"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[Category:ലിറ്റിൽ കൈറ്റ്സ്]]

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.  ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്==

'''ക‌ുട്ടിക്കൂട്ടം -ക‌ുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ  ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബ്  എന്ന പേരിൽ 2018-19 വർഷത്തിൽ  പ്രവർത്തനം  ആരംഭിച്ചു .30 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌  ക്ലാസ് മുറികൾ  കൈകാര്യം  ചെയ്യുന്നതിലുള്ള പരിശീലനവും  അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''

വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നുഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

'''കൈറ്റ് മിസ്ട്രസ്            ഷാനിബ യ‍ു9745959839'''

== കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്==

{| class="wikitable"
'''കൈറ്റ് മിസ്ട്രസ്          സ‍ുമംഗല 9496443028'''

[[പ്രമാണം:19867-hitech.jpg|300*400px|ലഘുചിത്രം|വലത്ത്‌|ഹൈടെക്ക് ക്ലാസ് മ‍ുറികള‍ുടെ ഉദ്ഘാടനം]]
!കൈറ്റ് മിസ്‍ട്രസിന്റെ പേര്
[[പ്രമാണം:19867-little kites.jpg|300*400px|ലഘുചിത്രം|വലത്ത്‌|ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികള‍ുടെ ഒന്നാംഘട്ട പരിശീലനം ഐ ടി കോഡിനേറ്റർ റാഫി സാർ നടത്ത‍ുന്ന‍ു]]
!ഫോട്ടോ
[[പ്രമാണം:19867-kites.jpg|300*300px|ലഘുചിത്രം|ഇടത്ത്‌|ലിറ്റിൽകൈറ്റ്സ് ക‍ുട്ടികൾക്ക‍ുള്ള ഏകദിനപരിശീലനം പ്രധാന അദ്ധ്യാപിക ശ്രീമതി ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്യ‍ന്ന‍ു]]

|സതി വി. വി

299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476365...2497327" എന്ന താളിൽനിന്ന് ശേഖരിച്ചത്