"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25|2024-2025 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''

സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24|2023-2024 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
{{PHSSchoolFrame/Pages}}<blockquote>'''<center><font size=4><big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-17|2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''

'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-18|2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23|2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''<br>'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-18|2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''

'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ19-20|2019-2020 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ19-20|2019-2020 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
വരി 9: വരി 12:
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-19|2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-19|2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''

'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-16|2017-2018 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-13|2016-2017 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-15|2015-2016 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
</font size></center>
==പ്രോജക്ട് ഗണിതം==
==പ്രോജക്ട് ഗണിതം==
ആ കണക്കിനെ വരുതിയിലാക്കാൻ. കണക്ക് എന്ന പേടിസ്വപ്നത്തെ ഇല്ലാതാക്കാൻ.നേതാജി ഹൈസ്കൂൾ , ഇൻസൈറ്റു മായി ചേർന്ന് അവതരിപ്പിക്കുന്നു..
ആ കണക്കിനെ വരുതിയിലാക്കാൻ. കണക്ക് എന്ന പേടിസ്വപ്നത്തെ ഇല്ലാതാക്കാൻ.നേതാജി ഹൈസ്കൂൾ , ഇൻസൈറ്റുമായി ചേർന്ന് അവതരിപ്പിക്കുന്നു..
പ്രോജക്ട് ഗണിതം 25 ദിവസം..25 അധ്യാപകർ.അഞ്ച് മുതൽ എട്ടുവരെ ക്ലാസ്സുകലിലെ കുട്ടികൾക്കാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഇൻഫോസിസ് ജീവനക്കാരും എൻജിനിയറിങ് വിദ്യാർഥികളുമടക്കമുള്ള വോളന്റിയേഴ്സിൽ നിന്ന് കുട്ടികൾക്കു കിട്ടിയ അറിവുകൾ. കണക്കിൽ കവിവി തെളിയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് ഇത് വഴിയൊരുക്കട്ടെ.

[[പ്രമാണം:38062_113.jpg|center|200px]]
[[പ്രമാണം:38062_113.jpg|center|200px]]
==വിജയശ്രീ പ്രോജക്ട് ==
==വിജയശ്രീ പ്രോജക്ട് ==
പത്താം ക്ലാസ്സിലെ കുട്ടിക
2019 - 2020 അധ്യയന വർഷം മുതൽ "വിജയശ്രീ " എന്ന പദ്ധതി പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിവരുന്നു. പത്താം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഇത്ര കുട്ടികൾ എന്ന രീതിയിൽ നൽകുകയും അധ്യാപകർ അവരുടെ പഠനത്തിൽ  ശ്രദ്ധിക്കുകയും ചെയ്യുന്നു. ഓരോ അധ്യാപകന്റെയും ഗ്രൂപ്പിൽ അഞ്ചോ ആറോ കുട്ടികൾ വീതമായിരിക്കും ഉണ്ടാകുന്നത്. അധ്യാപകൻ തന്റെ ഗ്രൂപ്പിൽ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും അവർക്ക് പഠനത്തിന് കൂടുതൽ പിന്തുണ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
 
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ രീതി വളരെ ഏറെ സഹായകമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ടു വർഷകാലമായി സ്കൂളിന് 100% വിജയം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളതും.
 
==എഴുത്തുകാർ സംസാരിക്കുന്നു==
==എഴുത്തുകാർ സംസാരിക്കുന്നു==
5 ദിവസങ്ങളിൽ നേതാജിയിലെ കുട്ടികളോട് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ വെബിനാറിലൂടെ സംസാരിക്കുകയായിരുന്നു.അവരുടെ രചനകളെക്കുറിച്ചും, വായനയെ കുറിച്ചും ,അതു തുറന്നു തരുന്ന പുതിയ അനുഭങ്ങളെ കുറിച്ചും.നന്ദി..മനോജ് ജാതവേദര്, ഡോ.രാജു ഡി കൃഷ്ണപുരം, ശ്രീമതി ഇന്ദുലേഖ, ശ്രീഭവനം ഗോപാലകൃഷ്ണൻ സാർ, രവിവർമ്മ തമ്പുരാൻ.

വരി 37: വരി 37:
[[പ്രമാണം:38062_123.jpg|center|260px]]
[[പ്രമാണം:38062_123.jpg|center|260px]]
==പ്രവേശനോത്സവം  ==
==പ്രവേശനോത്സവം  ==
അതിഥി - കാർട്ടൂണിസ്റ്റ് ഷാജി മാത്യു.
പ്രവേശനോത്സവത്തിന് വ്യത്യസ്തതയുടെ 3 പകലുകളൊരുക്കിക്കൊണ്ടാണ് കോവിഡ് കാലത്തിനു ശേഷം സ്കൂളിലെത്തിയ കുട്ടികളെ എതിരേറ്റത്. ക്ലൗൺഷോ യുമായി അപ്രതീക്ഷിതമായി ക്ലാസ് മുറികളിലെത്തിയ പൂർവ വിദ്യാർത്ഥിയും തിയേറ്റർ ആർട്ടിസ്റ്റുമായ അജയ് ഉദയൻ കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ആംഗ്യ ചലനങ്ങളിലൂടെ, ചിരിപ്പിക്കുന്ന ബോഡി ആക്ടിങ്ങിലൂടെ കുട്ടികളോടൊപ്പം ക്ലൗൺ നാടകം കളിച്ചു. ശബ്ദം വച്ചു.
സ്കൂൾ ക്ലാസ് മുറിയിലെ ആദ്യ ക്ലൗൺഷോ ആയിരുന്നു ഇത്.
രണ്ടാം പ്രവേശനോൽസവം പൂർവ വിദ്യാർത്ഥികളും യുവ നാട്ടു കലാകാരന്മാരുമായ രഞ്ചു ഗോപിനാഥ് , ഉന്മേഷ് പൂങ്കാവ് എന്നിവർ ഒരുക്കിയ പാട്ടുക്കൂട്ടം ക്ലാസ് മുറികളിലേക്ക് പാടി ചെന്നു. വായ്ത്താരികളും നാട്ടീണങ്ങളും കോവിഡ് കാലം നിശബ്ദമാക്കിയ ക്ലാസ് മുറികളേയും വരാന്തകളേയും താള സാന്ദ്രമാക്കി.
മൂന്നാം പ്രവേശനോത്സവം വരയുടേതായിരുന്നു. കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ കാരിക്കേച്ചർ കഥാപാത്രങ്ങൾ ക്ലാസ് മുറികളെ ചിരിപ്പിച്ചു.രാഷ്ട്രീയ സാമൂഹിക കലാരംഗങ്ങളിലെ പ്രമുഖർ ബ്ലാക് ബോർഡുകളിൽ മിന്നിമറഞ്ഞു.
നാട്ടിലെ പ്രതിഭകളെ അടുത്തറിയാനുള്ള വേദിയായി മാറുകയായിരുന്നു പ്രവേശനോത്സവപ്പകലുകൾ !
അക്കങ്ങൾക്ക് ഗാന്ധിജിയും മോഹൻലാലും ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും അങ്ങനെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ രൂപമായി മാറാമെന്ന് കാരിക്കേച്ചറുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു ക്ലാസ്സ് എടുക്കുന്നു

[[പ്രമാണം:38062_124.jpg|center|260px]]
[[പ്രമാണം:38062_124.jpg|center|കാർട്ടൂണിസ്റ്റ് ഷാജി മാത്യു|260px]]
 
==സ്കൂൾ ശുചീകരണം==
==സ്കൂൾ ശുചീകരണം==
ഒന്നര കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്ന നേതാജിയിൽ നിന്നുള്ള കാഴ്ചകൾ. 35 ൽ പരം ക്ളാസ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കുന്ന ജോലികൾ അധ്യാപകരുടെയും പഞ്ചായത്ത് അംഗം ലിജ ശിവപ്രകാശിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ പുരോഗമിക്കുന്നു . ഒക്ടോബർ ആദ്യവാരം ആരംഭിച്ച ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

വരി 87: വരി 92:
സ്കൂൾ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ. ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ള അവർകളുടെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനത്തിന് .(Dec.11) അദ്ദേഹത്തിന്റെ ഓർമ്മക്കായി നേതാജിയിലെ മികച്ച വിദ്യാർഥികളിൽ സാമ്പത്തിക പരിമിതികളുള്ള 20 പേർക്ക് പ്രതിമാസം 500 രൂപ വീതം ലഭ്യമാക്കുന്ന എം.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഫൗണ്ടേഴ്സ് സ്കോളർഷിപ്പ് സ്കീമിന് നാളെ തുടക്കമിടുകയാണ്. 5 മുതൽ 9 വരെ ക്ലാസുകളിലെ 3 വീതം കുട്ടികൾക്കും പത്താം ക്ലാസിലെ 5 പേർക്കുമാണ് സ്കോളർഷിപ്പ് ലഭ്യമാക്കുക.

വീടിനടുത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ സ്വപ്നമാണ് നേതാജിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചത് - ഒപ്പം, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികളുടെ പേരിൽ ആർക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ഉദാത്തമായ ലക്ഷ്യവും. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി നേതാജിയുടെ മികവ് എപ്പോഴും ഉറപ്പു വരുത്തുക എന്നതാണ് അദ്ദേഹത്തിനുള്ള വലിയ ആദരാഞ്ജലി. അതിനായി നമുക്ക് നിശ്ചയദാർഢ്യത്തോടെ മുന്നേറാം.

<gallery>
</gallery>
789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517370...2489384" എന്ന താളിൽനിന്ന് ശേഖരിച്ചത്