"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (added Category:Ente Gramam using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:

കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ അന്തിമഹാകാളൻ കാവ് ചേലക്കരിയിലാണ്. ഇത് ഒരു ശിവക്ഷേത്രമാണെങ്കിലും ദ്രാവിഡ സംജ്ഞയായ കാവ് പഴയ കാലത്തെ ദ്രാവിഡ ബന്ധം ദൃഢപ്പെടുത്തുന്നു. പൂതങ്കോട്ടുകുളത്തിലെ പൂതം ബൗദ്ധരെ ഉദ്ദേശിച്ചുള്ളതാണ്. നാടൂവാഴിയായ നമ്പിടീ വീട്ടുകാർ അന്തിമഹാകാളനെ സ്വാഗതം ചെയ്തതിൻ്റെ സൂചന അവർ മാനസാന്തരപ്പെട്ടു തങ്ങൾ വിശ്വസിച്ചിരുന്ന ബുദ്ധമതമുപേക്ഷിച്ച് ശൈവമതം സ്വീകരിച്ചതാവണം എന്ന് ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു.  ചരിത്രാതീത കാലത്തെ ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ഒരു തരം ശൈവമതത്തിൽ വിശ്വസിച്ചവരാകാം എന്ന് ഡോ.പപഓപപ്പപൈനെ പോലുള്ള ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

=== ചിത്രശാല ===
[[പ്രമാണം:Chelakkara.jpg | എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര]]
[[പ്രമാണം:Chelakkara2.jpg | എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര]]
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ചേലക്കര ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്
* ബ്രില്ല്യൻസ് കോളേജ് ചേലക്കര
* ചേലക്കര പോളി ടെക്നിക്ക്
* S M T G H S S ചേലക്കര
* L F G H S ചേലക്കര
[[വർഗ്ഗം:24003]]
[[വർഗ്ഗം:Ente Gramam]]
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466220...2466326" എന്ന താളിൽനിന്ന് ശേഖരിച്ചത്