"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 84: വരി 84:
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു.

<gallery mode="packed-overlay" heights="250">
പ്രമാണം:44228-classlibrary1.jpg
പ്രമാണം:44228-classlibrary2.jpg
പ്രമാണം:44228-classlibrary3.jpg
</gallery>

=='''ചാന്ദ്രദിനം'''==
=='''ചാന്ദ്രദിനം'''==
വരി 99: വരി 106:

കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്.
കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 മുതൽ 4:30 വരെയാണ് ക്ലാസ്.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-aksharaclass1.jpg
</gallery>

വരി 108: വരി 121:
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">

പ്രമാണം:44228-cargilvijayday1.jpg
പ്രമാണം:44228-cargilvijayday6.jpg
പ്രമാണം:44228-cargilvijayday2.jpg
പ്രമാണം:44228-cargilvijayday5.jpg
പ്രമാണം:44228-cargilvijayday3.jpg
പ്രമാണം:44228-cargilvijayday3.jpg
പ്രമാണം:44228-cargilvijayday4.jpg
പ്രമാണം:44228-cargilvijayday4.jpg
വരി 135: വരി 148:

സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു.
സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-wefair5.jpg
പ്രമാണം:44228-wefair6.jpg
പ്രമാണം:44228-wefair7.jpg
പ്രമാണം:44228-wefair8.jpg
പ്രമാണം:44228-wefair9.jpg
പ്രമാണം:44228-wefair10.jpg
പ്രമാണം:44228-wefair11.jpg
</gallery>

വരി 153: വരി 177:
പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു.

* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം''']
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം''']
<gallery mode="packed-overlay" heights="250">

പ്രമാണം:44228-independenceday1.jpg
പ്രമാണം:44228-independenceday2.jpg
പ്രമാണം:44228-independenceday3.jpg
പ്രമാണം:44228-independenceday4.jpg
പ്രമാണം:44228-independenceday5.jpg
</gallery>

=='''ഓണാഘോഷം'''==
=='''ഓണാഘോഷം'''==
പൂവിളി 2024 എന്ന പേരിൽ ഓണാഘോഷം. വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി എല്ലാവരുടെ മികച്ച സഹായ സഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു. പൂക്കളമത്സരവും വടംവലിയും സ്കൂളിൽ നടത്തി. മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു. അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി. പുത്തനുടുപ്പും, ഊഞ്ഞാലാട്ടവും, സദ്യവട്ടവും ഓണത്തിന് മാറ്റു കൂട്ടി.

വരി 185: വരി 218:

=='''ലോക ഭിന്നശേഷി ദിനം'''==
=='''ലോക ഭിന്നശേഷി ദിനം'''==
ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു.

* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/-AyPTdK_kGA?si=ix20rebVuBvhb5L8 '''ലോക ഭിന്നശേഷി ദിനം''']

വരി 215: വരി 249:

=='''പലഹാര മേള'''==
=='''പലഹാര മേള'''==
ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ "പലഹാരമേള" ഡിസംബറിൽ നടത്തി. നേരറിവിലൂടുള്ള പഠനം.... വ്യത്യസ്ത ആകൃതിയിലുള്ളവ, വ്യത്യസ്ത രുചിയുള്ളവ എന്നിവ തിരിച്ചറിയാൻ നൽകിയ പ്രവർത്തനം. ഈ മേളക്ക് കൈകോർത്ത ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ "പലഹാരമേള" ഡിസംബറിൽ നടത്തി. നേരറിവിലൂടുള്ള പഠനം.... വ്യത്യസ്ത ആകൃതിയിലുള്ളവ, വ്യത്യസ്ത രുചിയുള്ളവ എന്നിവ തിരിച്ചറിയാൻ നൽകിയ പ്രവർത്തനം. ഈ മേളക്ക് കൈകോർത്ത ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 226: വരി 261:

=='''സ്പെഷ്യൽ അരി വിതരണം'''==
=='''സ്പെഷ്യൽ അരി വിതരണം'''==
സർക്കാർ നൽകുന്ന എല്ലാ സ്പെഷ്യൽ അരികളും വളരെ സന്തോഷത്തോടെ, ഉത്സാഹത്തോടെ നമ്മൾ നൽകുന്നു. ചെറു പുഞ്ചിരിയോടെ.നിറഞ്ഞ മനസ്സോടെ.ആണ് രക്ഷകർത്താക്കൾ സ്കൂളിൽ നിന്ന് അരി വാങ്ങി പോയത്.

വരി 236: വരി 272:

=='''ക്രിസ്മസ് ആഘോഷം'''==
=='''ക്രിസ്മസ് ആഘോഷം'''==
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.

* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/wB-i-n7HqKM?si=AfdHMjMjEtNHy68d '''ക്രിസ്മസ് ആഘോഷം''']

വരി 246: വരി 283:

പ്രമാണം:44228-arabickalolsavam.jpg
പ്രമാണം:44228-arabickalolsavam.jpg
</gallery>
=='''ജൽ ജീവൻ മിഷൻ'''==
സ്കൂളിൽ നടന്ന ജൽ ജീവൻ മിഷൻ ബോധവൽക്കരണ പരിപാടി അഡ്വ.എം.ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. "ഓരോ തുള്ളിയും കരുതേണ്ടവയാണ്, ജലം പാഴാക്കുന്നതും മലിനമാക്കുന്നതും ഈ തലമുറയോടു മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന വലിയ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ മിഷൻ കൺവീനർ ശ്രീമതി പ്രീത ടീച്ചർ ആധ്യക്ഷത വഹിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-jaljeevanmission1.jpg
പ്രമാണം:44228-jaljeevanmission2.jpg

</gallery>
</gallery>
വരി 406: വരി 455:

=='''മലയാളം മധുരം'''==
=='''മാതൃഭാഷ പഠനം'''==

"മലയാളം മധുരം"എന്ന തനത് പ്രവർത്തനത്തിലൂടെ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം 3.30 ന് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്. അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്.
" മാതൃഭാഷ പഠനം "എന്ന തനത് പ്രവർത്തനത്തിലൂടെ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം 3.30 ന് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്. അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്.

വരി 462: വരി 511:

=='''പഠനോത്സവം'''==
=='''പഠനോത്സവം'''==
കുട്ടികളുടെ പഠന മികവുകൾ കണ്ടെത്തി പഠനോത്സവം നടത്തണമെന്ന് ബി ആർ സിയിൽ നിന്ന് അറിയിപ്പ് വന്നു. അതിന്റെ ഭാഗമായി ട്രെയിനിങ്ങിനായി നമ്മുടെ സ്കൂളിലെ എസ്.ആർ.ജി കൺവീനർ ശ്രീമതി അഖില ടീച്ചർ പഠനോത്സവ ക്ലാസിൽ പങ്കെടുത്തു. അവിടെനിന്നും കിട്ടിയ കാര്യങ്ങൾ ഇന്നലെ നടന്ന (23/2/2024) സ്പെഷ്യൽ എസ് ആർ ജിയിൽ ചർച്ച ചെയ്ത് പഠനോത്സവ തീയതി തീരുമാനിച്ചു.
കുട്ടികളുടെ പഠന മികവുകൾ കണ്ടെത്തി പഠനോത്സവം നടത്തണമെന്ന് ബി ആർ സിയിൽ നിന്ന് അറിയിപ്പ് വന്നു. അതിന്റെ ഭാഗമായി ട്രെയിനിങ്ങിനായി നമ്മുടെ സ്കൂളിലെ എസ്.ആർ.ജി കൺവീനർ ശ്രീമതി അഖില ടീച്ചർ പഠനോത്സവ ക്ലാസിൽ പങ്കെടുത്തു. അവിടെനിന്നും കിട്ടിയ കാര്യങ്ങൾ ഇന്നലെ നടന്ന (23/2/2024) സ്പെഷ്യൽ എസ് ആർ ജിയിൽ ചർച്ച ചെയ്ത് പഠനോത്സവ തീയതി തീരുമാനിച്ചു.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 471: വരി 521:

=='''പഠനോത്സവം 24'''==
=='''പഠനോത്സവം 24'''==
ക്ലാസുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിൻ്റെ സാക്ഷ്യപത്ര സാക്ഷാൽക്കാരമാണ് പഠനോത്സവം. സെയ്ൻ്റ്.ജോസഫ്സ് എൽ.പി സ്കൂളിൻ്റെ പഠനോത്സവം അഡ്വ.എം.ഫെഡറിക് ഷാജി(വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്ത് ഏറ്റവും മികവേറിയ വിദ്യാഭ്യാസ പ്രവർത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും അതിൽ സമഗ്ര ശിക്ഷാ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. കുട്ടികൾ പഠനോൽസവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ശ്രീമതി.അഖില ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് ഉദ്ഘാടനയോഗം അവസാനിപ്പിച്ചു. തുടർന്ന് കുട്ടികൾ കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വിദ്യാലയ പ്രവർത്തനങ്ങൾ സ്കൂളിൽ ഒരുക്കിയ വേദിയിൽ അവതരിപ്പിച്ചു. രക്ഷിതാക്കളും നിരവധി നാട്ടുകാരും പഠനോത്സവം കാണാൻ സ്കൂളിൽ എത്തിയിരുന്നു. ബി.ആർ.സി ശ്രീമതി.വിമല പഠനോത്സവത്തിന്റെ ഭാഗമായി.

* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/ZYGRO_Aj2iY?si=uvB2CmM8h_XykKqv '''പഠനോത്സവം 24''']

വരി 487: വരി 538:

=='''സ്കൂൾ വിക്കി ക്യു.ആർ കോഡ് പ്രകാശനം'''==

നമ്മുടെ വിദ്യാലയത്തെ കുറിച്ചറിയാൻ ഇനി മുതൽ സ്കൂൾ വിക്കി മതി. പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം, ഞങ്ങളേറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ സ്കൂൾവിക്കിയിലൂടെ അപ്ഡേറ്റ് ചെയ്യുന്നു. ഇന്ന് (13/03/2024) പഠനോത്സവ ദിനത്തിൽ School wiki Q R കോഡ്  അഡ്വ.എം ഫെഡറിക് ഷാജി (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത്) പ്രകാശനം ചെയ്തു.

വരി 496: വരി 548:
</gallery>
</gallery>

=='''ക്ലാസ് ഫോട്ടോ'''==
2023 24 അധ്യയന വർഷത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ക്ലാസ് ഫോട്ടോ.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ക്ലാസ് ഫോട്ടോ|കൂടുതലറിയാൻ]]'''

=='''കുട്ടിക്കൂട്ടത്തിനു വിജയാശംസകൾ'''==

ഈ അക്കാദമിക വർഷം അവസാനിച്ചു.സ്കൂളിലെ ശ്രദ്ധേയമായ മുഴുവൻ പ്രവർത്തനങ്ങൾക്കും തോളോട്‌ തോൾ ചേർന്ന് നിന്ന നാലാം ക്ലാസ്സിലെ കുരുന്നുകൾ ഇന്ന് സ്കൂളിനോട്‌ വിട പറഞ്ഞു.മറക്കില്ലൊരിക്കലും അവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും കളങ്കമില്ലാത്ത സ്നേഹവും.

വരി 508: വരി 565:

</gallery>
</gallery>
=='''മലയാളമധുരം'''==
അവധിക്കാലം വായനയുടെ ഉൽസവമാക്കാൻ  ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആർജ്ജിച്ച ഭാഷാ ശേഷികളുടെ തുടർച്ചയായി അവധിക്കാല പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളവും " മലയാള മധുരം " എന്ന പേരിൽ നടപ്പിലാക്കി. അതിൽ നമ്മുടെ സ്കൂളും പങ്കാളിയായി.കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ അവർക്ക് വായനയ്ക്കായി നൽകി. <br/>
രണ്ട് മാസം കൊണ്ട് ഓരോ കുട്ടിയും കുറഞ്ഞത് എട്ട് പുസ്തകങ്ങൾ വായിക്കണം.അവധിക്കാലം കഴിഞ്ഞ് വരുമ്പോൾ
അവർ ധാരാളം പുസ്തകങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. വായിച്ച കാര്യങ്ങളെ ആസ്വാദനക്കുറിപ്പുകളും, വായനാക്കുറിപ്പുകളുമാക്കി മാറ്റി പ്രവേശനോത്സവത്തിന് അവരെത്തും. വായിച്ച കഥകളിൽ നിന്നും, കവിതകളിൽ നിന്നും ചിത്രങ്ങളും കുട്ടിയാർട്ടിസ്റ്റുകളുടെ കൈയിലുണ്ടാകും!
</font size>
[[പ്രമാണം:44228-logo.jpg|13px|]]
<font size=4>'''[[{{PAGENAME}}/ചിത്രശാല പങ്കിടാം|ചിത്രശാല പങ്കിടാം ]]'''

=='''മികവേറിയ വർഷം'''==
=='''മികവേറിയ വർഷം'''==
വിജയകരമായ ഒരു അക്കാദമിക വർഷംകൂടി പൂർത്തിയാകുന്നു. മികവേറിയ മറ്റൊരു അക്കാദമിക വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ പഠന-പഠനേതര പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾക്കും, രക്ഷിതാക്കൾക്കും, നല്ലവരായ പൊതുജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം വരുന്ന വർഷങ്ങളിലും സഹായ സഹകരണങ്ങൾ തുടരുമെന്ന ഉത്തമ ബോധ്യത്തോടെ.

=='''ബാലരാമപുരം സെയ്ൻ്റ്, ജോസഫ്സ് എൽ.പി സ്‌കൂൾ വികസനക്കുതിപ്പിലൂടെ മികവിന്റെ പാതയിൽ'''==

2024-25 അധ്യയന വർഷത്തേക്ക് അഡ്മിഷൻ  ആരംഭിച്ചു. മികച്ച ഭൗതിക സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസുകൾ,ഓരോ ക്ലാസിലും പ്രത്യേകം ലൈബ്രറി, മികച്ച പഠനാന്തരീക്ഷം, ഉന്നത പഠന നിലവാരം, ചിൽഡ്രൻസ്‌ പാർക്ക്‌, പൂർണമായും സുരക്ഷിതത്വമുള്ള സ്‌കൂൾ കോമ്പൗണ്ട്‌, എല്ലായിടത്തേക്കും വാഹന സൗകര്യം

788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2439611...2482440" എന്ന താളിൽനിന്ന് ശേഖരിച്ചത്