"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
[[പ്രമാണം:33070-paristhidhidinam1-23-24-.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
== ക്ലബ്ബുകളുടെ ഉദ്ഘാടനം ==
== ക്ലബ്ബുകളുടെ ഉദ്ഘാടനം ==
[[പ്രമാണം:33070-club inauguration23-24-.jpeg|ലഘുചിത്രം|ക്ലബ്ബുകളുടെ ഉദ്ഘാടനം]]
== "വള്ളിയും പുള്ളിയും 2023 " ==
ഭാഷാ പരിശീലന പരിപാടി
ഒരു വ്യക്തിയുടെ ആശയ വിനിമയത്തിന് ഭാഷ വളരെ അത്യാവശ്യമാണ്. വായിക്കുക, എഴുതുക എന്നീ അടിസ്ഥാന പ്രാഥമിക കഴിവുകൾ വിദ്യാർത്ഥികൾ നേടിയെടുക്കേണ്ടത് പ്രൈമറി ക്ലാസ്സുകളിൽ നിന്നാണ്. എന്നാൽ ചില വിദ്യാർത്ഥികളെങ്കിലും ഈ കഴിവുകൾ സ്വായത്തമാക്കാതെയാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ കടന്നു വരുന്നത്. അവർക്ക് ഭാഷാ പരമായ അജ്ഞത മാറ്റുന്നതിനായി ഭാഷാ പരിശീലന പരിപാടിയായ "വള്ളിയും പുള്ളിയും 2023 " നടത്തിവരുന്നു.  അക്ഷരങ്ങളിൽ വള്ളി, പുള്ളികൾ കൃത്യ സ്ഥാനങ്ങളിൽ ഉപയോഗിക്കാനറിയാത്തതാണ് കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം. അതിന് ഒരു പരിഹാരം കണ്ടെത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുകയാണ് ലക്ഷ്യം. എല്ലാ ആഴ്ചയിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ 3.30 മുതൽ 4.00 വരെ പരിശീലനം നൽകി വരുന്നു.
സെപ്റ്റംബർ മാസത്തിൽ കുട്ടികളെ അക്ഷരങ്ങളും അവ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും ഏതാണെന്ന് വിശദമായ ചാർട്ടുകളുടെ സഹായത്തോടെ പരിശീലിപ്പിച്ചു.
ഒക്ടോബർ മാസത്തിൽ ചിഹ്നം ചേർത്ത് എഴുതാനും വായിക്കാനും പരിശീലിപ്പിച്ചു. വിട്ടുപോയ ഭാഗങ്ങളിൽ ചിഹ്നങ്ങൾ തെരഞ്ഞെടുത്ത് ചേർക്കാൻ പരിശീലിച്ചു.ഒരു വാക്കും അതിൻ്റെ പര്യായപദങ്ങളും കണ്ടെത്താനും പ്രയോഗിക്കുവാനും പഠിച്ചു.
നവംബർ മാസത്തിൽ വായന മത്സരം നടത്തി. കുട്ടികൾക്ക് വായിക്കാനായി ഒരു ഭാഗം നേരത്തേ തന്നെ നൽകും. മൽസരമാരംഭിക്കുമ്പോൾ ഒട്ടും തട്ടും തടവും കൂടാതെ കൃത്യമായി വായിച്ചു പോരുന്നവരെ കണ്ടെത്തി സമ്മാനം നൽകും. ഒന്നിലധികം പേർ തെറ്റുകൂടാതെ വായിച്ചാൽ മറ്റൊരു ഭാഗം ഉടൻ നൽകി വായിപ്പിച്ച് അതിൽ നിന്നൊരാളെ വിജയിയായി പ്രഖ്യാപിച്ച്‌  സമ്മാനം കൊടുക്കും. ഇത് കുട്ടികൾക്ക് തെറ്റുകൂടാതെ വായിച്ച് സമ്മാനം നേടാനുള്ള പ്രോത്സാഹനമായി മാറി. ഹൈസ്കൂൾ മലയാളം അദ്ധ്യാപിക ഷീബ മേരി ചെറിയാനാണ് ചുമതല വഹിക്കുന്നത്.
== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 54 വർഷങ്ങൾ പിന്നിട്ടു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.  

വരി 9: വരി 19:
==ലോക സംഗീത ദിനം ==
==ലോക സംഗീത ദിനം ==
ലോകസംഗീത ദിനം ജൂൺ 21: സ്കൂൾ ആർട്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലോകസംഗീത ദിനം ആചരിച്ചു. ശ്രീ പനച്ചിക്കാട് ഗോപൻ (ഗായകൻ , സംഗീത സംവിധായകൻ) മുഖ്യ അതിഥിയായിരുന്നു. കുട്ടികളുടെ സംഗീത വിരുന്നും നടന്നു.
ലോകസംഗീത ദിനം ജൂൺ 21: സ്കൂൾ ആർട്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലോകസംഗീത ദിനം ആചരിച്ചു. ശ്രീ പനച്ചിക്കാട് ഗോപൻ (ഗായകൻ , സംഗീത സംവിധായകൻ) മുഖ്യ അതിഥിയായിരുന്നു. കുട്ടികളുടെ സംഗീത വിരുന്നും നടന്നു.
 
== "സാരഥി  " ==
ചില കുട്ടികൾക്ക്  ഉത്തരം അറിയാമെങ്കിലും ചോദ്യം ശരിയായ് വിശകലനം ചെയ്യാത്തതുമൂലമോ  പരീക്ഷാപ്പേടി മൂലമോ തെറ്റുകൂടാതെ എഴുതുവാനും വായിക്കുവാനും സാധിക്കാത്ത അവസ്ഥമൂലമോ ഉയർ‍ന്ന മാർക്ക് നേടാനാകുന്നില്ല. ഇതവരിൽ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിനും പഠനപിന്നോക്കാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. നൂതന വിലയിരുത്തൽ രീതികൾ പരിചയപ്പെടുത്തുത്തിന് വഴിയൊരുക്കുന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്യുന്നതിനാൽ ഗെയിം കളിക്കുന്ന ലാഘവത്തോടെ പരീശീലിക്കാം, നിരന്തര മൂല്യനിർണയങ്ങളിലൂടെ ആത്മവിശ്വാസം വളർത്തി പരീക്ഷാപ്പേടി അകറ്റാം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.
ഓരോ യൂണിറ്റിലും കുട്ടികൾക്ക് ക്വിസ് ,വാചാപരീക്ഷ,  എഴുത്തുപരീക്ഷ എന്നിവ നടത്തി കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടുത്തി. ലഘുപരീക്ഷണങ്ങൾ, അസൈൻമെന്റുകൾ നൽകി സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്യുന്നതിനുള്ള അവസരം കൊടുത്തു. മിഡ്ടേം പരീക്ഷ നടത്തി പഠനനിലവാരം വിലയിരുത്തി. SEAS ചോദ്യങ്ങൾ പരിചയപ്പെടുത്തി. എഴുതുവാനും വായിക്കുവാനും സാധിക്കാത്ത കുട്ടികളെ "വള്ളിയും പുള്ളിയും 2023 " ക്ലാസ്സിലേക്ക് ഉൾപ്പെടുത്തി. നൂതന വിലയിരുത്തൽ രീതികൾ കണ്ടെത്തുകയും  മൂല്യനിർണയോപാധികൾ തയ്യാറാക്കുകയും ചെയ്യുന്നു. റിൻസി എം പോൾ, ബിന്ദു പി ചാക്കോ, ജെസിയമ്മ ആൻഡ്രൂസ് എന്നിവർക്കാണ് ചുമതല.
== യോഗാദിനം ==
== യോഗാദിനം ==
== ഹിരോഷിമ നാഗസാക്കിദിനം ==
== ഹിരോഷിമ നാഗസാക്കിദിനം ==
വരി 16: വരി 28:
സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ യു.പി ,ഹൈസ്കൂൾ വിഭാഗത്തിന് ഉപന്യാസ മത്സരം നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിന് തിങ്കളാഴ്ച രണ്ടുമണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെട്ടു.

== ഓണാഘോഷം ==
== ഓണാഘോഷം ==
ഓഗസ്റ്റ് 25 ന് ഈ വർഷത്തെ ഓണാഘഓഷം റിട്ട. സംഗീത അദ്ധ്യാപകനായ അയ്മനം ജയചന്ദ്രൻ നിർവഹിച്ചു.

== ചന്ദ്രയാൻ 3 ==
== ചന്ദ്രയാൻ 3 ==
വരി 26: വരി 39:

== അദ്ധ്യാപക ദിനം ==
== അദ്ധ്യാപക ദിനം ==
 
== ആൽബം ==
<gallery>
<gallery>
പ്രമാണം:33070-chandrayan3-softlandinglive-watch1.jpeg|ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ലൈവ്
പ്രമാണം:33070-chandrayan3-softlandinglive-watch1.jpeg|ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ലൈവ്
പ്രമാണം:33070-chandraya3-softlanding-livewatch2.jpeg|ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ലൈവ്
പ്രമാണം:33070-chandraya3-softlanding-livewatch2.jpeg|ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ലൈവ്
പ്രമാണം:33070-paristhidhidinam3-23-24-.jpeg|പരിസ്ഥിതി ദിനം
പ്രമാണം:33070-paristhidhidinam2-23-24-.jpeg|പരിസ്ഥിതി ദിനം
പ്രമാണം:33070-hiroshimaday23-24-2.jpeg|ഹിരോഷിമ ദിനം
</gallery>
</gallery>
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964204...2496499" എന്ന താളിൽനിന്ന് ശേഖരിച്ചത്