"ഊർപ്പള്ളി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,607 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജൂൺ
കുട്ടികളുടെ എണ്ണം പുതുക്കി
No edit summary
(കുട്ടികളുടെ എണ്ണം പുതുക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഊർപ്പള്ളി  
|സ്ഥലപ്പേര്=ഊർപ്പള്ളി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14729
|സ്കൂൾ കോഡ്=14729
| സ്ഥാപിതവര്‍ഷം= 1919  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വേങ്ങാട് പി.ഒ, <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670612
|വിക്കിഡാറ്റ ക്യു ഐഡി=Q64456492
| സ്കൂള്‍ ഫോണ്‍= 9495756470
|യുഡൈസ് കോഡ്=32020801208
| സ്കൂള്‍ ഇമെയില്‍= oorppallylps1@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1919
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വേങ്ങാട്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670612
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=+91 95445 22142
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=oorppallylps1@gmail.com
| ആൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ വെബ് സൈറ്റ്=https://www.fb.me/oorppallischool/
| പെൺകുട്ടികളുടെ എണ്ണം= 20
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 50
|തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്‌പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   5
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍=   ടി ഗിരിജ       
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   ദിനേശൻ വി     
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂള്‍ ചിത്രം= 14729_1.jpg |
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജേഷ് എൻ
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് സി പി
|എം.പി.ടി.. പ്രസിഡണ്ട്=ഹസീന കെ
|സ്കൂൾ ചിത്രം=14729_10.jpg
|size=350px
|caption=14729_10.jpg
|ലോഗോ=
|logo_size=50px
}}
}}
==ഊര്‍പ്പള്ളി  എല്‍.പി  സ്കൂള്‍ വേങാട് ഗ‌്രാമത്തില്‍ ഊര്‍പ്പള്ളി ദേശത്ത് സ്ഥിതി ചെയ്യുന്നു==


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==
ഊർപ്പള്ളി എൽ പി സ്‌കൂൾ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വേങ്ങാട്] പഞ്ചായത്തിൽ ഊർപ്പള്ളി ദേശത്ത് അഞ്ചാംപീടിക എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഒരു നൂറ്റാണ്ടിലധികം വർഷങ്ങളായി ഊർപ്പള്ളി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാഭ്യാസം നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചു.
 
''<u>[[ഊർപ്പള്ളി എൽ പി എസ്/ചരിത്രം|ചരിത്രം അറിയാം..]]</u>''
 
== ഭൗതികസൗകര്യങ്ങൾ ==
 
 
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്,ലൈബ്രറി സേവനം,വാഹന സൗകര്യം.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
 
കലാ-കായിക,ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ, പിന്നോക്കകാർക്കുള്ള പ്രത്യേക പഠന ക്ലാസ്,ഇംഗ്ലീഷ് പരിശീലന ക്ലാസ്,വിദ്യാർത്ഥികളെകൂടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പച്ചക്കറികൃഷി,ക്വിസ് മത്സരങ്ങൾ.
 
[[ഊർപ്പള്ളി എൽ പി എസ്/പ്രവർത്തനങ്ങൾ|see more]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
നൂറിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഈ സ്‌കൂളിൽ ഒരുപാടധികം ഗുരുക്കന്മാർ അടുത്ത തലമുറകളിലേക്ക് അറിവ് പകർന്ന് നൽകിയിട്ടുണ്ട്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
സർവശ്രീ  പൊമ്മിലേരി കോറോത്ത് കുഞ്ഞപ്പ നമ്പ്യാർ, കൈതേരി ഇടത്തിൽ നാരായണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ, എടക്കാട് ചാലിൽ നമ്പീശൻ എന്നിവർ പ്രധാനാധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവ്വശ്രീ കുഞ്ഞിരാമമാരാർ, ചൂര്യാട്ട് പത്മനാഭൻ മാസ്റ്റർ, എമു തിണ്ടുമ്മൽ മാസ്റ്റർ, ഖാദർ സീതി മാസ്റ്റർ, പി. അപ്പ മാസ്റ്റർ, നുച്ചിത്തോയിൽ ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
 
1995 മുതൽ 1971 വരെ ശ്രീ കമ്മാരൻ മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ. സർവ്വശ്രീ അച്ചുതൻ, കുഞ്ഞമ്പു മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, കരുണാകരൻ മാസ്റ്റർ സഹഅധ്യാപകരായിരുന്നു.
 
1975 മാർച്ചിൽ അച്യുതൻ മാസ്റ്ററും ജൂണിൽ കുഞ്ഞമ്പു മാസ്റ്ററും 76-ൽ ശങ്കരൻ മാസ്റ്ററും വിരമിച്ചു. ഗഫൂർ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ, ശാരദ മാസ്റ്റർ അലിക്കുട്ടി മാസ്റ്റർ എന്നിവരും അധ്യാപകരായി പ്രവർത്തിച്ചിരുന്നു.
 
76-ൽ പ്രധാന അധ്യാപക നായിരുന്ന ശ്രീ. കരുണാകരൻ മാസ്റ്റർ 88-ൽ വിരമിച്ചു. ശ്രീ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ 2000 വരെ പ്രധാന അധ്യാപകനായി. പിന്നീട് പ്രധാന അധ്യാപക നായ ശ്രീധരൻ വിരമിച്ച ഒഴിവിൽ പൂർവ്വ വിദ്യാർത്ഥിനികൂടിയായ ടി.ഗിരിജ പ്രധാന അധ്യാപികയായി. ശ്രീ ഗിരിജ ടീച്ചറും ശ്രീ ലസിതകുമാരി ടീച്ചറും 2021 ൽ വിരമിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== വഴികാട്ടി ==
''വേങ്ങാട് ടൗണിൽ നിന്നും ചാമ്പാട് റോഡ് 2 കിലോമീറ്റർ ദൂരം ഇടത് വശം''
 
''അഞ്ചരക്കണ്ടി- തലശ്ശേരി റോഡിൽ നിന്നും ചാമ്പാട്-വേങ്ങാട് റോഡ്‌  2 കിലോമീറ്റർ ദൂരം വലത് വശം''


=={{#muttimaps:11.873699,75.523575|width=800pxlzoom=16}}==
{{#multimaps:11.873361,75.523648  | width=800px | zoom=16 }}
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314377...2497143" എന്ന താളിൽനിന്ന് ശേഖരിച്ചത്