനാട്
|സ്ഥലപ്പേര്=പടിഞ്ഞാറത്തറ
| സ്കൂള്‍ കോഡ്= 15222
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്ഥാപിതവര്‍ഷം=1968
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ വിലാസം= സെന്റ് തോമസ് ഇവാ‍ഞ്ചലിക്കല്‍ എല്‍. പി. സ്കൂള്‍
|സ്കൂൾ കോഡ്=15222
പടിഞ്ഞാറത്തറ
|എച്ച് എസ് എസ് കോഡ്=
പി. ഒ. വാരാബറ്റ
|വി എച്ച് എസ് എസ് കോഡ്=
വഴി. പൊഴുതന. 
|വിക്കിഡാറ്റ ക്യു ഐഡി=Q64522415
| പിന്‍ കോഡ്=673575
|യുഡൈസ് കോഡ്=32030300606
| സ്കൂള്‍ ഫോണ്‍=9446889531 
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= hmstthomaselps@gmail.com  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/St. Thomas Evanjalikal L P S Padinjarathara
|സ്ഥാപിതവർഷം=1968
| ഉപ ജില്ല=വൈത്തിരി
|സ്കൂൾ വിലാസം=പടിഞ്ഞാറത്തറ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=വാരാമ്പറ്റ
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673575
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=hmstthomaselps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 64
|ഉപജില്ല=വൈത്തിരി
| പെൺകുട്ടികളുടെ എണ്ണം= 57
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പടിഞ്ഞാറത്തറ 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=121 
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം=   5 [Binoi John, Muhammed Ali. E. Shinoj George. K. Princy Jose. Shafrin Saju
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN         
|നിയമസഭാമണ്ഡലം=കല്പറ്റ
| പി.ടി.. പ്രസിഡണ്ട്= മനോജ് പി വി       
|താലൂക്ക്=വൈത്തിരി
| സ്കൂള്‍ ചിത്രം=[[പ്രമാണം:St.Thomas.jpg|thumb|school]]
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനോജ് ജോൺ
|പി.ടി.. പ്രസിഡണ്ട്=മ‍ുഹമ്മദ് ഷർഷാദ് വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ വീട്ടിക്കൽ
|സ്കൂൾ ചിത്രം= 15222schoolpic.jpeg
|size=350px
|caption=
|ലോഗോ=15222school logo.jpeg
|logo_size=150px
}}
== '''ചരിത്രം''' ==
[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|1968]] ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ലാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ  രജിസ്റ്ററിലേ ആദ്യ നമ്പറ‍ുകാരൻ ഇലവ‍ുങ്കൽ ചാക്കോയ‍ുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ‍ുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ  കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു. [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|ക‍ൂട‍ുതൽ ചരിത്രം ത‍ുടർന്ന‍ു വായിക്ക‍ുക]]


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] '''''പടിഞ്ഞാറത്തറ'' അയിരൂര്‍ എസ്റ്റേറ്റില്‍  [''കൊപ്പിടി ]എന്ന സ്ഥലത്ത്  വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ '''. ഇവിടെ 64 ആണ്‍ കുട്ടികളും  57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.'''''
=='''''ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആരംഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍  രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്ഥാപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിര്‍മിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ  കൃഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.


== ''''''ഭൗതികസൗകര്യങ്ങള്‍ ==
* ''' രണ്ടര ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.'''
''' രണ്ടര ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ലത്. സ്കൂള്‍ കെട്ടിടം, വൈദ്യുതി സൗകര്യം, കമ്പ്യൂട്ടര്‍ റൂം, കിണര്‍, മൂത്രപ്പുരകള്‍, കളിസ്ഥലം, പ്രീ പ്രൈമറി കെട്ടിടം.


=''=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*'''നാല് ക്ലാസ് മ‍ുറികള‍ുള്ള കെട്ടിടം, ഓഫീസ് റ‍ൂം വൈദ്യുതി സൗകര്യം എന്നിവയ‍ുണ്ട്.'''
*  '''കമ്പ്യൂട്ടർ ലാബ്, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം എന്നിവ സ്ക‍ൂളിന‍ുണ്ട്.'''
* <u>'''സ്ക‍ൂൾ ബസ്'''</u>


  ജെ. ആര്‍. സി. യൂണിറ്റ്.
* <u>'''പ്രീ പ്രൈമറി'''</u>
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഭാഷാ ക്ലബുകള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
വിദ്യാനിധി


== മുന്‍ സാരഥികള്‍
[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ]]
'''സകൂള്‍ മാനേജര്‍മാര്‍''' [ നാളിതുവരെ ]


ശ്രീ. അബ്രഹാം കുുരുടാമണ്ണില്‍
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
ശ്രീ. സൈമണ്‍ അബ്രഹാം.
ശ്രീമതി. മറിയാമ്മ സൈമണ്‍
''''''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :'''  
ശ്രീ ചാക്കോ കെ.എ
ശ്രീ. മത്തായി
ശ്രീ. ഗീ വര്‍ഗീസ് മാത്യു
ശ്രീ. പൊന്നൂസ് എബ്രാഹാം
ശ്രീ. സി ജെ കുര്യന്‍
ശ്രീ. സെബാസ്റ്റ്യന്‍ എം.എം
ശ്രീമതി. മേരി മാത്യു
ശ്രീ. മാത്യു സക്കറിയ
ശ്രീ. എ. ആലി
ശ്രീമതി. ശോശാമ്മ കോശി.


== നേട്ടങ്ങള്‍ ==
*[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]]
വയനാട് ജില്ലാ ശാസ്ത്ര മേളയില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് വിഭാഗത്തില്‍ മുളയുല്‍പ്പന്ന നിര്‍മാണത്തില്‍ ഈ സ്കൂളിലെ നീതു ഏ ആര്‍ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഭാഷാ ക്ലബുകൾ|മലയാളം ക്ലബ്]]
  ഡോ. ആയിഷ യു സി
  ഡോ. എബി ഫിലിപ്പ്
  അഡ്വ. യു സി. അബ്ദുള്ള
  പ്രൊ. ബിനു പി ചാക്കൊ.
  ജീന പി എസ്. [KSEB] ബാസ്ക്കറ്റ് ബോള്‍ താരം
  പ്രിന്‍സ് ജോസ്. [T T E ] ഹൈജംപ് താരം.


==വഴികാട്ടി==
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഗണിത ക്ലബ്|ഗണിത ക്ലബ്]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാനിധി|വിദ്യാനിധി]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഇംഗ്ലീഷ് ക്ലബ് |ഇംഗ്ലീഷ് ക്ലബ്]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അറബിക് ക്ലബ് |അറബിക് ക്ലബ്]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
== '''സകൂൾ മാനേജർമാർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!
|-
|1
|ശ്രീ. അബ്രഹാം കുുരുടാമണ്ണിൽ
|[[പ്രമാണം:15222 manger1.jpeg|നടുവിൽ|125x125px|സ്ഥാപക മാനേജർ|പകരം=|ലഘുചിത്രം]]
|-
|2
|ശ്രീ. സൈമൺ അബ്രഹാം.
|[[പ്രമാണം:15222manager1.jpeg|നടുവിൽ|ലഘുചിത്രം|119x119px]]
|-
|3
|ശ്രീമതി. മറിയാമ്മ സൈമൺ
{ നിലവിലെ മാനേജർ }
|[[പ്രമാണം:15222 mariyamma1.jpeg|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]]
|}
 
== '''''സ്കൂളിലെ മുൻ അധ്യാപകർ ''''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
!ഫോട്ടോ
|-
|1
|'''ശ്രീ. കെ എ ചാക്കൊ'''
|'''സ്ക‍ൂൾ ആരംഭ കാലം'''
 
'''മ‍ുതൽ 2001 വരെ പ്രധാന'''
 
'''അധ്യാപകൻ'''
|[[പ്രമാണം:15222chacko1.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|2
|'''ശ്രീ. മാത്യ‍ു സ്കറിയ'''
|'''2001 മ‍ുതൽ 2004 വരെ'''
 
'''പ്രധാന അധ്യാപകൻ'''
|[[പ്രമാണം:15222schariya1.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|3
|'''ശ്രീമതി. ശോശാമ്മ കോശി'''
|'''2004 മ‍ുതൽ 2015 വരെ'''
 
'''പ്രധാന അധ്യാപിക.'''
|[[പ്രമാണം:15222sosa1.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|4
|'''ശ്രീമതി. മേരി ജോസഫ്'''
|'''അധ്യാപിക.'''
|[[പ്രമാണം:15222mary1.jpeg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു]]
|-
|5
|'''ശ്രി. പൊന്ന‍ൂസ്'''
|'''അധ്യാപകൻ'''
|[[പ്രമാണം:15222ponnu1.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|6
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''ശ്രീ. എ ആലി'''
|'''2002 വരെ അറബിക്'''


*പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍നിന്നും 4 കിലോ മീറ്റര്‍ അകലെ  കാപ്പിക്കളം കുുറ്റ്യാംവയല്‍ റോഡില്‍ അയിരൂര്‍ എസ്റ്റേറ്റില്‍ [ കൊപ്പിടി] ബാണാസുര ഡാമിനടുത്തായി സ്തിതി ചെയ്യൂന്നു.
'''അധ്യാപകൻ'''
|[[പ്രമാണം:15222ali1.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|7
|'''ശ്രീ. മത്തായി'''
|'''അധ്യാപകൻ'''
|
|-
|8
|'''ശ്രീ. ജോർജ് ക‍ൂര്യൻ'''
|'''അധ്യാപകൻ'''
|
|-
|9
|'''ശ്രീ. ജി വർഗീസ്'''
|'''അധ്യാപകൻ'''
|
|}
|}
== '''നിലവിലെ അധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!തസ്തിക
!ഫോൺ നമ്പർ
!ഫോട്ടോ
|-
|    '''1'''
|'''ബിനോജ് ജോൺ'''
|'''2015''' '''മ‍ുതൽ'''
'''പ്രധാന അധ്യാപകൻ'''
|9446889531
|[[പ്രമാണം:15222 binoj1.jpeg|നടുവിൽ|ലഘുചിത്രം|100x100px]]
|-
|    '''2'''
|'''മ‍ുഹമ്മദ് അലി ഇ'''
| '''അറബിക്'''
'''അധ്യാപകൻ'''
     
|9544602411
|[[പ്രമാണം:Ali mash 2.resized.jpg|നടുവിൽ|ലഘുചിത്രം|പകരം=|89x89ബിന്ദു]]
|-
|    '''3'''
|'''ഷിനോജ് ജൊർ‍ജ്'''
|'''LPSA'''
|9496810846
|[[പ്രമാണം:15222shinoj1.jpeg|നടുവിൽ|ലഘുചിത്രം|132x132px]]
|-
|    '''4'''
|'''പ്രിൻസി ജോസ്'''
|'''LPSA'''
|9947399032
|[[പ്രമാണം:15222 princy1.jpeg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|    '''5'''
|'''ഷാഫ്രിൻ ഷാ‍‍ജ‍ു'''
|'''LPSA'''
|9020977077
|[[പ്രമാണം:15222 Shafrin.jpeg|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]]
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps: 11.675577,75.950181
== അംഗീകാരങ്ങൾ ==
'''ചരിത്ര നിമിഷം'''
 
സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട്  ജില്ലയിൽ മ‍ൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ  2022 ജൂലൈ  1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്ന‍ും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്ക‍ൂളിന്റെ  ഈ നേട്ടത്തിൽ പി റ്റ് എ യ‍ും മാനേജ്‍മെന്റ‍ും അഭിനന്ദിച്ച‍ു.
[[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പകരം=|'''സ്ക‍ൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വക‍ുപ്പ് മന്ത്രി ശ്രീ. വി.ശിവൻ ക‍ുട്ടിയിൽ നിന്ന‍ും ഏറ്റ‍ു വാങ്ങ‍ുന്ന‍ു.''']]
'''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ|ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ]]'''
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|1
|ഡോ. യ‍ു സി ആയിഷ
|ഈ സ്ക‍ൂളിൽ നിന്ന‍ും പ്രൈമറി വിദ്യാഭ്യാസം നേടി ത‍ുടർ പഠനത്തിന‍ു ശേഷം കേരളത്തിലെ അറിയപ്പെട‍ുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യ‍ുന്ന‍ു.
|[[പ്രമാണം:15222ayisha1.jpeg|ലഘുചിത്രം|118x118ബിന്ദു]]
|-
|2
|ഡോക്ടർ എബി ഫിലിപ്പ്
|ഈ സ്ക‍ൂളിലെ പൂർവ്വ അധ്യാപികയ‍ുടെ മകനായ എബി ഒന്നു മുതൽ നാലു വരെ ഈ സ്ക‍ൂളിൽക പഠിച്ച് ഇപ്പോൾ ഗവൺമെൻറ് ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു. നിലവിൽ DMO ആണ്.
|[[പ്രമാണം:15222aby.jpeg|ലഘുചിത്രം|119x119ബിന്ദു]]
|-
|3
|അഡ്വ. യ‍ു സി അബ്‍ദ‍ുള്ള
|ഈ സ്ക‍ൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യ‍ു സി അബ്‍ദ‍ുള്ള നിയമ പഠനം പ‍ൂർത്തിയാക്കി ഇപ്പോൾ ദ‍ുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യ‍ുന്ന‍ു.
|[[പ്രമാണം:15222uc.jpeg|ലഘുചിത്രം|101x101ബിന്ദു]]
|-
|4
|ബിനു ചാക്കോ
|ഈ സ്ക‍ൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററ‍ുടെ മകൻ ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും, ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്ക‍ുട കോളേജിൽ ജോലി ചെയ്യ‍ുന്ന‍ു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ബിനു ചാക്കോ സ്ക‍ൂളിന്റെ ഒരു അഭിമാനമാണ്.
|[[പ്രമാണം:15222binu.jpeg|ലഘുചിത്രം|140x140ബിന്ദു]]
|-
|5
|ജീന പി എസ്.
|ജീന പി എസ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒട്ടനവധി പുരസ്കാരങ്ങൾ നേട‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു.
|[[പ്രമാണം:15222jeena.jpeg|ലഘുചിത്രം|154x154ബിന്ദു]]
|-
|6
|പ്രിൻസ് ജോസ്
|പ്രിൻസ് ജോസ് ഈ സ്കൂളിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ്. പ്രിൻസ് ജോസ് ഹൈജമ്പിൽ  അറിയപ്പെടുന്ന ഇന്ത്യൻ താരമാണ്. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സീനിയർ ടിടിആർ ആയി വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നു.
|[[പ്രമാണം:15222prince.jpeg|ലഘുചിത്രം|173x173ബിന്ദു]]
|-
|7
|ഡോ. മ‍ുഹമ്മദ് റഫീഖ്.
|ഡോ. മ‍ുഹമ്മദ് റഫീഖ്. ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്ക‍ൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജില‍ും സേവനം ചെയ്തിട്ടുണ്ട്.ചെന്നൈയിൽ ന്യ‍ൂ കോളേജിൽ പ്രൊഫസറായ‍ും ജോലി ചെയ്തിര‍ുന്ന‍ു.
|[[പ്രമാണം:15222rafiq.jpeg|ലഘുചിത്രം|103x103ബിന്ദു]]
|}
 
== '''മാനേജ്‌മെന്റ്''' ==
1968 ജൂൺ ഒന്നിനാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില‍ുള്ള അയിരൂർ എസ്റ്റേറ്റ്  ഉടമ ശ്രീ അബ്രഹാം ക‍ുരുടാമണ്ണിൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. 10 ഏക്കറോളം സ്ഥലമാണ് സ്കൂളിനായി അദ്ദേഹം നീക്കിവെച്ചത്. ബാണാസുരസാഗർ ജലവൈദ്യുത പദ്ധതിയുടെ  ഭാഗമായി ഏക്കറുകണക്കിന് സ്ഥലങ്ങൾ കെഎസ്ഇബി ഏറ്റെടുത്തതോടെ പ്രദേശത്ത് നിന്ന് ധാരാളം കുടിയിറക്കങ്ങൾ സംഭവിച്ചു. ഇത് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നത് അടക്കമുള്ള  സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു.  മരണശേഷം മകനായ ശ്രീ സൈമൺ അബ്രഹാം ആയിരുന്നു തുടർന്നങ്ങോട്ട് സ്കൂളിന്റെ മാനേജർ.സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം എപ്പോഴുംതാൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം  ഭാര്യ ശ്രീമതി മറിയാമ്മ സൈമൺ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് നല്ല രീതിയിൽ സ്കൂളിന് വേണ്ടി പ്രവർത്തിച്ചുവരുന്നു. നിലവിലെ മാനേജ്‌മെന്റ‍ും അതാത‍ു വർഷങ്ങളിൽ ര‍ൂപീകരിക്ക‍ുന്ന പി ടി എ കമ്മിറ്റികള‍ും ക‍ൂടി ചേർന്ന് സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്ക‍ുകൾ വഹിച്ച‍ു പോര‍ുന്ന‍ു.
 
[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പി ടി എ കമ്മിറ്റികൾ|പി ടി എ പ്രസിഡന്റ‍ുമാർ]]
 
== '''ചിത്രശാല'''  ==
'''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ക‍ൂട‍ുതൽ ചിത്രങ്ങൾക്ക് ഇവിടെ അമർത്ത‍ുക|ക‍ൂട‍ുതൽ ചിത്രങ്ങൾക്ക്]]''' <gallery mode="packed">
പ്രമാണം:15222 5.jpeg|വിദ്യാകിരണം ലാപ്‍ടോപ്പ് വിതരണം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ നിർവഹിക്ക‍ുന്ന‍ു.
പ്രമാണം:15222 3.jpeg|വിദ്യാകിരണം ലാപ്‍ടോപ്പ് വിതരണം
പ്രമാണം:15222s1.jpeg|സ്ക‍ൂൾ പ്രവേശനോത്സവം 2022
പ്രമാണം:15222feeld.jpeg|ഫീൽഡ് ട്രിപ്പ്
പ്രമാണം:15222bus2.jpeg|സ്ക‍ൂൾ ബസ്
പ്രമാണം:15222feeld.jpeg|ഫീൽഡ് ട്രിപ്പ്
പ്രമാണം:15222pal.jpeg|പലഹാര നിർമാണം
പ്രമാണം:15222pala1.jpeg|പലഹാര നിർമാണം
പ്രമാണം:15222samm.jpeg|സ്ക‍ൂൾ പ്രവേശനോത്സവം 2020
പ്രമാണം:15222shu.jpeg|ശ‍ുചിത്വ മിഷൻ പ്രതിജ്ഞ
പ്രമാണം:15222trip.jpeg|പച്ചക്കറി വിളവെടുപ്പ്
പ്രമാണം:15222trip1.jpeg|പഠനയാത്ര പഴശ്ശി ക‍ുടീരം
പ്രമാണം:15222trip3.jpeg|പഠനയാത്ര
പ്രമാണം:15222veg.jpeg|സ്ക‍ൂൾ കൃഷി തോട്ടം
പ്രമാണം:15222veg2.jpeg|സ്ക‍ൂൾ കൃഷി തോട്ടം
പ്രമാണം:15222veg4.jpeg|പച്ചക്കറി വിളവെടുപ്പ്
</gallery>
 
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.'''  കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിൽ എത്തി ബസ് സ്റ്റാന്റിൽനിന്നും 4 കിലോ മീറ്റർ അകലെ
 
കാപ്പിക്കളം കുുറ്റ്യാംവയൽ ബാണാസ‍ുര ഡാം സൈറ്റ് റോഡിൽ അയിരൂർ എസ്റ്റേറ്റിൽ  കൊപ്പിടി എന്ന സ്ഥലത്ത് എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു.
 
മാനന്തവാടിയിൽ നിന്ന‍ും വാരാമ്പറ്റ പന്തിപ്പൊയിൽ വഴി ബാണാസ‍ുര ഡാം സൈറ്റ് റോഡിൽ കൊപ്പിടി മ‍ുക്കിൽ  അയിരൂർ എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. {{#multimaps:11.67554,75.95110|zoom=13}}
 
== '''പ‍ുറംകണ്ണികൾ''' ==
 
* ഫെസ്‍ബ‍ുക്ക്  [https://www.facebook.com/groups/478369179595513/?ref=share https://www.facebook.com/groups/]
* യ‍ുട്യ‍ൂബ് ചാനൽ https://www.youtube.com/channel/UCLteBuPjynzK2rtPCu-SPOA
1,894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300082...2498054" എന്ന താളിൽനിന്ന് ശേഖരിച്ചത്