"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Govt. HSS Thattathumala}}
                 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


==വഴികാട്ടി==
{{Infobox School
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|സ്ഥലപ്പേര്=തട്ടത്തുമല
| style="background: #ccf; text-align: center; font-size:99%;" |  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42065
|എച്ച് എസ് എസ് കോഡ്=01150
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036891
|യുഡൈസ് കോഡ്=32140500403
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് തട്ടത്തുമല,തട്ടത്തുമല
|പോസ്റ്റോഫീസ്=തട്ടത്തുമല
|പിൻ കോഡ്=695614
|സ്കൂൾ ഫോൺ=0470 2649646
|സ്കൂൾ ഇമെയിൽ=ghsssthattathumala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കിളിമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
|വാർഡ്=1
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=320
|പെൺകുട്ടികളുടെ എണ്ണം 1-10=288
|വിദ്യാർത്ഥികളുടെ എണ്ണം 1-10=608
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വേണുഗോപാലൻ എം ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലക്ഷ്മി നായർ കെ എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ ജി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയാ ബീവി .എൻ
|സ്കൂൾ ചിത്രം=42065 school.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ്'തട്ടത്തുമല ഹയർ സെക്കണ്ടറി സ്കൂൾ'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.പ്രീ പ്രൈമറി, ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി എന്നീ അഞ്ചു വിഭാഗങ്ങളും ഇവിടെ ഉണ്ട്.
== ചരിത്രം ==
തിരുവനന്തപുരം റവന്യൂ ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ, കിളിമാനൂർ സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം  2018-19 മുതൽ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം  എന്ന പദവി നിലനിർത്തുന്നു.'  [[ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല/ചരിത്രം|കൂടുതൽ വായിക്കുക]] 
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി  ക്കും, എൽ പി ക്കും വെവ്വേറെ എ  സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ  ലാബുകളിലും , ക്ലാസ് റൂമുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ക്ലാസ് മാഗസിൻ.
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്.
 
<nowiki>*</nowiki>ഗാന്ധിദർശൻ
 
ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.
 
<nowiki>*</nowiki>ഹായ് കുട്ടിക്കൂട്ടം
 
2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ  നേതൃത്വത്തിൽ നടന്നു. സ്കൂൾ  സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ [[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ|കൂടുത്ൽ വായനയ്ക്ക്]]
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
 
== മാനേജ്മെന്റ് ==
കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് , പി ടി എ , എസ് എം സി , അധ്യാപകർ
 
==നിലവിലെ അധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!വിഭാഗം
|-
|'''1'''
|'''വേണുഗോപാലൻ എം ജി'''
|  '''പ്രിൻസിപ്പൽ'''
|-
|'''2'''
|'''ജിനുഷ വി ജി  '''
|'''എച് എസ് എസ് ടി  (ഇംഗ്ലീഷ് ജൂനിയർ)  '''
|-
|'''3'''
|  '''ബിന്ദു ജെ പി  '''
| '''എച്ച് എസ് എസ് ടി (മലയാളം) '''
|-
|'''4'''
|'''ഷീല എസ് ആർ    '''
|'''എച്ച് എസ് എസ് ടി (ജ്യോഗ്രഫി) '''
|-
|'''5'''
|'''സജോയ് ജോർജ്  '''
| '''എച്ച് എസ് എസ് ടി (പൊളിറ്റിക്കൽ സയൻസ്) '''
|-
|'''6'''
|'''ഗിരികുമാർ ജി  '''
|'''എച്ച് എസ് എസ് ടി (ഇക്കണോമിക്സ്) '''
|-
|'''7'''
|'''സീന എസ് മാത്‍സ്    '''
| '''എച്ച് എസ് എസ് ടി (മാത്‍സ് ) '''
|-
|'''8'''
| '''ലിപിഷ സി  '''
|'''എച്ച് എസ് എസ് ടി (ഇംഗ്ലീഷ്) '''
|-
|'''9'''
|'''ലജീന എൽ എ '''
|'''എച്ച് എസ് എസ് ടി (ഫിസിക്സ്) '''
|-
|'''10'''
|'''ഷാകുട്ടി എസ്  '''
|'''എച്ച് എസ് എസ് ടി ജൂനിയർ(ബോട്ടണി) '''
|-
|'''11'''
| '''നിഷ ആർ എച്ച്    '''
|'''എച്ച് എസ് എസ് ടി ജൂനിയർ(ഹിന്ദി) '''
|-
|'''12'''
|'''ധന്യ ജി ആർ  '''
| '''എച്ച് എസ് എസ് ടി ജൂനിയർ(സുവോളജി) '''
|-
|'''13'''
| '''സുനിൽകുമാർ കെ'''
| '''ലാബ് അസിസ്റ്റന്റ്'''
|-
|'''14'''
|'''സജ്ന എം എഫ്''' 
|'''ലാബ് അസിസ്റ്റന്റ്'''
|}
* ഹൈസ്കൂൾ  വിഭാഗം
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!വിഭാഗം
|-
|'''1'''
|'''ലക്ഷ്മി നായർ കെ എൽ'''
|'''പ്രഥമാധ്യാപിക '''
|-
|'''2'''
| '''ഷീന എസ്'''
|'''എച്ച് എസ് ടി മലയാളം (SITC)''' 
|-
|'''3'''
|'''ഷജിലാബീവി എം''' 
| '''എച്ച് എസ് ടി  ഇംഗ്ലീഷ്''' '''(സീനിയർ അസിസ്റ്റന്റ്)'''
|-
|'''4'''
|'''ബീന ബി ആർ'''
|'''എച്ച് എസ് ടി ഹിന്ദി'''
|-
|'''5'''
|'''ഷാലു എസ്'''
|'''എച്ച് എസ് ടി നാച്വറൽ സയൻസ്'''
|-
|'''6'''
| '''ബീന ആർ എസ് '''
|'''എച്ച് എസ് ടി  മാത് സ് '''
|-
|'''7'''
|'''രഞ്ജിനി ബി'''
|'''എച്ച് എസ് ടി  ഫിസിക്കൽ സയൻസ്'''
|-
|'''8'''
|'''സിബി എസ് '''
|'''എച്ച് എസ് ടി  മാത് സ് '''
|-
|'''9'''
|'''അനീഷ് എസ്'''
|'''എച്ച് എസ് ടി  ഫിസിക്കൽ സയൻസ്'''
|-
|'''10'''
| '''സിനി എസ് എസ്'''
|'''എച്ച് എസ് ടി മലയാളം'''
|-
|'''11'''
|'''താമോൻ എ'''
|'''എച്ച് എസ് ടി  സോഷ്യൽ സയൻസ്'''
|-
|'''12'''
|'''ഗിരിജ എൻ'''
| '''ജൂനിയർ ലാംഗ്വേജ് ടീച്ചർ  ഹിന്ദി'''
|-
|'''13'''
|'''ഷീലാകുമാരി  എസ്'''
| '''പി ഡി ടീച്ചർ'''
|-
|'''14'''
|'''സിന്ധു ജെ'''
|  '''പി ഡി ടീച്ചർ'''
|-
|'''15'''
| '''സിന്ധു വൈ'''
| '''യു പി എസ് ടി'''
|-
|'''16'''
|'''ഷിജു എൻ'''
|'''യു പി എസ് ടി'''
|-
|'''17'''
|'''സിമി ഗോപിനാഥ്'''
|'''യു പി എസ് ടി'''
|-
|'''18'''
|'''ആശാ ഹരി'''
|'''യു പി എസ് ടി'''
|-
|'''19'''
|'''ലക്ഷമി  എസ്'''
|'''യു പി എസ് ടി'''
|-
|'''20'''
|'''സന്തോഷ് വി'''
| '''എൽ പി എസ് ടി'''
|-
|'''21'''
|'''രേഖ ആർ'''
| '''പി ഡി ടീച്ചർ'''
|-
|'''22'''
|'''ജോയ്സൺ എബ്രഹാം'''
|'''പി ഡി ടീച്ചർ'''
|-
|'''23'''
|സിജുകുമാർ എം പി
|'''എൽ പി എസ് ടി'''
|-
|'''24'''
|'''അജീഷ് ആർ സി'''
| '''എൽ പി എസ് ടി'''
|-
|'''25'''
| '''കവിത ആർ വി'''
|'''എൽ പി എസ് ടി'''
|-
|'''26'''
|'''ശ്രീലക്ഷ്മി  എൽ ആർ'''
|'''എൽ പി എസ് ടി '''
|-
|'''27'''
| '''ദൃശ്യ  എൽ''' 
|'''എൽ പി എസ് ടി '''
|-
|'''28'''
|'''ഉമൈവ സി'''
|'''എൽ പി എസ് ടി അറബിക്'''
|}
*ഓഫീസ് സ്റ്റാഫുകൾ
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!വിഭാഗം
|-
|'''1'''
|'''ഷിബിന എൽ എ'''
| '''ക്ലാർക്ക്'''
|-
|'''2'''
|'''സുമൻ എസ്'''
|'''ഓഫീസ് അസിസ്റ്റന്റ്'''
|-
|'''3'''
|'''അരോമ ബി'''
|'''ഓഫീസ് അസിസ്റ്റന്റ്''' 
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|'''4'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''ജാളി ജി'''
|'''എഫ് റ്റി എം'''
|}


* |----
== മുൻ സാരഥികൾ ==
* |}
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
|-
|ലക്കി.എൻ.എസ്
|-
|സന്തോഷ് കുമാർ.കെ
|-
|വിജയലക്ഷ്മി എൽ
|-
|ബിന്ദു. എം
|-
|മിനി പി.സി.
|-
|ലക്ഷ്മി നായർ കെ. എൽ
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
'''
11.071469, 76.077017, MMET HS Melmuri
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
പ്രശസ്തരായ ധാരാളം പൂർവവിദ്യാർത്ഥികൾ ഉണ്ട്.
സ്കൂളിന്റെ സർവതോന്മുഖമായ പ്രവർത്തനങ്ങളിലെല്ലാം പൂർവ വിദ്യാർത്ഥികൾ അഹോരാത്രം പ്രവർത്തിക്കുന്നു.
 
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*കൊട്ടാരക്കരനിന്നും MC റോഡുവഴി തിരുവനന്തപുരം റൂട്ടിലൂടെ വാളകം, ആയൂർ, ചടയമംഗലം, നിലമേൽ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി.
*തിരുവനന്തപുരത്തുനിന്നും MC റോഡുവഴി കൊട്ടാരക്കര റൂട്ടിലൂടെ പട്ടം, കേശവദാസപുരം, വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമ്മൂട്, കിളിമാനൂർ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി.  
*ആറ്റിങ്ങൽനിന്നും NH റോഡുവഴി ആലങ്കേോടുനിന്നും ഇടത്തോട്ടു തിരിഞ്ഞ് വഞ്ചിയൂർ, നഗരൂർ, പുതിയകാവ്, കിളിമാനൂർ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി
 
{{#multimaps: 8.79969,76.87978 | zoom=18 }}
<!--visbot  verified-chils->-->
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76164...2473334" എന്ന താളിൽനിന്ന് ശേഖരിച്ചത്