ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,122
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
*നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക. | *നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക. | ||
*(പുതുക്കിയ) അപ്ലോഡുകൾ [[Special:Log/upload|അപ്ലോഡ് രേഖ]]യിൽ കാണുക, | *(പുതുക്കിയ) അപ്ലോഡുകൾ [[Special:Log/upload|അപ്ലോഡ് രേഖ]]യിൽ കാണുക, | ||
വരി 4: | വരി 5: | ||
== പ്രത്യേക ശ്രദ്ധയ്ക്ക് == | == പ്രത്യേക ശ്രദ്ധയ്ക്ക് == | ||
[[പ്രമാണം:Sw-wa-image-not-permitted.png|400px]] | |||
[[പ്രമാണം:Sw-wa-image-not-permitted.png| | '''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | ||
*സ്ക്രീൻഷോട്ട് / WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]] ഉണ്ടാവില്ല. | |||
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. | |||
* | *നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | ||
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.''' | |||
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. | [[പ്രമാണം:Poster-collage-not-permitted.png|400px|right]] | ||
[[പ്രമാണം:Poster-collage-not-permitted.png| | *ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം. | ||
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് | *സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്. | ||
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല. | *കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല. | ||
*സെൽഫി ചിത്രങ്ങൾ ചേർക്കരുത്. | *സെൽഫി ചിത്രങ്ങൾ ചേർക്കരുത്. | ||
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | *പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | ||
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | *ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | ||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''3''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്. | |||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: ''' | *അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg, pdf, svg.''' | ||
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png | |||
*'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിക്കാം | *'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിക്കാം | ||
* | *'''ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം.''' ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം | ||
* | *'''File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.''' | ||
ചിത്രങ്ങൾക്ക് [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|'''വർഗ്ഗം''']] ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക. | |||
*അപ്ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 24 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.''' | |||
*അപ്ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ | [[പ്രമാണം:Sw-upload-instruction-warning.png|600px]] | ||
[[പ്രമാണം:Sw-upload-instruction-warning.png| |
തിരുത്തലുകൾ