"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
='''ലിറ്റിൽകൈറ്റ്സ് 2021-2024'''=
='''ലിറ്റിൽകൈറ്റ്സ് 2021-2024'''=
{{Infobox littlekites
|സ്കൂൾ കോഡ്=47064
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=LK/2018/47064
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=കൊടുവള്ളി
|ലീഡർ=ജാസിബ് വി പി
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ ഷാദിയ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീഷ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗോപകുമാർ സി ടി
|ചിത്രം=Lk47064.jpg
}}
[[പ്രമാണം:Lk47064.jpg|center|500x500px|thumb|LITTLE KITES]]
[[പ്രമാണം:Lk47064.jpg|center|500x500px|thumb|LITTLE KITES]]
{| class="wikitable"
{| class="wikitable"
|+ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
|+ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
വരി 97: വരി 112:
==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്==
==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്==
=മാസാന്ത്യ വാർത്താപത്രിക=
=മാസാന്ത്യ വാർത്താപത്രിക=
{| class="wikitable"
|+
!No.
!മാസം
!'''ഡിജിറ്റൽ മാസാന്ത്യ വാർത്താപത്രിക'''
|-
|1
|ജൂൺ
|Click Here to View Digital News Paper[[പ്രമാണം:47064 june 2023.pdf|ലഘുചിത്രം|നടുവിൽ]]
|-
|2
|ജൂലായ്
|Click Here to View Digital News Paper[[പ്രമാണം:47064 july 2023.pdf|പകരം=july|നടുവിൽ|ലഘുചിത്രം]]
|-
|3
|ആഗസ്റ്റ്
|Click Here to View Digital News Paper-[[പ്രമാണം:47064 august 2023.pdf|പകരം=july|നടുവിൽ|ലഘുചിത്രം]]
|-
|4
|സെപ്റ്റംബര്
|Click Here to View Digital News Paper-[[പ്രമാണം:47064 september 2023.pdf|പകരം=september|നടുവിൽ|ലഘുചിത്രം]]
|-
|5
|ഒക്ടോബര്
|Click Here to View Digital News Paper[[പ്രമാണം:47064 october 2023.pdf|പകരം=october|നടുവിൽ|ലഘുചിത്രം]]
|-
|6
|നവംബർ
|Click Here to View Digital News Paper[[പ്രമാണം:47064 November 2023.pdf|പകരം=November|നടുവിൽ|ലഘുചിത്രം]]
|-
|7
|ഡിസംബർ
|Click Here to View Digital News Paper[[പ്രമാണം:47064 December 2023.pdf|പകരം=December|നടുവിൽ|ലഘുചിത്രം]]
|-
|8
|ജനുവരി
|Click Here to View Digital News Paper[[പ്രമാണം:47064 January 2024.pdf|പകരം=January|നടുവിൽ|ലഘുചിത്രം]]
|-
|9
|ഫെബ്രുവരി
|Click Here to View Digital News Paper[[പ്രമാണം:47064 February 2024.pdf|പകരം=February|നടുവിൽ|ലഘുചിത്രം]]
|-
|10
|മാർച്ച്
|Click Here to View Digital News Paper[[പ്രമാണം:47064 march 2024.pdf|പകരം=march|നടുവിൽ|ലഘുചിത്രം]]
|-
|-
|}


= മാസാന്ത്യ വാർത്ത അവതരണം=
= മാസാന്ത്യ വാർത്ത അവതരണം=
എല്ലാ മാസവും പ്രവർത്തനങ്ങളുടെ വാർത്താ അവതരണത്തിൻ്റെ വീഡിയോ തയാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നു.
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഓരോ മാസത്തിലും സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഡോക്യുമെന്റേഷൻ ടീം വീഡിയോ വാർത്ത അവതരണ രൂപത്തിൽ തയ്യാറാക്കുന്നു തുടർന്ന് സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ വാർത്ത തയ്യാറാക്കുന്നത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാർ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
</gallery>[https://youtu.be/M_wVz-HWCBw?si=lzg6RJQjLxO52PES  ജൂൺ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
</gallery>[https://youtu.be/M_wVz-HWCBw?si=lzg6RJQjLxO52PES  ജൂൺ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
</gallery>[https://youtu.be/25tPJZM43VU?si=eyCPHOXIvqHERdwR  ജൂലൈ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
</gallery>[https://youtu.be/25tPJZM43VU?si=eyCPHOXIvqHERdwR  ജൂലൈ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
</gallery>[https://youtu.be/A62M03F6PNI ആഗസ്ത് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
</gallery>[https://youtu.be/A62M03F6PNI ആഗസ്ത് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
</gallery>[https://youtu.be/5MTPREVrdgE സെപ്തംബർ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]
</gallery>[https://youtu.be/5MTPREVrdgE സെപ്തംബർ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക]
=കൈറ്റ്സ് കുട്ടിക്കൂട്ടം=
ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു.  കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ്‌ തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.
</gallery>[https://youtu.be/uZBM_xHve0o?si=ODrY85p8abQ0MljW കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]
=നിറവ്  പ്രൊജക്റ്റ്=
സ്കൂളിന് അടുത്ത് പാലക്കുറ്റി പ്രദേശത്തുള്ള  ഖുർആൻ അക്കാദമിയിലെ 20 വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ തലം വരെയുള്ള ഐടി സിലബസ്സും ലിറ്റിൽ കൈറ്റ്സ് സിലബ്ബസ്സും പഠിപ്പിച്ച് കൊടുക്കാനുള്ള അനുമതി മേലാധികാരികളിൽ നിന്ന് നേടി .പരിശീലനത്തിന് ടൈം ടേബിൾ തയ്യാറാക്കി സ്കൂളിലെ ലാപ്പ്ടോപ്പ് ഉപയോഗിച്ച്  ലിറ്റിൽ കൈറ്റ്സ്  അവരുടെ സ്ഥാപനത്തിൽ ചെന്ന് പരിശീലനം നൽകി തുടങ്ങി.
=കൈത്താങ്ങ് പദ്ധതി=
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്)  കെെഡെൻ ലൈവ് തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്കൂളിലെ ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം  ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി.
=ഇ കോർണർ പരിപാടികൾ=
a. സ്ക്രാളർഷിപ്പ് റിന്യൂവൽ പ്രോഗ്രാം
2022 മുതൽ സ്കൂളിലെ പ്രീമെട്രിക്ക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം സൗജന്യമായി റിന്യൂവൽ ചെയ്ത് കൊടുക്കുന്നു.
b.കായിക മേള, ശാസ്ത്രോത്സവം രജിസ്ട്രേഷൻ.
കായിക മേളയിലും ശാസ്ത്രോത്സവത്തിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അതാത് കൺവീനർ ടീച്ചർമാരുടെ നേതൃത്വത്തിൽ എൽ കെ ടീം ചെയ്തു കൊടുക്കുന്നു.
c.ഐസിടി പരീക്ഷ പരിശീലനത്തിന് മറ്റു കുട്ടികളെ സഹായിക്കുന്നു.
d.പരീക്ഷ, മേളകൾ തുടങ്ങി പല പരിപാടികൾക്കും ലാബ് സജ്ജീകരണങ്ങൾക്ക് സഹായിക്കുന്നു.
e.പഠന പിന്തുണ ആവശ്യ മുള്ള യുപിയിലെയും ഹൈസ്കൂളിലെയും എല്ലാ വിദ്യാർത്ഥികൾക്കും  ഐടി പരിശീലനം നൽകുന്നു.
f.ഫ്രീ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റലേഷൻ ഒ എസ് ഇൻസ്റ്റലേഷൻ പുതിയ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യൽ എന്നീ പരിപാടികൾ ഐടി കോർണറിൽ വെച്ച് നടക്കുന്നു.
g.സീനിയർ ലിറ്റിൽ ടീം ജൂനിയർ വിദ്യാർത്ഥികളെ ഐടി പരിശീലനത്തിന് സഹായിക്കുന്നു.
h.സ്കൂളിലെ എല്ലാ പരിപാടികളുടെയും പോസ്റ്റർ നിർമ്മാണം വിദ്യാർത്ഥികൾ ആണ് ചെയ്യുന്നത്.
i.എല്ലാ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് ടീമിലെ ഒരു ഗ്രൂപ്പ് സ്കൂൾ വിക്കിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
1,309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003189...2482627" എന്ന താളിൽനിന്ന് ശേഖരിച്ചത്