"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ കണിമംഗലം, വടൂക്കര, കണ്ണങ്കുളങ്ങര, നെടുപുഴ തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ മഹേശ്വരക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്. | നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ കണിമംഗലം, വടൂക്കര, കണ്ണങ്കുളങ്ങര, നെടുപുഴ തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ മഹേശ്വരക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്. | ||
<gallery> | |||
പ്രമാണം:22007 koorkenchery pooyam.jpeg | |||
</gallery> | |||
<gallery> | |||
22007 koorkenchery church.jpg|koorkenchery church| | |||
</gallery> | |||
== ചിത്രശാല == | == ചിത്രശാല == | ||
<gallery>പ്രമാണം: | <gallery> | ||
പ്രമാണം:22007Koorkencherytemple.jpg|Koorkenchery temple| | |||
</gallery> | </gallery> | ||
| വരി 30: | വരി 41: | ||
[[പ്രമാണം:22007 SCHOOL.jpeg]] | [[പ്രമാണം:22007 SCHOOL.jpeg]] | ||
[[പ്രമാണം:22007 Op Cermny.jpg]] | [[പ്രമാണം:22007 Op Cermny.jpg|thumb|]] | ||