"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Example.jpg|കുറിപ്പ്2
<gallery>
[[Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്.  പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.

വരി 24: വരി 32:
* സെമിനാർ ഹാൾ
* സെമിനാർ ഹാൾ
* കുടിവെള്ള സൗകര്യം
* കുടിവെള്ള സൗകര്യം
* കമ്പ്യൂട്ടർ ലാബ്
== മറ്റു പ്രത്യേകതകൾ ==
[[പ്രമാണം:17075 spc.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
* കല-കായിക മേഖലയിലെ മികച്ച പരിശീലനം
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* സ്മാർട്ട് ക്ലാസ് റൂമുകൾ

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വരി 59: വരി 74:
* Chaliyar River
* Chaliyar River

== ആരാധനാലയങ്ങൾ ==

* പള്ളിത്തറ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം
* Mammilikkadavu Temple<br />
[[പ്രമാണം:17075 Feroke Bridge.jpg|thumb|Feroke Bridge]]

[[പ്രമാണം:17075 Chaliyar River.jpg |thumb|Chaliyar River]]

[[പ്രമാണം:17075 ferok-railway-station .jpg|thumb|Ferok Railway Station]]
[[പ്രമാണം:17075 common Wealth Trust.jpg|thumb|The Common Wealth Trust]]
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470213...2474002" എന്ന താളിൽനിന്ന് ശേഖരിച്ചത്