എൽ. വി. എച്ച്.എസ്. പോത്തൻകോട് (മൂലരൂപം കാണുക)
21:26, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ→വഴികാട്ടി
റ്റാഗ്: Manual revert |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=എൽ. ടി. അനീഷ് ജ്യോതി | |പ്രധാന അദ്ധ്യാപിക=എൽ. ടി. അനീഷ് ജ്യോതി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഉറൂബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ സുലൈമാൻ | |എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ സുലൈമാൻ | ||
|സ്കൂൾ ചിത്രം=43018-School full photo.jpg | |സ്കൂൾ ചിത്രം=43018-School full photo.jpg | ||
വരി 64: | വരി 64: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത് | തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത് | ||
വരി 72: | വരി 70: | ||
==ചരിത്രം== | ==ചരിത്രം== | ||
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ '''ശ്രീ. കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ '''ശ്രീ. കെ. പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ '''ശ്രീമതി. വി. രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. '''ശ്രീമതി. എൽ. ടി. അനീഷ് ജ്യോതി''' വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. '''ശ്രീ. | പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ '''ശ്രീ. കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ '''ശ്രീ. കെ. പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ '''ശ്രീമതി. വി. രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. '''ശ്രീമതി. എൽ. ടി. അനീഷ് ജ്യോതി''' വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. '''ശ്രീ. ഉറൂബ്''' അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്. | ||
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു . | തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു . | ||
വരി 188: | വരി 186: | ||
** '''പൊതു വിജ്ഞാന ക്ലബ്ബ്''' | ** '''പൊതു വിജ്ഞാന ക്ലബ്ബ്''' | ||
** '''ലഹരി വിരുദ്ധ ക്ലബ്ബ്''' | ** '''ലഹരി വിരുദ്ധ ക്ലബ്ബ്''' | ||
== അംഗീകാരങ്ങൾ == | |||
== പത്രങ്ങളിലൂടെ == | == പത്രങ്ങളിലൂടെ == | ||
[[43018/media|പത്രങ്ങളിലൂടെ]] | [[43018/media|പത്രങ്ങളിലൂടെ]] | ||
==വഴികാട്ടി== | |||
== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പോത്തൻകോട് മംഗലപുരം റോഡിൽ കരൂർ ജംഗ്ഷനു സമീപം (1.5 KM പോത്തൻകോട് നിന്ന്) കരൂർ മഹാദേവ ക്ഷേത്രത്തിനു സമീപം. | |||
{{#multimaps:8.62376,76.88663|zoom=18}} | |||
Website: https://www.lvhspothencode.in | |||