"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കാർത്തികപ്പള്ളി =
= കാർത്തികപ്പള്ളി =

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു.ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇപ്പോൾ നിലവിലുമുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരുകാലത്തു കാർത്തികപ്പള്ളി ആയിരുന്നു. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്.കയർ,മൽത്സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ .  
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു.ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇപ്പോൾ നിലവിലുമുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരുകാലത്തു കാർത്തികപ്പള്ളി ആയിരുന്നു. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്.കയർ,മൽത്സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ .കാർത്തികപ്പള്ളിയെ ഏറ്റവും അസാധാരണവും പ്രധാനപ്പെട്ടതുമാക്കി മാറ്റിയത് ഉൾനാടൻ ജലപാതയുടെയോ തോടിന്റെയോ സാമീപ്യമാണ്. 
 
[[പ്രമാണം:35433 Road.jpg|thumb|പൊതുഗതാഗതം]]
=== ചരിത്രം ===
=== ചരിത്രം ===
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്.
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്.
വരി 32: വരി 32:
* SBI, UNION Bank
* SBI, UNION Bank
* മൃഗാശുപത്രി , ആയുർവ്വേദാശുപത്രി ,  സാമൂഹികാരോഗ്യകേന്ദ്രം
* മൃഗാശുപത്രി , ആയുർവ്വേദാശുപത്രി ,  സാമൂഹികാരോഗ്യകേന്ദ്രം
 
* N T P C
[[പ്രമാണം:35433 NTPC.jpg|thumb|NTPC]]
=== ചരിത്ര സ്മാരകങ്ങൾ ===
=== ചരിത്ര സ്മാരകങ്ങൾ ===

വരി 44: വരി 45:

വട്ടെഴുത് , കോലെഴുത് മാതൃകകളിൽ ഉള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും മറ്റു പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .
വട്ടെഴുത് , കോലെഴുത് മാതൃകകളിൽ ഉള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും മറ്റു പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .
[[പ്രമാണം:35433 Ancient Calender.jpg|thumb|
കാർത്തികപ്പള്ളിയിലെ സെന്റ് തോമസ് ഓർത്തഡോക്സ്  ദേവാലയത്തിൽ നിന്നും കണ്ടെത്തിയ പുരാതന കലണ്ടർ ]]

2007 ൽ ദേവാലയം പുനരുദ്ധരിച്ചപ്പോൾ ദേവാലയത്തോടു ചേർന്ന് ഒരു കല്ലറ ദൃശ്യമാകുകയും അതിൽ ഒരാളെ ഇരുത്തി അടക്കിയ രീതിയിൽ ഉള്ള ലക്ഷണങ്ങൾ കാണുകയും ഉണ്ടായി . ഇതിനു സമീപമായി ദേവാലയ ഭിതിയിലുള്ള ശിലാപാളികളിലെ ലിഖിതങ്ങൾ ഇതുവരെ  മനസ്സിലാക്കുവാനോ കല്ലറയുടെ പഴക്കം നിര്ണയിക്കാനോ ആർക്കിയോളജി വകുപ്പിന് സാധിച്ചിട്ടില്ല .

വരി 51: വരി 54:
[[പ്രമാണം:35433 Palace.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]]
[[പ്രമാണം:35433 Palace.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]]
- ഏട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്ന് രക്ഷനേടാനായി മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം.
- ഏട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്ന് രക്ഷനേടാനായി മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം.
[[പ്രമാണം:35433 karthikappally kottaram.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]]
* '''അനന്തപുരംകൊട്ടാരം-'''------വലിയകോയിത്തമ്പുരാൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് മയൂര സന്ദേശം കവിത എഴുതിയത്.
* '''അനന്തപുരംകൊട്ടാരം-'''------വലിയകോയിത്തമ്പുരാൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് മയൂര സന്ദേശം കവിത എഴുതിയത്.
- മയൂരസന്ദേശത്തിന്റെ നാടായ ഹരിപ്പാട്ട്, ഒരുകാലഘട്ടത്തിൻറെ ചരിത്രവും സാഹിത്യരംഗത്തെ ഉന്നതിയും അടയാളപ്പെടുത്തി തലയുയർത്തി നിൽക്കുകയാണ് അനന്തപുരം കൊട്ടാരം. കാവ്യലോകത്തെ അമൂല്യസംഭാവനയായ മയൂരസന്ദേശം പിറവിയെടുത്തത് അനന്തപുരം കൊട്ടാരത്തിലാണെന്ന് വിശ്വസിക്കുന്നു.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071440...2471516" എന്ന താളിൽനിന്ന് ശേഖരിച്ചത്