"ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
'''[[പ്രമാണം:41550 entegramam gramam.jpg|thump|മയ്യനാട്‍‍‍]]'''
'''[[പ്രമാണം:41550 entegramam gramam.jpg|thumb|മയ്യനാട്‍‍‍]]'''
കൊല്ലം ജില്ലയിലെ ഒരു കടലോരഗ്രാമമാണ് മയ്യനാട്. മയ്യാം എന്ന വാക്കിനർത്ഥം നടുമ എന്നാണ് .കൊല്ലം ജില്ലയുടെ സാംസ്‌കാരിക കേന്ദ്രമാണ് മയ്യനാടിനെ പലപ്പോഴും വിശേഷിക്കാറുണ്ട് . കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം ,ജില്ലാ ആസ്ഥാനത്തു നിന്ന് 10  km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന്  നിൽക്കുന്നു .

വരി 13: വരി 13:

== '''ജന്മംകുളം ക്ഷേത്രം''' ==
== '''ജന്മംകുളം ക്ഷേത്രം''' ==
[[പ്രമാണം:41550_entegramam temple.jpg|thumb|temple]]
[[പ്രമാണം:41550-entegramam temple.jpg|thumb| Janmamkulam temple]]
മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്രം സ്ഥിതി ചെയുന്നത് കൊല്ലം ജില്ലയിലാണ് .ഇവിടെ പ്രതിഷ്‌ഠ ദേവിയാണ് .ഇവിടുത്തെ ഉത്സവം കുംഭഭരണിയാണ് .ചതുരശ്രീകോവിൽ,നാലമ്പലം ,നമസ്കാര മണ്ഡപം ഉണ്ട്‌ കൂടാതെ ഉപദേവതക്ഷേത്രവും ഉണ്ട് .

== '''തിരുഹൃദയ ദേവാലയം കാക്കോട്ടുമൂല''' ==
== '''തിരുഹൃദയ ദേവാലയം കാക്കോട്ടുമൂല''' ==
[[പ്രമാണം:41550 entegramam church.jpg|thumb|sacredheart church]]
സേക്രഡ് ഹാർട്ട് ചർച്ച സ്ഥിതി ചെയുന്നത് കാക്കോട്ടുമൂല മയ്യനാട് .
സേക്രഡ് ഹാർട്ട് ചർച്ച സ്ഥിതി ചെയുന്നത് കാക്കോട്ടുമൂല മയ്യനാട് .

== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
സി.കേശവൻ,സി.വി.കുഞ്ഞിരാമൻ,പത്രാധിപൻ കെ.സുകുമാരൻ, ശ്രീ കൗമുദി ബാലകൃഷ്ണൻ ,മയ്യനാട് എ.ജോൺ
സി.കേശവൻ,സി.വി.കുഞ്ഞിരാമൻ,പത്രാധിപൻ കെ.സുകുമാരൻ, ശ്രീ കൗമുദി ബാലകൃഷ്ണൻ ,മയ്യനാട് എ.ജോൺ
== '''മയ്യനാട്‌ തെക്കുംഭാഗം മുസ്ലീം ജമാഅത്തു''' ==
കേരളത്തിലെ മയ്യനാട്ടിൽ  സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .കേരളത്തിലെ മയ്യനാട്ടിൽ  സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .[[പ്രമാണം:41550 mosque.jpg|thumb|മയ്യനാട്‌ തെക്കുംഭാഗം മുസ്ലീം ജമാഅത്തു ]]
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465804...2466883" എന്ന താളിൽനിന്ന് ശേഖരിച്ചത്