"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2024നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31043 (സംവാദം | സംഭാവനകൾ)
പുതിയ വിവരം കൂട്ടി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
31043 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
"2023-24 വർഷത്തിലെ കലാമേളയിൽ കുമാരി.എയ്ഞ്ചൽ മറിയം സുമോൻ (ക്ലാസ് 10) സംസ്ഥാനതലത്തിൽ മലയാളം ഉപന്യാസം ഹൈസ്കൂൾ വിഭാഗത്തിൽ A GRADE നേടി"
1. -"2023-24 വർഷത്തിലെ കലാമേളയിൽ കുമാരി.എയ്ഞ്ചൽ മറിയം സുമോൻ (ക്ലാസ് 10) സംസ്ഥാനതലത്തിൽ മലയാളം ഉപന്യാസം ഹൈസ്കൂൾ വിഭാഗത്തിൽ A GRADE നേടി"-
 
2. -"2023-24 വർഷത്തിലെ സംസ്ഥാന അധ്യാപക കലോത്സവത്തിൽ സംഘഗാനത്തിന് ശ്രീ.ജിജോ ചെറിയാൻ ഉൾപെടുന്ന കോട്ടയം ജില്ല ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു."-
 
3. -"സബ്ജില്ല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ മാസ്റ്റർ ഹരി മുരളി രണ്ടാം സ്ഥാനം കരസ്ഥമാക്കി."-
 
4. -"അഞ്ചാം ക്ലാസ് വിദ്യാർഥിയായ മാസ്റ്റർ ആഷിക് അനീഷ് അബാക്കസ് നാഷണൽ ലെവൽ മത്സരത്തിൽ മൂന്നാം റാങ്ക് നേടി അന്തർദേശീയ തലത്തിൽ മത്സരിക്കുവാൻ അർഹത നേടി.ലിംക ബുക്ക് ഓഫ് ടാലെൻ്റ് ജേതാവും ആണ്."-
 
5. -"അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക ആയി കുമാരി. അർച്ചന ടി എ തിരഞ്ഞെടുക്കപ്പെട്ടു."-
 
6. -"കുമാരി. അനീറ്റ വർക്കിക്ക് NMMS SCHOLARSHIP ലഭിച്ചു."-
 
7. -"2024 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 14 കുട്ടികൾക്ക് fullA+ഉം 8 കുട്ടികൾക്ക് 9A+ഉം കിട്ടി.
 
2024ലെ പ്ലസ് ടു പരീക്ഷയിൽ 14fullA+ കിട്ടി.(SCIENCE -12; COMMERCE -2)"-
 
വർഗ്ഗങ്ങൾ (++): (+)