"സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കഴിഞ്ഞവർഷത്തെ  (2023-2024)നല്ലപാഠം ക്ലബ്ബിൻ്റെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആലപ്പുഴ ജില്ലയിൽ '''മൂന്നാം സ്ഥാനം കരസ്ഥമാക്കി സി ബി എം സ്കൂൾ . ==
                                  കഴിഞ്ഞ അദ്ധ്യായന വർഷാരംഭത്തിൽ  സ്കൂളിൽ ആരംഭിച്ച  ആവോളം,  പ്രഭാതഭക്ഷണ പദ്ധതിയിൽ പലവ്യഞ്ജന സാധനങ്ങളും അടുക്കള ഉപകരണങ്ങളും വാങ്ങി നൽകി കൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ ആരംഭിച്ചു തുടർന്നു നടന്ന ഒട്ടനവധി  പ്രവർത്തനങ്ങളാണ് ക്ലബ്ബിനെ ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമാക്കിയത് .അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് അക്ഷരം പഠിപ്പിച്ച നൽകുക , സ്വയം തൊഴിൽ എന്ന ആശയത്തിലൂന്നി യൂണിഫോം നിർമാണം,  സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, റോഡ് സുരക്ഷാ ബോധവൽക്കരണം  മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുക , ഓഗസ്റ്റ് 15-  ജനുവരി 26നും ദേശീയപതാകകൾ നിർമ്മിച്ച് സൗജന്യമായി  വിതരണം ചെയ്യുക, അധ്യാപകദിനത്തിൽ സ്വന്തം
ഗുരുക്കന്മാരെ ആദരിക്കുകയും അവരോടൊപ്പം സ്നേഹ വിരുന്നിൽ പങ്കാളിയാവുകയും ചെയ്യുക, ചുനക്കര  സ്നേഹ ഭവനത്തിലെ അന്തേവാസികൾക്കൊപ്പം  ഒരു ദിനം ചെലവഴിച്ച് സ്നേഹവും  കരുതലും മാനുഷികമൂല്യങ്ങളും മനസ്സിലാക്കുക ,അടൂർ ഗവൺമെൻറ് ആശുപത്രികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തും തുടങ്ങി ഒരുപിടി നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി കഴിഞ്ഞ അധ്യയന വർഷം കുട്ടികൾക്ക് മാതൃകയാകാൻ നല്ല പാഠം ക്ലബ്ബിനു സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം അതിനാൽ തന്നെ ഈ അംഗീകാരം സ്കൂളിന്റെ അഭിമാനമായ നേട്ടമായി കരുതുന്നു. ഇതിനു ചുക്കാൻ പിടിച്ച ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ വി.രഞ്ജിനി , പി.രമ്യ , വിദ്യാർത്ഥി പ്രതിനിധികൾ , മറ്റ് അദ്ധ്യാപക, അനദ്ധ്യാപക , പി.റ്റി.എ, മാനേജ്മെൻ്റ് അംഗങ്ങൾ എന്നിവർക്ക് അഭിനന്ദനങ്ങൾ നേരുന്നു. വരുംവർഷങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നല്ല പാഠം ക്ലബ്ബിന്  കഴിയട്ടെ എന്നാശംസിക്കുന്നു ...
== നല്ല പാഠം ക്ലബ് ==
== നല്ല പാഠം ക്ലബ് ==


വരി 93: വരി 96:
<gallery>
<gallery>
36037 cbm prabhatha bhakshanam.jpeg
36037 cbm prabhatha bhakshanam.jpeg
</gallery>
== ജ‍ൂൺ 5 പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനാചരണത്തോടെ സ്ക‍ൂളിലെ റ‍ൂട്ട്സ് ക്ലബ്  ,ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവ യ‍ുടെ പ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു.
<gallery>
36037 JUNE 5 .jpeg
36037 JUNE 5.jpeg
36037 JUNE 5 NEWS .jpeg
</gallery>
</gallery>